Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം
- law-point
- October 6, 2026
- 0
Articles
Section To Sense
Trending
View All“കുറ്റം തെളിയും വരെ നിരപരാധിയെന്ന് കരുതാനുള്ള അവകാശമുണ്ട്”; ‘അണലി’ വെബ്സീരിസിന്റെ റീലിസിന് കോടതി വിലക്കി
- law-point
- October 8, 2026
- 0
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്മിച്ചതെന്ന് ആരോപിക്കുന്ന അണലി വെബ്സീരിസിന്റെ റീലിസിന് കോടതി വിലക്കി.കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും താമരശേരി സ്റ്റേഷനിലും ജോളിയെ പ്രതിയാക്കി രജിസ്റ്റര് ചെയ്ത ക്രിമിനല് കേസുകളുടെ വിചാരണ പൂര്ത്തിയാകും വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.വെബ് സീരിസ് പുറത്തുവന്നാലത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന് കാട്ടി പ്രതി ജോളി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. എറണാകുളം അഡീഷണല് മുന്സീഫ് കോടതിയുടെതാണ്…
ആര്. സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയില് കേസ്; മേയര് വി.വി രാജേഷ് ഒന്നാം പ്രതി
- law-point
- October 8, 2026
- 0
ആര്. സുഗതന്റെ പേരില് വ്യാജ ഒപ്പിട്ടെന്ന പരാതിയില് കേസെടുത്തു.മേയര് വി.വി രാജേഷാണ് കേസിലെ ഒന്നാം പ്രതി.സുഗതൻ രണ്ടാം പ്രതിയും കോര്പ്പറേഷന് സെക്രട്ടറി മൂന്നാം പ്രതിയുമാണ്.തിരുവനന്തപുരം മ്യൂസിയം പൊലീസാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്.വ്യാജരേഖ ചമയ്ക്കല്, ക്രിമിനല് ഗൂഢാലോചന എന്നീ കുറ്റങ്ങള് ചുമത്തിയാണ് കേസ്. മേയര് ഉള്പ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്യും.സുഗതന്റെ ഒപ്പ് വി.വി രാജേഷും സെക്രട്ടറിയും ചേര്ന്ന്…
കൊല്ലം സ്വദേശിയായ യുവതിയെ ഭര്ത്താവ് ക്രൂരമായി മര്ദിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്
- law-point
- October 8, 2026
- 0
നീണ്ടകര സ്വദേശിയായ യുവതിയെ ഭര്ത്താവ് ക്രൂരമായി മര്ദിച്ച സംഭവത്തില് ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.കൊല്ലം നീണ്ടകര സ്വദേശി അഞ്ജുവിനെ സ്ത്രീധനത്തിന്റെ പേരില് ക്രൂരമായി മര്ദിച്ച സംഭവത്തിലാണ് വനിതാ കമ്മീഷന് കേസെടുത്തത്. മാധ്യമവാര്ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.ഭര്ത്താവ് നന്ദുവും ഭര്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില് പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി. സൗദിയില്വെച്ചാണ് യുവതി ഭര്ത്താവിന്റെ ക്രൂരപീഡനത്തിനിരയായത്. സൗദിയിലെ വീട്ടില്വെച്ച്…
വിജയ്യുടെ വിജയത്തിനെതിരായ ഹർജിയിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- law-point
- October 7, 2026
- 0
ചെന്നൈ:പെരമ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയുള്ള ഹർജികളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ഉയർന്ന സ്വത്ത് വിവര മറച്ചുവെക്കൽ ആരോപണത്തിൽ മദ്രാസ് ഹൈക്കോടതി. കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ഉന്നയിച്ച ചില ചോദ്യങ്ങളും പരാമർശങ്ങളും ഇപ്പോൾ രാഷ്ട്രീയ-നിയമവൃത്തങ്ങളിൽ ശ്രദ്ധേയമാകുകയാണ്.മുഖ്യമന്ത്രി ഏത് ബംഗ്ലാവിലാണോ താമസിക്കാൻ ഉദ്ദേശിക്കുന്നത്, അത് നാമനിർദേശ പത്രികയിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് ഒരാൾക്ക് ആവശ്യപ്പെടാൻ എന്ത്…
Supreme Court
View Allസ്കൂൾ അസംബ്ലിയിൽ ഭരണഘടനാ ആമുഖം ചൊല്ലണമെന്ന ഹർജി തള്ളി സുപ്രീം കോടതി
- law-point
- October 7, 2026
- 0
