Supreme Court

View All

അയോധ്യ രാമക്ഷേത്ര കൊള്ള: ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം…

‘സ്വകാര്യ മെഡിക്കല്‍ കോളേജ് ഫീസ് സര്‍ക്കാര്‍ നിരക്കിലാക്കാനാവില്ല’: നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സർക്കാർ കോളേജുകള്‍ക്ക് സമാനമായ നിരക്കില്‍ ഫീസ് ഈടാക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി.ഇത്തരത്തില്‍ നിർബന്ധിക്കുന്നത് കോളേജുകള്‍ അടച്ചുപൂട്ടുന്നതിലേക്കും…

തിരുപ്രംകുണ്‌ട്രം കാർത്തിക ദീപവിവാദം: വിജയ് സർക്കാർ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ…

കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം; ‘രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ റോഡുകളിലും നടപ്പാതകള്‍ അനിവാര്യമാക്കണം’

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകള്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി,…

സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി

ഡൽഹി: സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഈ അവകാശം നിയമവിധേയമാക്കാനും, കാൽനടയാത്രക്കാർക്ക് ആവശ്യമായ…

‘സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റര്‍ അല്ല’; ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ്…

High Court

View All

പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നത് എങ്ങനെ കുറ്റകരമാകും? നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ തടയണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ മാധ്യമ റിപ്പോർട്ടിംഗിനെതിരെ നല്‍കിയ ഹർജിയില്‍ നടൻ ദിലീപിന് തിരിച്ചടി.ഹൈക്കോടതിയില്‍ നിന്ന് ഹർജിക്കെതിരെ രൂക്ഷമായ പരാമർശങ്ങള്‍ ഉണ്ടായി.പ്രതിയുടെ…

സൗഹൃദം നടിച്ച്‌ ദളിത് യുവതിക്ക് ജോലി വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദളിത് യുവതിക്ക് ജോലി വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വത്സന് വീണ്ടും തിരിച്ചടി.കേസില്‍…

ശബരിമല സ്വര്‍ണ്ണ മോഷണം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഏറെ വിവാദമായ ശബരിമല സ്വർണ്ണ മോഷണക്കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട്…

കീം റാങ്ക് പട്ടിക ഇത്തവണയും 
കോടതി കയറാൻ സാധ്യത

കൊച്ചി: പുതിയ കീം റാങ്ക് പട്ടികയ്ക്കെതിരെയും വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചേക്കും. 2026 കീം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി സർക്കാർ അംഗീകരിച്ച…

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഫയലുകള്‍ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി, ഇഡിയുടെ അപ്പീല്‍ നാളെ ഹൈകോടതിയില്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ ഫയലുകള്‍ പരിശോധിക്കാൻ ഒരുങ്ങി ഡയറക്ടർ ജനറല്‍ ഓഫ്…

പഴയതും കീറിയതുമായ കന്യാചര്‍മ്മം ബലാത്സംഗക്കേസില്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനുള്ള കാരണമല്ല: അലഹബാദ് ഹൈക്കോടതി

ഇരയുടെ മൊഴി വിശ്വസനീയമാണെങ്കില്‍, പഴയതും കീറിയതുമായ കന്യാചര്‍മ്മം ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസിലെ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.ബലാത്സംഗം എന്നത്…

ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത്; ജില്ല വിട്ട് പുറത്തുപോകാൻ അനുവദിക്കണമെന്ന് ആവശ്യം

ലൈഗിക അതിക്രമ കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത് കോടതിയില്‍. […]

ഫസല്‍ വധക്കേസിലെ എട്ടാം പ്രതി, ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യൻ, കാരായി രാജന് സത്യപ്രതിജ്ഞക്ക് ഇളവ് നല്‍കി സിബിഐ കോടതി

ഫസല്‍ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎല്‍എ കാരായി രാജന് […]

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് […]

പിടിച്ചെടുത്ത പതിനായിരം രൂപ എലി തിന്നെന്ന് ബിഹാര്‍ പൊലീസ്; അവിശ്വസനീയമെന്ന് സുപ്രീം കോടതി

‘കൈക്കൂലിക്കേസില്‍ പിടിച്ചെടുത്ത 10,000 രൂപയുടെ കറന്‍സി നോട്ടുകള്‍ എലി തിന്നു’ ! ബിഹാര്‍ […]

അവകാശവാദങ്ങൾ വേർതിരിക്കാവുന്നതാണെങ്കിൽ ആർബിട്രൽ വിധി പൂർണ്ണമായും മാറ്റിവെക്കാൻ കഴിയില്ല: കർണാടക ഹൈക്കോടതി

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ, മുതിർന്ന അഭിഭാഷകൻ ഡാരിയസ് ജെ. ഖംബട്ട […]

ഫ്ലോട്ടില്ലാ പ്രവർത്തകര്‍ ജയിലിൽ നിരാഹാരം തുടരുന്നു, ജാമ്യം നിഷേധിച്ച് ഇസ്രയേൽ കോടതി

ഷിക്മ: അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സൈന്യം പിടികൂടിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലാ […]

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ, പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ടത് മരവിപ്പിച്ചു

കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ […]

നിര്‍ബന്ധപൂര്‍വം ആസിഡ് കുടിപ്പിക്കപ്പെട്ടവരും ഭിന്നശേഷി അവകാശ നിയമത്തില്‍

നിർബന്ധപൂർവം ആസിഡ് കുടിപ്പിക്കപ്പെട്ടവരെ 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള ‘ആസിഡ് ആക്രമണ ഇരകളുടെ’ […]

‘നിങ്ങള്‍ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ? എന്താണ് ശബരിമലയില്‍ കാര്യം?’ ശബരിമല കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. […]