Supreme Court

View All

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: ആന്ധ്രപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈക്കോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം…

‘വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ’; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ…

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്യാൻസർ മരുന്നുകൾ വിലകൂട്ടി വിൽക്കുന്നതിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിർമാതാക്കൾ 2700 രൂപയ്ക്ക് വ്യാപാരികൾ വിൽക്കുന്ന ക്യാൻസർ മരുന്നുകൾ…

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യവസ്ഥചെയ്യുന്ന 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന്…

മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ വിവേചനമെന്ന് ഹര്‍ജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പകുതി മാത്രം സ്വത്തവകാശം നൽകുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ…

ഭിന്നത സ്വാഭാവികം; ഒറ്റക്കെട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; കമ്മിഷന്‍ നിയമനം സുതാര്യമാവമണെന്ന് സുപ്രീംകോടതി

ഭിന്നത രൂക്ഷമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒറ്റക്കെട്ടായാണ് കഴിഞ്ഞ ഒരുവര്‍ഷമായുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്നും അഭിപ്രായ…

High Court

View All

ഭാര്യയ്ക്കെതിരായ അതിക്രമം: ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു∙ ഭാര്യയ്ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരിൽ ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിൽനിന്നോ അയാളുടെ…

‘കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ്…

പങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ നിന്ന് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട; നിര്‍ണായക വിധിയുമായി ഹൈക്കോടതി

ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടില്‍ നിന്ന് നീക്കം ചെയ്യാൻ കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി.പാസ്പോർട്ട് ചട്ടത്തില്‍ ഇത്തരമൊരു നിർദേശമില്ലെന്ന്…

വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം:അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യയ്ക്ക്‌ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം…

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ് സി ചെയര്‍മാനും അംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഭരണഘടനാ സ്ഥാപനമായ…

സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമാണം: കാസർകോട്ടെ സേവാഭാരതി ഓഡിറ്റോറിയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

കാസർകോട്: കാസർകോട് പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ സേവാഭാരതി നടത്തിയ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഡിവിഷൻ…

ഭഗവാന്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാനെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന പദ്ധതിയിലൂടെ സമാഹരിച്ച പണം കൊണ്ടു […]

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് ഹൈക്കോടതി

അഹമ്മദാബാദ്: 2002-ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ ഒരാളായ […]

ദ്വിഭാഷാ നയത്തിൽ മാറ്റമില്ല; സുപ്രീം കോടതിയുടെ പരാമർശങ്ങൾക്കിടയിലും നവോദയ സ്കൂളുകൾക്കായി ഭൂമി നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ: സുപ്രീം കോടതിയുടെ ശക്തമായ നിരീക്ഷണങ്ങളെയും നിർദ്ദേശങ്ങളെയും മറികടന്ന് തങ്ങളുടെ ചരിത്രപ്രസിദ്ധമായ ദ്വിഭാഷാ […]

നൈട്രജൻ ഗ്യാസ് കോടതി തടഞ്ഞു; അലബാമയിയില്‍ വിഷം കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കി

അലബാമ: 1998ല്‍ അലബാമയിലെ വ്യാപാരസ്ഥാപനത്തില്‍ നടന്ന ഇരട്ടക്കൊലയില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ജെഫ്രി […]

അനില്‍ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ; എല്‍ഐസിക്ക് 2684 കോടിയുടെ നഷ്ടമുണ്ടാക്കിയതില്‍ കേസ്

അനില്‍ അംബാനിക്കെതിരേ സിബിഐ കേസെടുത്ത് സിബിഐ. എല്‍ഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക […]

ആന്റോ അഗസ്‌റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു; ചോദ്യം ചെയ്യാൻ ലഭിക്കുക 24 മണിക്കൂർ

ബത്തേരി:അളവിൽ മദ്യം പിടികൂടിയകേസിൽ റിപ്പോർട്ടർബ്രോഡ്കാസ്റ്റിങ് കമ്പനി എംഡിആന്റോ അഗസ്റ്റിനെ എക്സൈസ്കസ്റ്റഡിയിൽ വിട്ട് കോടതിഉത്തരവ്. […]

ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് തടവും പിഴയും വിധിച്ച്‌ കോടതി

ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം ഒരു മാസം […]

മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി; തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാര്‍ട്ടി ചിഹ്നവും പേരും തിരികെ കിട്ടണമെന്ന് ആവശ്യം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ […]

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്‌ഐടി

അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ […]