Supreme Court

View All

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: വോട്ടർപട്ടികയുടെ സമഗ്ര പുതുക്കൽ പ്രക്രിയയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും നിയമപരമായ ചുമതലകൾ ബോധപൂർവ്വം ലംഘിക്കുകയും ചെയ്തെന്ന് ആരോപിച്ച്…

സുപ്രീംകോടതിയിൽ ഹിന്ദിക്ക് പ്രത്യേക പരിഗണന വേണ്ട; ഹർജി തള്ളി മൂന്നംഗ ബെഞ്ച്

ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ ഹിന്ദിയിലാക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കേസുകൾ…

RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: ഒന്നാംപ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അബ്ദുൾ സലാമിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ…

കുട്ടികൾക്കെതിരായ ചൂഷണ ദൃശ്യങ്ങൾ ഓൺലൈനിൽ; കേന്ദ്രത്തിന് അവസാന താക്കീതുമായി സുപ്രീം കോടതി

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ സ്വീകരിച്ച…

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: ആന്ധ്രപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈക്കോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം…

‘വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ’; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ…

High Court

View All

ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകം

കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോ എടുക്കുന്നതിനും, വിഡിയോ റെക്കോര്‍ഡിംഗിനും ലൈവ് സ്ട്രീമിംഗിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഏര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം…

മാസപ്പടിയില്‍ എസ്‌ഐടി എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല? ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി ഇടപാട് കേസില്‍ സംസ്ഥാന സർക്കാർ നിയോഗിച്ച എസ്‌ഐടി എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന്…

കിറ്റെക്സ് സാമ്പത്തിക ക്രമക്കേട് ആരോപണം: സാബു എം. ജേക്കബിനും സ്ഥാപനങ്ങൾക്കും സെബി വിഷയത്തിൽ ഹൈക്കോടതി നോട്ടീസ്

കൊച്ചി: സാബു എം. ജേക്കബിനെതിരായ കിറ്റെക്സ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക്…

സ്വകാര്യ ബസുകൾ മദയാനയേപ്പോലെ, അവർക്ക് പോലീസിനെയും കോടതിയെയും പേടിയില്ല; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ…

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; കെ.എസ് അരുണ്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞു

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്‍ശിച്ച ഫേസ്ബുക്കില്‍ പോസ്റ്റില്‍ സിപിഎം നേതാവ് അഡ്വ. കെ.എസ് അരുണ്‍ കുമാറിന്റെ അറസ്റ്റ്…

‘വീട്ടമ്മ’മാര്‍ ഉണ്ടെങ്കില്‍ ‘വീട്ടച്ഛനും’ ആകാം; ചരിത്രനിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

വീട്ടമ്മയെന്ന പ്രയോഗം പോലെ വീട്ടച്ഛന്‍ എന്ന പദവും സമൂഹത്തില്‍ സ്വാഭാവികമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അത്തരമൊരു മാറ്റം…

UDF സര്‍ക്കാരിന് അപൂര്‍വ പ്രതിസന്ധി; വകുപ്പ് സെക്രട്ടറിമാരെ ഒന്നൊന്നായി വിളിച്ചു വരുത്തി ഹൈക്കോടതി

കൊച്ചി: യുഡിഎഫ് സര്‍ക്കാരില്‍ അത്യപൂര്‍വ്വ പ്രതിസന്ധി. നടപടി ദൂഷ്യത്തിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിമാരായ […]

മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന ഹർജി […]

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി […]

മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചാൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും; കർശന ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർശന ഉത്തരവ് […]

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം; ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി ക്വാർട്ടേഴ്സ് നവീകരിക്കാനും […]

ചൊക്രമുടി ഭൂമി വീണ്ടും നിയമ കുരുക്കിൽ; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇടുക്കി:നീലക്കുറിഞ്ഞി പൂവിട്ട ചൊക്രമുടി ഭൂമി വീണ്ടും വിവാദത്തിലേക്ക്. ഹർജിക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കാൻ […]

മോൻസൺ കേസിൽ ബന്ധം; ഐ.ജി.ക്ക് സ്ഥാനക്കയറ്റം, സി.ഐ.ക്ക് ഇല്ല, വിവേചനമെന്ന് ഹൈക്കോടതി

കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറുടെ […]

‘എൻടിഎ പാഠം പഠിച്ചില്ല’; ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർന്നതിൽ എൻടിഎ യാതൊരു പാഠവും പഠിച്ചില്ലെന്ന് സുപ്രീംകോടതി. നാഷണൽ […]

ദാഭോൽക്കർ വധക്കേസ്: രണ്ടാം പ്രതിക്കും ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ഡോ. നരേന്ദ്ര ദാഭോൽക്കറെ വെടിവെച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാമത്തെ […]

ഫ്രീഡം ക്വിസ് വിവാദം; സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷന് സ്റ്റേ

കൊച്ചി: സ്കൂൾ ക്വിസിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താവായിരുന്ന വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം […]