Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allആഭ്യന്തരമന്ത്രിയുടെ വിദേശയാത്രക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; കെ.എസ് അരുണ്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞു
- law-point
- September 25, 2026
- 0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്‍ശിച്ച ഫേസ്ബുക്കില്‍ പോസ്റ്റില്‍ സിപിഎം നേതാവ് അഡ്വ. കെ.എസ് അരുണ്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞു. അരുണ്‍ കുമാറിന്റെ ഹരജിയില്‍ ഹൈക്കോടതിയുടേതാണ് നടപടി. ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ആഭ്യന്തരമന്ത്രിയുടെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവെച്ചെന്നാരോപിച്ച് അരുണ്‍ കുമാര്‍ ഉള്‍പ്പെടെ നാല്…
‘വീട്ടമ്മ’മാര്‍ ഉണ്ടെങ്കില്‍ ‘വീട്ടച്ഛനും’ ആകാം; ചരിത്രനിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- law-point
- September 25, 2026
- 0
വീട്ടമ്മയെന്ന പ്രയോഗം പോലെ വീട്ടച്ഛന്‍ എന്ന പദവും സമൂഹത്തില്‍ സ്വാഭാവികമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അത്തരമൊരു മാറ്റം വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ സഹായിക്കുമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നിരീക്ഷിച്ചു. ലിംഗഭേദമില്ലാതെ വീട്ടുജോലികള്‍ പങ്കിടുന്നത് ദാമ്പത്യ ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി സുമതി എന്നിവരടങ്ങുന്ന…
ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിയായ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു
- law-point
- September 25, 2026
- 0
ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിയായ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചുകീഴ്ക്കോടതി വിധിക്കെതിരെ പ്രതി നല്കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതി ശിക്ഷ ഉറപ്പാക്കിയത്. ദാരുണമായ ഈ കൊലപാതക കേസില്‍ പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി.ഈദുല്‍ ഫിത്തര്‍ ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ ക്രൂരമായി…
ഭര്‍ത്താവിൻ്റെ നിര്‍ബന്ധം മൂലം ജോലി രാജി വയ്ക്കേണ്ടി വന്നു: ഭാര്യയ്ക്കും മകനും പ്രതിമാസം 30,000 രൂപ ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
- law-point
- September 25, 2026
- 0
ഭർത്താവിന്റെ സമ്മർദ്ദവും നിർബന്ധവും കാരണം സർക്കാർ കരാർ ജോലി ഉപേക്ഷിക്കേണ്ടിവന്ന ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 30,000 രൂപ ഇടക്കാല ജീവനാംശമായി നല്കാൻ ഡെന്റല്‍ സർജനായ ഭർത്താവിനോട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.തന്റെ മാസവരുമാനം വെറും 20,000 രൂപ മാത്രമാണെന്ന ഭർത്താവിന്റെ അവകാശവാദം തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയുടെ ഉത്തരവ്.തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക വിവരങ്ങളും മറച്ചുവെച്ച…
Supreme Court
View Allകുട്ടികൾക്കെതിരായ ചൂഷണ ദൃശ്യങ്ങൾ ഓൺലൈനിൽ; കേന്ദ്രത്തിന് അവസാന താക്കീതുമായി സുപ്രീം കോടതി
- law-point
- September 24, 2026
- 0
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ സ്വീകരിച്ച…
കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
- law-point
- September 24, 2026
- 0
ന്യൂഡൽഹി: ആന്ധ്രപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈക്കോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം…
‘വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ’; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി
- law-point
- September 24, 2026
- 0
ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ…
2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി
- law-point
- September 23, 2026
- 0
ന്യൂഡൽഹി: ക്യാൻസർ മരുന്നുകൾ വിലകൂട്ടി വിൽക്കുന്നതിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിർമാതാക്കൾ 2700 രൂപയ്ക്ക് വ്യാപാരികൾ വിൽക്കുന്ന ക്യാൻസർ മരുന്നുകൾ…
തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി
- law-point
- September 23, 2026
- 0
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യവസ്ഥചെയ്യുന്ന 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന്…
മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ വിവേചനമെന്ന് ഹര്‍ജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
- law-point
- September 23, 2026
- 0
ന്യൂഡൽഹി: മുസ്ലിം വ്യക്തിനിയമപ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പകുതി മാത്രം സ്വത്തവകാശം നൽകുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ…
High Court
View All‘വീട്ടമ്മ’മാര്‍ ഉണ്ടെങ്കില്‍ ‘വീട്ടച്ഛനും’ ആകാം; ചരിത്രനിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- law-point
- September 25, 2026
- 0
വീട്ടമ്മയെന്ന പ്രയോഗം പോലെ വീട്ടച്ഛന്‍ എന്ന പദവും സമൂഹത്തില്‍ സ്വാഭാവികമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അത്തരമൊരു മാറ്റം…
ഭര്‍ത്താവിൻ്റെ നിര്‍ബന്ധം മൂലം ജോലി രാജി വയ്ക്കേണ്ടി വന്നു: ഭാര്യയ്ക്കും മകനും പ്രതിമാസം 30,000 രൂപ ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
- law-point
- September 25, 2026
- 0
ഭർത്താവിന്റെ സമ്മർദ്ദവും നിർബന്ധവും കാരണം സർക്കാർ കരാർ ജോലി ഉപേക്ഷിക്കേണ്ടിവന്ന ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 30,000 രൂപ ഇടക്കാല ജീവനാംശമായി…
ഭാര്യയ്ക്കെതിരായ അതിക്രമം: ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി
- law-point
- September 24, 2026
- 0
ബെംഗളൂരു∙ ഭാര്യയ്ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരിൽ ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിൽനിന്നോ അയാളുടെ…
‘കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഛത്തീസ്ഗഡ് ഹൈക്കോടതി
- law-point
- September 24, 2026
- 0
റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ്…
പങ്കാളിയുടെ പേര് പാസ്പോര്ട്ടില് നിന്ന് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട; നിര്‍ണായക വിധിയുമായി ഹൈക്കോടതി
- law-point
- September 24, 2026
- 0
ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടില് നിന്ന് നീക്കം ചെയ്യാൻ കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി.പാസ്പോർട്ട് ചട്ടത്തില്‍ ഇത്തരമൊരു നിർദേശമില്ലെന്ന്…
വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
- law-point
- September 23, 2026
- 0
എറണാകുളം:അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം…
Articles
View AllNepotism: An Obstacle to Meritocracy; Article By Titty Ann Jacob
- law-point
- December 3, 2025
- 0
Death Penality V/s Life Imprisonment; Article by Anasooya P Raju
- law-point
- November 2, 2025
- 0
Section To Sense
View AllNepotism: An Obstacle to Meritocracy; Article By Titty Ann Jacob
- law-point
- December 3, 2025
- 0
Death Penality V/s Life Imprisonment; Article by Anasooya P Raju
- law-point
- November 2, 2025
- 0
