Supreme Court

View All

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: ആന്ധ്രപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈക്കോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം…

‘വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ’; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ…

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്യാൻസർ മരുന്നുകൾ വിലകൂട്ടി വിൽക്കുന്നതിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിർമാതാക്കൾ 2700 രൂപയ്ക്ക് വ്യാപാരികൾ വിൽക്കുന്ന ക്യാൻസർ മരുന്നുകൾ…

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യവസ്ഥചെയ്യുന്ന 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന്…

മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ വിവേചനമെന്ന് ഹര്‍ജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പകുതി മാത്രം സ്വത്തവകാശം നൽകുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ…

ഭിന്നത സ്വാഭാവികം; ഒറ്റക്കെട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; കമ്മിഷന്‍ നിയമനം സുതാര്യമാവമണെന്ന് സുപ്രീംകോടതി

ഭിന്നത രൂക്ഷമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒറ്റക്കെട്ടായാണ് കഴിഞ്ഞ ഒരുവര്‍ഷമായുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്നും അഭിപ്രായ…

High Court

View All

ഭാര്യയ്ക്കെതിരായ അതിക്രമം: ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു∙ ഭാര്യയ്ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരിൽ ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിൽനിന്നോ അയാളുടെ…

‘കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ്…

പങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ നിന്ന് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട; നിര്‍ണായക വിധിയുമായി ഹൈക്കോടതി

ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടില്‍ നിന്ന് നീക്കം ചെയ്യാൻ കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി.പാസ്പോർട്ട് ചട്ടത്തില്‍ ഇത്തരമൊരു നിർദേശമില്ലെന്ന്…

വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം:അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യയ്ക്ക്‌ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം…

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ് സി ചെയര്‍മാനും അംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഭരണഘടനാ സ്ഥാപനമായ…

സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമാണം: കാസർകോട്ടെ സേവാഭാരതി ഓഡിറ്റോറിയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

കാസർകോട്: കാസർകോട് പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ സേവാഭാരതി നടത്തിയ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഡിവിഷൻ…

എസിസിക്കെതിരായ ₹482.69 കോടിയുടെ പിഴയാവശ്യം റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: കലബുറഗി ജില്ലയിലെ വാഡി മേഖലയിലെ ചുണ്ണാമ്പുകല്ല് ഖനനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ […]

നാലുവയസുകാരിയുടെ കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച്‌ കോടതി

ദിവസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഒടുവില്‍ നാലുവയസുകാരിയായ കൈർവിയെ കൊലപ്പെടുത്തിയ കേസില്‍ […]

വിദ്യാര്‍ഥിസമരത്തെ തെറ്റായി ചിത്രീകരിച്ച്‌ വാര്‍ത്ത നല്‍കി; എസ്‌ഐഒ പരാതിയില്‍ സീ ന്യൂസിന് രണ്ട് ലക്ഷം പിഴയിട്ട് എന്‍ബിഡിഎസ്‌എ

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനവിനെതിരെ നടത്തിയ സമരത്തെ തെറ്റായി ചിത്രീകരിച്ചെന്ന […]

നീതിന്യായ വ്യവസ്ഥയില്‍ ‘കറുത്ത ആടുകള്‍’ പെരുകുന്നു; കോടതികള്‍ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നതായി ജസ്റ്റിസ് ദീപക് ഗുപ്ത

നീതിന്യായ വ്യവസ്ഥയില്‍ ‘കറുത്ത ആടുകള്‍’ പെരുകുന്നതായും കോടതികള്‍ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നതായും സുപ്രിം കോടതി […]

മാസപ്പടിക്കേസ്: ഇഡി ശിപാര്‍ശയില്‍ നിയമോപദേശം ഉടൻ കൈമാറില്ല; അന്തിമ തീരുമാനം 16ന് ശേഷം

മാസപ്പടിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള സിഎംആർഎല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി.മൊഴികളില്‍ കൂടുതല്‍ വ്യക്തത […]

മാതാപിതാക്കളെ പിരിഞ്ഞ് മാറിത്താമസിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നത് മാനസിക പീഡനം; മദ്രാസ് ഹൈക്കോടതി

മാതാപിതാക്കളുടെ ഏക മകനായ ഭർത്താവിനെ അവരിൽ നിന്ന് അകറ്റി മാറിത്താമസിക്കാൻ നിർബന്ധിക്കുന്നതും, ന്യായമായ […]

‘പൊലീസിൽ പരാതി നൽകുന്നത് മാനനഷ്‌ടമല്ല; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ നിർണായക ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി. നിയമപരമായ അധികാരമുള്ള വ്യക്തികൾക്കോ പൊലീസിനോ […]

തലാഖ് ഇ ഹസന്‍ സാധുവായ വിവാഹ മോചനം; ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: ഇസ്ലാമിക നിയമപ്രകാരമുള്ള, തലാഖ് ഇ ഹസന്‍ സാധുവായ വിവാഹ മോചന മാര്‍ഗമാണെന്ന് […]

പച്ചാളം ജങ്ഷനിലെ ഗതാഗതക്കുരുക്ക്, വില്ലനായി വൈദ്യുതി തൂണുകൾ; ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: ഏറെ തിരക്കുള്ള കൊച്ചി നഗരത്തിലെ പച്ചാളം മേൽപ്പാലത്തോട് ചേർന്ന ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കെ […]

കുംഭമേളയ്ക്കായി നൂറ്റാണ്ടിലധികം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന് ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും […]