Supreme Court

View All

ഇ.ഡബ്ല്യു.എസ്.വരുമാന പരിധിക്കെതിരെയുള്ള ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിന് നിശ്ചയിച്ചിട്ടുള്ള എട്ട് ലക്ഷം രൂപയുടെ വാർഷിക വരുമാന പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള…

അയോധ്യ രാമക്ഷേത്ര കൊള്ള: ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം…

‘സ്വകാര്യ മെഡിക്കല്‍ കോളേജ് ഫീസ് സര്‍ക്കാര്‍ നിരക്കിലാക്കാനാവില്ല’: നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സർക്കാർ കോളേജുകള്‍ക്ക് സമാനമായ നിരക്കില്‍ ഫീസ് ഈടാക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി.ഇത്തരത്തില്‍ നിർബന്ധിക്കുന്നത് കോളേജുകള്‍ അടച്ചുപൂട്ടുന്നതിലേക്കും…

തിരുപ്രംകുണ്‌ട്രം കാർത്തിക ദീപവിവാദം: വിജയ് സർക്കാർ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ…

കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം; ‘രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ റോഡുകളിലും നടപ്പാതകള്‍ അനിവാര്യമാക്കണം’

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകള്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി,…

സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി

ഡൽഹി: സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഈ അവകാശം നിയമവിധേയമാക്കാനും, കാൽനടയാത്രക്കാർക്ക് ആവശ്യമായ…

High Court

View All

രാഘവ് ഛദ്ദയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ഡല്‍ഹി: രാജ്യസഭാംഗവും മുൻ എ.എ.പി നേതാവുമായരാഘവ് ഛദ്ദയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി…

രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

അഹമ്മദാബാദ്: അഗ്നിയെ വലംവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇല്ലാതെ, രജിസ്‌ട്രേഷന്‍ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹമെന്നാല്‍…

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പശുക്കളെയും കന്നുകൂട്ടികളെയും അറക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ…

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി : പൊതുമേഖലാ എണ്ണക്കമ്പനികളുടെ എഥനോൾ വിതരണ കോട്ട പുനഃപരിശോധിക്കണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ.…

മാതാപിതാക്കളുടെ സഹായം ലഭിക്കുന്നു എന്നത് ഭർത്താവിന്റെ ജീവനാംശ ബാധ്യത ഇല്ലാതാക്കുന്നില്ല; ഹൈക്കോടതി

അലഹബാദ്: പ്രതിസന്ധി ഘട്ടങ്ങളിൽ മാതാപിതാക്കൾ നൽകുന്ന സാമ്പത്തിക പിന്തുണ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ഭർത്താവിന്റെ നിയമപരമായ ബാധ്യതയിൽ നിന്ന് ഒഴിവാകാനുള്ള…

വിൽപനയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല’; കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കെഎഫ്സി 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കി ഹൈക്കോടതി

കോഴിക്കോട്: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ലേല…

ബെംഗളൂരു ദുരന്തം;ആർസിബി സംഘാടകരും കർണാടക ഹൈക്കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും […]

അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെൻറ് നീക്കത്തിൽ 6 മാസമായിട്ടും കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന് കപിൽ സിബൽ

ഇംപീച്ച്മെൻറിനെ അനുകൂലിച്ച് 55 പ്രതിപക്ഷ എംപിമാർ ഒപ്പ് വച്ചു. രാജ്യസഭാചെയർമാനും തന്ത്രപരമായ മൗനം […]

കോടതിയുത്തരവ് കാറ്റിൽപ്പറത്തി; തമിഴ്നാട്ടിൽ മാൻഹോൾ വൃത്തിയാക്കുന്നതിടെ ദളിത് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ മാൻഹോൾ വൃത്തിയാക്കുന്നതിടെ ദളിത് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് […]

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം; വിശദമായ പഠനം നടത്തിയിട്ടില്ലെന്ന വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണത്തിൻ്റെ അടിസ്ഥാനത്തിൽ അറബിയും പ്രാദേശിക ഭാഷയായ മഹലും […]

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ക്ഷേത്ര പരിസരങ്ങളിൽ […]

CMRL-EXALOGIC കരാർ; പൊതുതാത്പര്യ ഹർജിയിലെ ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ല

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് […]