Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allഖുര്ആൻ സൂക്തം ആലേഖനം ചെയ്ത ലോക്കറ്റ് ധരിച്ചു: കരീന കപൂറിന് കോണ്ഗ്രസ് നേതാവിൻ്റെ വക്കീല് നോട്ടീസ്
- law-point
- November 12, 2026
- 0
ദീപാവലി ആഘോഷവേളയില് വിശുദ്ധ ഖുർആനിലെ 'ആയത്തുല് കുർസി' ആലേഖനം ചെയ്ത 30 കാരറ്റ് മരതക ലോക്കറ്റ് ധരിച്ചതിന് ബോളിവുഡ് നടി കരീന കപൂർ ഖാന് വക്കീല് നോട്ടീസ്.കോണ്ഗ്രസ് നേതാവും ദേശീയ മീഡിയ കോ-ഓർഡിനേറ്ററുമായ അബ്ബാസ് ഹഫീസാണ് കരീനയ്ക്കും താരത്തിന്റെ സ്റ്റൈലിസ്റ്റ് റിയാ കപൂറിനും നോട്ടീസ് അയച്ചിരിക്കുന്നത്.ദീപാവലി ലുക്കിന്റെ ഭാഗമായി പുനീത് ബാലാന ഡിസൈൻ ചെയ്ത കഫ്താനും…
ചേരാനല്ലൂര് വാഹനാപകടക്കേസ്: പ്രതിയായ ജഡ്ജി ഇന്ന് മുതല് കോടതി ചുമതലകളിലേക്ക്
- law-point
- November 12, 2026
- 0
ചേരാനല്ലൂരില് കോളിളക്കം സൃഷ്ടിച്ച ആഡംബര കാർ അപകടക്കേസിലെ പ്രതിയായ ജഡ്ജി ഇന്ന് മുതല് വീണ്ടും കോടതി നടപടികളിലേക്ക് കടക്കും.വാഹനാപകടക്കേസുകള് പരിഗണിക്കുന്ന കോടതിയിലാണ് ഇദ്ദേഹം ചുമതലയേല്ക്കുന്നത്.അപകടത്തിന് പിന്നാലെ കോടതിയില് ഹാജരാകാതിരുന്ന ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസുകളില് ഹാജരാകാൻ ഇരിങ്ങാലക്കുട അഡീഷണല് സെഷൻസ് കോടതി നോട്ടീസ് അയച്ചത്.അപകടത്തിനിടയാക്കിയ ബെൻസ് കാർ ഓടിച്ചിരുന്നത് ഈ ജഡ്ജിയുടെ…
മുത്തച്ഛന്റെ സ്വത്ത് പിതാവിന് ലഭിച്ചാൽ അതിൽ മക്കൾക്ക് അവകാശമില്ല; ചരിത്രപരമായ സുപ്രധാന വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി
- law-point
- November 11, 2026
- 0
പിതാവ് വഴിയായി ലഭിക്കുന്ന മുത്തച്ഛന്റെ സ്വത്തിൽ കൊച്ചുമകന് യാതൊരു വിധത്തിലുള്ള അവകാശവാദവും ഉന്നയിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിന്യായം. ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പിതാവ് സ്വത്തിന്മേൽ പൂർണമായ ഉടമസ്ഥാവകാശം നേടിയിട്ടുണ്ടെങ്കിൽ, ആ സ്വത്തിൽ സ്വന്തം മക്കളെ ഒഴിവാക്കാനും അത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ പിതാവിന് മാത്രമാണ് പൂർണ അധികാരമെന്നും പരമോന്നത കോടതി വ്യക്തമാക്കി. 29 വർഷം…
വിമാനക്കമ്പനികള്ക്ക് പ്രത്യേക ചട്ടം വേണ്ടെന്ന് ഡല്ഹി ഹൈക്കോടതി
- law-point
- November 11, 2026
- 0
ന്യൂഡല്ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്ക്കും മോശം പെരുമാറ്റങ്ങള്ക്കുമെതിരെ നടപടിയെടുക്കാന് പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷനോടും നിര്ദേശിക്കാനാകില്ലെന്ന് ഡല്ഹി ഹൈക്കോടതി. ഇത്തരത്തിലുള്ള അനാദരവോ അനീതിയോ നേരിടേണ്ടി വരുന്ന യാത്രക്കാര്ക്ക് രാജ്യത്തെ നിലവിലുള്ള സിവില്, ക്രിമിനല് നിയമവഴികള് ഉപയോഗിച്ച് പരാതിപ്പെടാമെന്ന് കോടതി…
Supreme Court
View Allപിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം
- law-point
- November 9, 2026
- 0
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച…
‘സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം’; ജസ്റ്റിസ് ബി.വി. നാഗരത്ന
- law-point
- November 7, 2026
- 0
ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ‘പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെ’ന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. കൂടുതൽ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും…
നിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ
- law-point
- November 7, 2026
- 0
ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ്…
നിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി
- law-point
- November 6, 2026
- 0
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…
ഒബിസി ക്രീമിലെയര് വിധി: നടപ്പാക്കാന് രണ്ട് വര്ഷം അനുവദിക്കണമെന്ന കേന്ദ്ര സര്ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി
- law-point
- November 6, 2026
- 0
ന്യൂഡല്ഹി: ഒബിസി ക്രീമിലെയര് (മേല്ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്ച്ച് 11ലെ വിധി നടപ്പാക്കാന് രണ്ട് വര്ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…
‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
- law-point
- November 6, 2026
- 0
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…
High Court
View Allഅൻബിൽ മഹേഷിന്റെ ജാമ്യാപേക്ഷ; നവംബർ 17നകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി
- law-point
- November 12, 2026
- 0
അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് നവംബർ 17…
അസുഖങ്ങള് ഉള്ളയാള് എങ്ങനെയാണ് വിദേശയാത്ര പോവുക; രൂക്ഷ വിമര്ശനമുന്നയിച്ച് ഹൈക്കോടതി
- law-point
- November 12, 2026
- 0
കൊച്ചി: വിദേശത്തുപോകാന് ഇളവുതേടി മുന് ഡിജിപി ടോമിന് തച്ചങ്കരി സമര്പ്പിച്ച ഹരജിയില് രൂക്ഷ വിമര്ശനമുന്നയിച്ച് ഹൈക്കോടതി. ഇത്രയും അസുഖങ്ങള് ഉള്ളയാള്…
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സര്ക്കാരിന് ആശ്വാസം, സിംഗിള് ബെഞ്ച് നടപടി റദ്ദാക്കി ഡിവിഷൻ ബെഞ്ച്
- law-point
- November 12, 2026
- 0
പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തില് സർക്കാരിന് ഹൈക്കോടതിയില് ആശ്വാസം. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിള് ബെഞ്ച് നടപടി ഹൈക്കോടതി…
വിമാനക്കമ്പനികള്ക്ക് പ്രത്യേക ചട്ടം വേണ്ടെന്ന് ഡല്ഹി ഹൈക്കോടതി
- law-point
- November 11, 2026
- 0
ന്യൂഡല്ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്ക്കും മോശം പെരുമാറ്റങ്ങള്ക്കുമെതിരെ നടപടിയെടുക്കാന് പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന്…
300ലധികം മാതളനാരങ്ങ ചെടികൾ വെട്ടിനശിപ്പിച്ചു; ഇടപെട്ട് കർണാടക ഹൈക്കോടതി
- law-point
- November 11, 2026
- 0
ബെംഗളൂരു: തഹസിൽദാർ 300ലധികം മാതളനാരങ്ങ തൈകൾ വെട്ടിനശിപ്പിച്ച കോലാറിലെ തർക്കഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതിനും കർണാടക…
പത്താംക്ലാസുകാരിയെ സ്കൂളിലെത്തി ആക്രമിച്ച 21കാരന്റെ മുറിച്ചുമാറ്റിയ കാല് സൂക്ഷിക്കണം; ഹൈക്കോടതി
- law-point
- November 11, 2026
- 0
യന്ത്രവാളുമായി സ്കൂളിലെത്തി പത്താംക്ലാസ് വിദ്യാര്ഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാല് സൂക്ഷിച്ചുവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. അനന്ത്പൂര് സര്ക്കാര് ആശുപത്രി…
Articles
View AllSection To Sense
View AllScientists Discover Promising Treatment for Rare Genetic Disorder
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
