Supreme Court

View All

പിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച…

‘സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം’; ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ‘പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെ’ന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. കൂടുതൽ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും…

നിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ്…

നിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി

ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…

ഒബിസി ക്രീമിലെയര്‍ വിധി: നടപ്പാക്കാന്‍ രണ്ട് വര്‍ഷം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഒബിസി ക്രീമിലെയര്‍ (മേല്‍ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്‍ച്ച് 11ലെ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…

‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…

High Court

View All

അൻബിൽ മഹേഷിന്റെ ജാമ്യാപേക്ഷ; നവംബർ 17നകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് നവംബർ 17…

അസുഖങ്ങള്‍ ഉള്ളയാള്‍ എങ്ങനെയാണ് വിദേശയാത്ര പോവുക; രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കൊച്ചി: വിദേശത്തുപോകാന്‍ ഇളവുതേടി മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച ഹരജിയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. ഇത്രയും അസുഖങ്ങള്‍ ഉള്ളയാള്‍…

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സര്‍ക്കാരിന് ആശ്വാസം, സിംഗിള്‍ ബെഞ്ച് നടപടി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തില്‍ സർക്കാരിന് ഹൈക്കോടതിയില്‍ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി ഹൈക്കോടതി…

വിമാനക്കമ്പനികള്‍ക്ക് പ്രത്യേക ചട്ടം വേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന്‍…

300ലധികം മാതളനാരങ്ങ ചെടികൾ വെട്ടിനശിപ്പിച്ചു; ഇടപെട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: തഹസിൽദാർ 300ലധികം മാതളനാരങ്ങ തൈകൾ വെട്ടിനശിപ്പിച്ച കോലാറിലെ തർക്കഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതിനും കർണാടക…

പത്താംക്ലാസുകാരിയെ സ്കൂളിലെത്തി ആക്രമിച്ച 21കാരന്റെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിക്കണം; ഹൈക്കോടതി

യന്ത്രവാളുമായി സ്കൂളിലെത്തി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. അനന്ത്പൂര്‍ സര്‍ക്കാര്‍ ആശുപത്രി…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍; ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച്‌ സുപ്രീംകോടതി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച്‌ സുപ്രീം കോടതി. […]

തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ കേസില്‍ ആറ് പേര്‍ റിമാൻഡില്‍

കരിമ്പത്ത് മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ […]

അഞ്ചു വർഷത്തിനിടെ 45 മരണം; 62 ശതമാനവും സംവരണ വിഭാഗക്കാർ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ വീണ്ടും കടുത്ത ആശങ്ക ഉയർത്തുന്നതിനിടെ […]

ഇ-ചെലാൻ പിഴ അടച്ചില്ലെങ്കിൽ വാഹന സേവനങ്ങൾ മരവിപ്പിക്കണം; നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച ഇ-ചെലാനുകളിലെ പിഴ അടക്കാത്ത വാഹനങ്ങളുടെ മോട്ടോർ വാഹന […]

ബാര്‍ കൗൺസിലുകളിലെ അംഗസംഖ്യ വര്‍ധിപ്പിക്കൽ;തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീം കോടതി

ന്യൂഡൽഹി:ബാര്‍കൗൺസിലുകളുടെ പരമാവധി അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരെന്ന് സുപ്രീം കോടതി. […]

‘എൻ ഇനിയ പൊൻ നിലാവേ’; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘മൂടുപനി’ എന്ന ചിത്രത്തിലെ […]

മമതയ്ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി; 4 അക്കൗണ്ടിലായുള്ളത് 440 കോടി

ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ടിഎംസിയുടെ മരവിപ്പിച്ച […]

ശബരിമലയിലെ കുടിവെള്ള വിതരണം; പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് ഹൈക്കോടതി

എറാണാകുളം:ശബരിമല തീർഥാടന കാലത്ത് കുടിവെള്ള വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പമ്പയിലെയും സന്നിധാനത്തേക്കുമുള്ള […]

കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ ജനനത്തീയതി തിരുത്തി […]

പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുപ്രീംകോടതിയില്‍

പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നും […]