Supreme Court

View All

അയോധ്യ രാമക്ഷേത്ര കൊള്ള: ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം…

‘സ്വകാര്യ മെഡിക്കല്‍ കോളേജ് ഫീസ് സര്‍ക്കാര്‍ നിരക്കിലാക്കാനാവില്ല’: നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സർക്കാർ കോളേജുകള്‍ക്ക് സമാനമായ നിരക്കില്‍ ഫീസ് ഈടാക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി.ഇത്തരത്തില്‍ നിർബന്ധിക്കുന്നത് കോളേജുകള്‍ അടച്ചുപൂട്ടുന്നതിലേക്കും…

തിരുപ്രംകുണ്‌ട്രം കാർത്തിക ദീപവിവാദം: വിജയ് സർക്കാർ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ…

കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം; ‘രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ റോഡുകളിലും നടപ്പാതകള്‍ അനിവാര്യമാക്കണം’

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകള്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി,…

സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി

ഡൽഹി: സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഈ അവകാശം നിയമവിധേയമാക്കാനും, കാൽനടയാത്രക്കാർക്ക് ആവശ്യമായ…

‘സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റര്‍ അല്ല’; ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ്…

High Court

View All

പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നത് എങ്ങനെ കുറ്റകരമാകും? നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ തടയണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ മാധ്യമ റിപ്പോർട്ടിംഗിനെതിരെ നല്‍കിയ ഹർജിയില്‍ നടൻ ദിലീപിന് തിരിച്ചടി.ഹൈക്കോടതിയില്‍ നിന്ന് ഹർജിക്കെതിരെ രൂക്ഷമായ പരാമർശങ്ങള്‍ ഉണ്ടായി.പ്രതിയുടെ…

സൗഹൃദം നടിച്ച്‌ ദളിത് യുവതിക്ക് ജോലി വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദളിത് യുവതിക്ക് ജോലി വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വത്സന് വീണ്ടും തിരിച്ചടി.കേസില്‍…

ശബരിമല സ്വര്‍ണ്ണ മോഷണം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഏറെ വിവാദമായ ശബരിമല സ്വർണ്ണ മോഷണക്കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട്…

കീം റാങ്ക് പട്ടിക ഇത്തവണയും 
കോടതി കയറാൻ സാധ്യത

കൊച്ചി: പുതിയ കീം റാങ്ക് പട്ടികയ്ക്കെതിരെയും വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചേക്കും. 2026 കീം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി സർക്കാർ അംഗീകരിച്ച…

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഫയലുകള്‍ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി, ഇഡിയുടെ അപ്പീല്‍ നാളെ ഹൈകോടതിയില്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ ഫയലുകള്‍ പരിശോധിക്കാൻ ഒരുങ്ങി ഡയറക്ടർ ജനറല്‍ ഓഫ്…

പഴയതും കീറിയതുമായ കന്യാചര്‍മ്മം ബലാത്സംഗക്കേസില്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനുള്ള കാരണമല്ല: അലഹബാദ് ഹൈക്കോടതി

ഇരയുടെ മൊഴി വിശ്വസനീയമാണെങ്കില്‍, പഴയതും കീറിയതുമായ കന്യാചര്‍മ്മം ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസിലെ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.ബലാത്സംഗം എന്നത്…

ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവില്‍ പോയ എച്ച്‌ആര്‍ മാനേജര്‍ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയില്‍

ഏറെ വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ […]

ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, കടയിലെത്തി ഭീഷണി, യുവതിയേയും മകളെയും ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് ഭര്‍ത്താവിന് 31 വര്‍ഷം തടവ്

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 31 വർഷം […]

രാജ്യവിരുദ്ധ ദൃശ്യങ്ങൾ ചിത്രീകരിച്ചു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി

സുപ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ അനധികൃതമായി പകർത്തിയ രണ്ട് വ്യത്യസ്ത […]

സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെവിട്ട വിധി ശരിവെച്ച് മുംബൈ ഹൈക്കോടതി

മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിലും സൊഹ്റാബുദ്ദീന്‍റെ […]

വാടക ഗർഭധാരണത്തിന് ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി കേരള ഹൈക്കോടതി തള്ളി

എറണാകുളം: വാടകഗർഭധാരണത്തിനുള്ള പ്രായപരിധിയിൽ ഇളവുതേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വാടക ഗർഭധാരണത്തിന് അനുമതി […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യല്‍ […]

കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം: പരാതി നല്‍കാൻ വൈകുന്നത് കേസെടുക്കാതിരിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുളള ലൈംഗീകാതിക്രമ കേസുകളില്‍ പരാതി നല്‍കാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള […]

മുഹമ്മദ്‌ റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹര്‍ജി: ഉത്തരവ് പ്രസ്താവം 16 ന് മാറ്റി

കരിമണല്‍ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച്‌ കേരള നിയമസഭയില്‍ അംഗത്വം […]