Supreme Court

View All

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: ആന്ധ്രപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈക്കോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം…

‘വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ’; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ…

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്യാൻസർ മരുന്നുകൾ വിലകൂട്ടി വിൽക്കുന്നതിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിർമാതാക്കൾ 2700 രൂപയ്ക്ക് വ്യാപാരികൾ വിൽക്കുന്ന ക്യാൻസർ മരുന്നുകൾ…

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യവസ്ഥചെയ്യുന്ന 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന്…

മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ വിവേചനമെന്ന് ഹര്‍ജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പകുതി മാത്രം സ്വത്തവകാശം നൽകുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ…

ഭിന്നത സ്വാഭാവികം; ഒറ്റക്കെട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; കമ്മിഷന്‍ നിയമനം സുതാര്യമാവമണെന്ന് സുപ്രീംകോടതി

ഭിന്നത രൂക്ഷമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒറ്റക്കെട്ടായാണ് കഴിഞ്ഞ ഒരുവര്‍ഷമായുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്നും അഭിപ്രായ…

High Court

View All

ഭാര്യയ്ക്കെതിരായ അതിക്രമം: ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു∙ ഭാര്യയ്ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരിൽ ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിൽനിന്നോ അയാളുടെ…

‘കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ്…

പങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ നിന്ന് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട; നിര്‍ണായക വിധിയുമായി ഹൈക്കോടതി

ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടില്‍ നിന്ന് നീക്കം ചെയ്യാൻ കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി.പാസ്പോർട്ട് ചട്ടത്തില്‍ ഇത്തരമൊരു നിർദേശമില്ലെന്ന്…

വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം:അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യയ്ക്ക്‌ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം…

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ് സി ചെയര്‍മാനും അംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഭരണഘടനാ സ്ഥാപനമായ…

സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമാണം: കാസർകോട്ടെ സേവാഭാരതി ഓഡിറ്റോറിയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

കാസർകോട്: കാസർകോട് പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ സേവാഭാരതി നടത്തിയ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഡിവിഷൻ…

ബത്തേരി സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായ സംഭവം; പൊലീസുകാരന്‍ സബിത്ത് 14 ദിവസത്തേക്ക് റിമാന്‍ഡില്‍

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ […]

അടൂരിലെ ദളിത് യുവാവിനെ മര്‍ദിച്ച സംഭവം: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്പെൻഷൻ

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തില്‍ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.ആദ്യഘട്ട […]

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ന്യൂഡൽഹി: സുപ്രീം കോടതി, പരിസ്ഥിതിയുടെ നീതിക്ക് വേണ്ടി ആൽമരം പോലെ ഉറച്ച് നിൽക്കുന്നുണ്ടെന്ന് […]

ആരവല്ലി കുന്നുകളുടെ തനത് നിർവചനവും അതിരുകളും പുനഃപരിശോധിക്കാൻ ഉന്നതതല സമിതി: വിധിയിൽ ഉറച്ചുനിന്ന് സുപ്രീം കോടതി

ഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും പണ്ടേയുള്ള മടക്ക പര്‍വ്വതനിരകളില്‍ ഒന്നായ ആരവല്ലി പര്‍വ്വതനിരകളുടെ […]

സാമ്പത്തിക ബാധ്യത മൂലം കുഞ്ഞിനെ ദത്തു നൽകുന്നത് മനുഷ്യക്കച്ചവടമല്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പെറ്റമ്മ കുഞ്ഞിനെ ദത്തു നല്‍കുന്നത് കുട്ടിക്കച്ചവടമായി കാണാനാകില്ലെന്ന് […]

ഫോണ്‍ ഉപയോഗം വിലക്കിയതിന് വൈരാഗ്യം; കരുവാറ്റ വയോധികൻ്റെ കൊലപാതകം, 13-കാരിയായ കൊച്ചുമകളെ ചോദ്യംചെയ്യുന്നത് 26-ലേക്ക് മാറ്റി, വാദം തള്ളി കോടതി

ഹരിപ്പാട് കരുവാറ്റയില്‍ വയോധികനെ കൊന്ന് പണവും സ്വർണവും കവർന്ന കേസില്‍ 13-കാരിയെ ചോദ്യംചെയ്യാനുള്ള […]

‘പ്രതികളുടെ സുരക്ഷയില്‍ ഭയം തോന്നുന്നു’; വ്യാജ ഏറ്റുമുട്ടലുകളിലും കസ്റ്റഡി മരണങ്ങളിലും ജസ്റ്റിസ് ഭൂയാന്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന പൊലീസ് അതിക്രമങ്ങളിലും ജുഡീഷ്യല്‍ കൊലപാതകങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളിലും ആശങ്ക പ്രകടിപ്പിച്ച്‌ […]

നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാൻ സോഷ്യല്‍ […]