Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
ഇരിട്ടി ശോഭ വധക്കേസ് പ്രതി മഞ്ജുനാഥിന് ജീവപര്യന്തം
- law-point
- November 27, 2026
- 0
Articles
Section To Sense
Trending
View All‘വഞ്ചന ഇല്ലെങ്കില് കുഴപ്പമില്ല’; ലിവ്-ഇന് പങ്കാളിയുടെ മൊബൈല് ഉപയോഗിക്കുന്നത് കുറ്റമല്ലെന്ന് കര്ണാടക ഹൈക്കോടതി
- law-point
- November 25, 2026
- 0
ബംഗളൂരു: ലിവ്-ഇന് ബന്ധത്തിലായിരുന്ന പങ്കാളികള് പരസ്പരം മൊബൈല് ഫോണ് ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമാകില്ലെന്ന് കര്ണാടക ഹൈക്കോടതി. ഐടി നിയമത്തിലെ 65, 66 വകുപ്പുകള് പ്രകാരം കുറ്റം നിലനില്ക്കണമെങ്കില് സത്യസന്ധമല്ലാത്തതോ വഞ്ചനാപരമോ ആയ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ബന്ധം തകര്ന്നതിനു പിന്നാലെ പരസ്പരം നല്കിയ പരാതികളില് രജിസ്റ്റര് ചെയ്ത മൂന്ന് ക്രിമിനല് നടപടികളും ജസ്റ്റിസ്…
‘കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ ജംഗമവസ്തുക്കളോ അല്ല’; സുപ്രീം കോടതി
- law-point
- November 25, 2026
- 0
ന്യൂഡൽഹി: "കുട്ടികൾ കേവലം ജംഗമവസ്തുക്കളോ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ല" — കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രീം കോടതി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം. പിതാവിനാണ് കുട്ടികളുടെ സംരക്ഷണാവകാശം ലഭിക്കേണ്ടതെന്ന നിയമം എല്ലായ്പ്പോഴും അപവാദങ്ങൾക്ക്…
ജന്തര്മന്തര് പ്രക്ഷോഭം:നേതാക്കളെ തടങ്കലിലാക്കിയ കേസിൽ കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം തേടി
- law-point
- November 25, 2026
- 0
ന്യൂഡൽഹി:എസ്ഐആർ വോട്ട് വെട്ടിപ്പിന് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് നടന്ന ഡൽഹി പ്രക്ഷോഭത്തിൽ നേതാക്കളെ അന്യായ തടങ്കലിൽ വെച്ച കേസിൽ കേന്ദ്ര സര്ക്കാരിനോടും ഡൽഹി സര്ക്കാരിനോടും സുപ്രീം കോടതി വിശദീകരണം തേടി. പത്തു ദിവസത്തിനകം സമഗ്രമായ മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്. അതിനു ശേഷം ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ ഹർജിക്കാരോടും നിര്ദ്ദേശിച്ചു.ഓക്ടോബര് പത്തിന് മുഖ്യ…
ചെന്നിത്തലയ്ക്ക് ആശ്വാസം; ടൈറ്റാനിയം കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
- law-point
- November 25, 2026
- 0
കൊച്ചി: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം. രമേശ് ചെന്നിത്തലയ്ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ രമേശ് ചെന്നിത്തലയ്ക്കെതിരായ കേസ് ഹൈക്കോടതി അവസാനിച്ചു. 2006-ൽ തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് കേസ്…
Supreme Court
View Allജന്തര്മന്തര് പ്രക്ഷോഭം:നേതാക്കളെ തടങ്കലിലാക്കിയ കേസിൽ കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം തേടി
- law-point
- November 25, 2026
- 0
ന്യൂഡൽഹി:എസ്ഐആർ വോട്ട് വെട്ടിപ്പിന് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് നടന്ന ഡൽഹി പ്രക്ഷോഭത്തിൽ നേതാക്കളെ അന്യായ തടങ്കലിൽ വെച്ച…
തിരുപ്പറംകുൺട്രം ദീപ തർക്കം; ഉത്തരവ് ലംഘനത്തിന് ഹർജി നൽകാൻ സുപ്രീം കോടതി നിർദേശം
- law-point
- November 25, 2026
- 0
ചെന്നൈ: തിരുപ്പറംകുൺട്രം കാർത്തിക ദീപത്തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂർവം ലംഘിച്ചുവെന്ന് ആരോപിച്ച് ഹിന്ദുമത വിശ്വാസികൾ കോടതിയെ…
രാഹുൽ ഗാന്ധിക്കെതിരായ സ്വത്ത് സമ്പാദന ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
- law-point
- November 25, 2026
- 0
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നിർദേശിച്ച അലഹബാദ് ഹൈക്കോടതി…
ശബരിമല യുവതി പ്രവേശന കേസ്; വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും
- law-point
- November 25, 2026
- 0
ശബരിമല യുവതി പ്രവേശന കേസില് വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി…
ഐഡിബിഐ ബാങ്ക് ഭരണഘടനയുടെ 12-ാം അനുച്ഛേദ പ്രകാരം ‘സ്റ്റേറ്റ്’ അല്ലെന്ന് സുപ്രീം കോടതി
- law-point
- November 24, 2026
- 0
ഇന്ത്യൻ ഭരണഘടനയുടെ 12-ാം അനുച്ഛേദ (Article 12) പ്രകാരം ഐഡിബിഐ ബാങ്ക് 'സ്റ്റേറ്റ്' എന്ന നിർവചനത്തിൽ വരില്ലെന്ന് സുപ്രീം കോടതിയുടെ…
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാര് കൊലക്കേസ്: പ്രായപൂര്ത്തിയാകാത്ത പ്രതിയുടെ ഹര്ജി തള്ളി സുപ്രീംകോടതി
- law-point
- November 24, 2026
- 0
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസില് പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി…
High Court
View Allചെന്നിത്തലയ്ക്ക് ആശ്വാസം; ടൈറ്റാനിയം കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
- law-point
- November 25, 2026
- 0
കൊച്ചി: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം. രമേശ് ചെന്നിത്തലയ്ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമർപ്പിച്ച ക്ലോഷർ…
തിരുപ്പറൻകുൺട്രത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതിലൂടെ കലക്ടർ എന്താണ് ഉദ്ദേശിക്കുന്നത്, മദ്രാസ് ഹൈക്കോടതി
- law-point
- November 24, 2026
- 0
തിരുപ്പറൻകുൺട്രം കാർത്തിക ദീപം തെളിക്കലിൽ ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. നിരോധനാജ്ഞ പുറപ്പെടുവിച്ചതിലൂടെ മധുര ജില്ലാ…
ഡൽഹിയിൽ വായുമലിനീകരണം തടയാൻ കർശന നീക്കവുമായി സുപ്രീം കോടതി
- law-point
- November 24, 2026
- 0
രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ബി.എസ്.-6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കുന്നത് പരിഗണനയിലാണെന്ന് സുപ്രീം…
പമ്പയില് മാലിന്യം തള്ളുന്നവര്ക്ക് 5,000 രൂപ പിഴ; ഉത്തരവ് ശരിവച്ച് ഹൈക്കോടതി
- law-point
- November 24, 2026
- 0
ശബരിമല: പമ്പാ നദിയില് വസ്ത്രങ്ങളും മാലിന്യവും നിക്ഷേപിക്കുന്നവര്ക്കെതിരേ 5,000 രൂപ വരെ പിഴ ഈടാക്കാനുള്ള എഡിഎമ്മിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.…
വനിതാ കളക്ടര്ക്ക് അശ്ലീല സന്ദേശം, മദ്യപിച്ച് എംഎല്എ വന്നു; വിജയ് സര്ക്കാരിനെ വിറപ്പിച്ച് ഹൈക്കോടതി
- law-point
- November 24, 2026
- 0
ചെന്നൈ: സി ജോസഫ് വിജയ് സര്ക്കാരിനോട് മുഖം കടുപ്പിച്ച് മദ്രാസ് ഹൈക്കോടതി. വനിതാ കളക്ടര്ക്ക് ടിവികെ എംഎല്എയില് നിന്ന് മോശം…
ബിഎല്എം സാമ്പത്തിക തട്ടിപ്പ്: ആര്. പ്രേംകുമാറിന്റെ മുൻകൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
- law-point
- November 24, 2026
- 0
ബിഎല്എം സാമ്പത്തിക തട്ടിപ്പ് കേസില് സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രേംകുമാറും കുടുംബാംഗങ്ങളും ചേർന്ന്…
