Supreme Court

View All

പിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച…

‘സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം’; ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ‘പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെ’ന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. കൂടുതൽ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും…

നിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ്…

നിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി

ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…

ഒബിസി ക്രീമിലെയര്‍ വിധി: നടപ്പാക്കാന്‍ രണ്ട് വര്‍ഷം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഒബിസി ക്രീമിലെയര്‍ (മേല്‍ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്‍ച്ച് 11ലെ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…

‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…

High Court

View All

അൻബിൽ മഹേഷിന്റെ ജാമ്യാപേക്ഷ; നവംബർ 17നകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് നവംബർ 17…

അസുഖങ്ങള്‍ ഉള്ളയാള്‍ എങ്ങനെയാണ് വിദേശയാത്ര പോവുക; രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കൊച്ചി: വിദേശത്തുപോകാന്‍ ഇളവുതേടി മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച ഹരജിയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. ഇത്രയും അസുഖങ്ങള്‍ ഉള്ളയാള്‍…

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സര്‍ക്കാരിന് ആശ്വാസം, സിംഗിള്‍ ബെഞ്ച് നടപടി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തില്‍ സർക്കാരിന് ഹൈക്കോടതിയില്‍ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി ഹൈക്കോടതി…

വിമാനക്കമ്പനികള്‍ക്ക് പ്രത്യേക ചട്ടം വേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന്‍…

300ലധികം മാതളനാരങ്ങ ചെടികൾ വെട്ടിനശിപ്പിച്ചു; ഇടപെട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: തഹസിൽദാർ 300ലധികം മാതളനാരങ്ങ തൈകൾ വെട്ടിനശിപ്പിച്ച കോലാറിലെ തർക്കഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതിനും കർണാടക…

പത്താംക്ലാസുകാരിയെ സ്കൂളിലെത്തി ആക്രമിച്ച 21കാരന്റെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിക്കണം; ഹൈക്കോടതി

യന്ത്രവാളുമായി സ്കൂളിലെത്തി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. അനന്ത്പൂര്‍ സര്‍ക്കാര്‍ ആശുപത്രി…

ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കുന്നതും ഗാര്‍ഹിക പീഡനമെന്ന് ഹൈക്കോടതി

ഭാര്യയ്ക്കും മകള്‍ക്കും ജീവനാംശം നല്‍കാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി.ഭർതൃവീട്ടിലെ ഗാർഹിക […]

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ 13 പ്രതികള്‍ ; കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഇന്ന് പരിഗണിക്കും

നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ 13 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ […]

അപകടം ഡ്രൈവറുടെ അശ്രദ്ധയാവാം, പിന്‍സീറ്റ് യാത്രികന്റെ നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: റോഡപകടത്തില്‍ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന ആളുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. […]

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ […]

അക്രമം നടത്തിയവർക്ക് എതിരെ നടപടി ഉണ്ടാകും, വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും […]

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മ’; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മയെന്ന് […]

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻ മണിക്കെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുത്തു.കോഴിക്കോട് സൈബർ […]