Supreme Court

View All

പിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച…

‘സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം’; ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ‘പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെ’ന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. കൂടുതൽ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും…

നിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ്…

നിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി

ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…

ഒബിസി ക്രീമിലെയര്‍ വിധി: നടപ്പാക്കാന്‍ രണ്ട് വര്‍ഷം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഒബിസി ക്രീമിലെയര്‍ (മേല്‍ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്‍ച്ച് 11ലെ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…

‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…

High Court

View All

അൻബിൽ മഹേഷിന്റെ ജാമ്യാപേക്ഷ; നവംബർ 17നകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് നവംബർ 17…

അസുഖങ്ങള്‍ ഉള്ളയാള്‍ എങ്ങനെയാണ് വിദേശയാത്ര പോവുക; രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കൊച്ചി: വിദേശത്തുപോകാന്‍ ഇളവുതേടി മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച ഹരജിയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. ഇത്രയും അസുഖങ്ങള്‍ ഉള്ളയാള്‍…

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സര്‍ക്കാരിന് ആശ്വാസം, സിംഗിള്‍ ബെഞ്ച് നടപടി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തില്‍ സർക്കാരിന് ഹൈക്കോടതിയില്‍ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി ഹൈക്കോടതി…

വിമാനക്കമ്പനികള്‍ക്ക് പ്രത്യേക ചട്ടം വേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന്‍…

300ലധികം മാതളനാരങ്ങ ചെടികൾ വെട്ടിനശിപ്പിച്ചു; ഇടപെട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: തഹസിൽദാർ 300ലധികം മാതളനാരങ്ങ തൈകൾ വെട്ടിനശിപ്പിച്ച കോലാറിലെ തർക്കഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതിനും കർണാടക…

പത്താംക്ലാസുകാരിയെ സ്കൂളിലെത്തി ആക്രമിച്ച 21കാരന്റെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിക്കണം; ഹൈക്കോടതി

യന്ത്രവാളുമായി സ്കൂളിലെത്തി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. അനന്ത്പൂര്‍ സര്‍ക്കാര്‍ ആശുപത്രി…

‘ഹിന്ദു ദൈവങ്ങളെ അപമാനിച്ചു’; നിഷു ആസാദിനും പിതാവിനുമെതിരെ പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷക

ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച സിജെപി പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ പരാതി […]

ആല്‍ഗ മാര്‍ക്കറ്റിങ് മണി ചെയിന്‍ തട്ടിപ്പ്; ഏഴ് ഡയറക്ടര്‍മാര്‍ക്ക് അഞ്ചര വര്‍ഷം തടവ് ശിക്ഷ

മണി ചെയിന്‍ സാമ്പത്തിക തട്ടിപ്പില്‍ ആല്‍ഗ മാര്‍ക്കറ്റിംഗ് കമ്പനി ഡയറക്ടര്‍മാര്‍ക്ക് ശിക്ഷ വിധിച്ച്‌ […]

റമ്മോ അതോ ഫ്ലേവേർഡ് സ്പിരിറ്റോ? ഓൾഡ് മങ്കിനെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി; നിരോധനം നീക്കാതെ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിൽ ഓൾഡ് മങ്ക് റമ്മിന്റെ വിൽപ്പന തടഞ്ഞുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് […]

ജിറാം ഗാട്ടി ആക്രമണം: 10 മാവോയിസ്റ്റുകൾ കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി; വിധി 13 വർഷത്തിന് ശേഷം

റായ്പൂർ: ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് പൂർണ്ണമായി തുടച്ചുനീക്കിയ ജിറാം ഗാട്ടി ആക്രമണത്തിൽ […]

ശമ്പള സ്കെയിലിലെ യുജിസി നിയന്ത്രണങ്ങളിൽ നിന്ന് വ്യതിചലിക്കാൻ കഴിയില്ല;സുപ്രീം കോടതി

അധ്യാപക ജീവനക്കാരുടെ ശമ്പള സ്കെയിലിനെ നിയന്ത്രിക്കുന്ന നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും […]

നിയമസഹായം ഇനി പടിവാതിൽക്കൽ; ഇ−കോടതി സേവനത്തിന് തുടക്കം

ന്യൂഡൽഹി: രാജ്യത്തെ ഒറ്റപ്പെട്ടതും അവികസിതവുമായ പ്രദേശങ്ങളിൽ നിയമസഹായവും തർക്ക പരിഹാരവും സാധ്യമാക്കുന്നതിനായുള്ള ഇ−കോടതി […]

തൃശൂർ പൂരം വെടിക്കെട്ട്: വടക്കുനാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ ആശങ്ക; പരാതി വിശദമായി പരിശോധിക്കാൻ ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം വടക്കുനാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്ന […]

കൊച്ചി മോര്‍ഫിങ് കേസ്; പിന്നില്‍ രഹസ്യ ഗ്രൂപ്പ് : കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ച […]

യുപിയില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ പള്ളി കെട്ടിടം പൊളിച്ചുനീക്കി; മജിസ്ട്രേറ്റാണ് പള്ളി പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്

ഉത്തർപ്രദേശിലെ സഹാറാൻപുരില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുനീക്കി. അനധികൃത […]