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ദിവസവും ഭരണഘടനയുടെ ആമുഖം ചൊല്ലുന്നത് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി.…
ജസ്റ്റിസ് സുനിത അഗര്വാളിന്റെ നിയമനത്തോടെ സുപ്രീം കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി
- law-point
- October 7, 2026
- 0
ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സുനിത അഗർവാളിന്റെ നിയമനത്തോടുകൂടി സുപ്രീം കോടതിയില് ഇപ്പോള് മൂന്ന് വനിതാ ജഡ്ജിമാർ സേവനമനുഷ്കരിക്കുന്നുണ്ട്.ജസ്റ്റിസ്…
കോഴിക്കോട് എൻഐടി അധ്യാപകര്ക്ക് അബദ്ധത്തില് നല്കിയ അധിക ശമ്പളം തിരിച്ചുപിടിക്കാമെന്ന് സുപ്രീം കോടതി
- law-point
- October 6, 2026
- 0
ന്യൂഡൽഹി:കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിലെ അധ്യാപകർക്ക് അബദ്ധത്തിൽ നൽകിയ അക്കാദമിക് ഗ്രേഡ് പേ (AGP) ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നത് സുപ്രീം…
ഭരണഘടനാ ആമുഖം അസംബ്ലിയിൽ ചൊല്ലണം: പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി
- law-point
- October 6, 2026
- 0
ന്യൂഡൽഹി: സ്കൂളുകളിൽ രാവിലെയുള്ള അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം ദിനചര്യയായി ചൊല്ലുന്നത് നിർബന്ധമാക്കാൻ ദേശീയ നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം…
ഏത് സമയം പുറത്തിറങ്ങിയാലും സുരക്ഷിതരാണെന്ന് സ്ത്രീകള്ക്ക് അനുഭവപ്പെടണം; ഡല്ഹി പൊലീസിനോട് സുപ്രീം കോടതി
- law-point
- October 5, 2026
- 0
ന്യൂഡല്ഹി: തെരുവുകളിലൂടെ നടക്കുമ്പോള് സുരക്ഷിതമാണെന്ന് സ്ത്രീകള്ക്ക് തോന്നുന്ന നിലയിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന് അധികൃതര് ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡല്ഹിയില് പെണ്കുട്ടികള്ക്ക്…
ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ്
- law-point
- October 5, 2026
- 0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹരജി സുപ്രീം കോടതി തള്ളി. ഏകപക്ഷീയമായാണ് പ്രത്യേക…
High Court
View Allവിജയ്യുടെ വിജയത്തിനെതിരായ ഹർജിയിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- law-point
- October 7, 2026
- 0
ചെന്നൈ:പെരമ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയുള്ള ഹർജികളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ഉയർന്ന സ്വത്ത് വിവര മറച്ചുവെക്കൽ ആരോപണത്തിൽ…
ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്ക് മുൻഗണന; കേരളത്തിന് എയിംസ് ഉടനുണ്ടാകില്ലെന്ന് സൂചനയുമായി കേന്ദ്രസർക്കാർ
- law-point
- October 7, 2026
- 0
തിരുവനന്തപുരം: കേരളത്തിന് എയിംസ് ഉടൻ ഉണ്ടാകില്ലെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ…
ലിവ് ഇൻ റിലേഷൻഷിപ്പും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ചുള്ള വിവാഹം കുറ്റകൃത്യം: ഹൈക്കോടതി
- law-point
- October 7, 2026
- 0
ലിവ് ഇൻ ബന്ധവും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നത് കുറ്റകൃത്യമെന്ന് ഹൈക്കോടതി.ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രതിയുടെ…
‘ജനങ്ങളുടെ ജീവിതം വെച്ച് കളിക്കുന്നു’; ബിലാസ്പൂര് എഫ്ആര്ഒയുടെ പൗരത്വ നടപടിക്കെതിരെ കൊല്ക്കത്ത ഹൈക്കോടതി
- law-point
- October 7, 2026
- 0
എസ്ഐആർ അപ്പീല് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ പൗരത്വ നടപടിയിലേക്ക് കടന്ന ബിലാസ്പൂർ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസര്ക്കെതിരെ(FRO) രൂക്ഷവിമര്ശനവുമായി കൊല്ക്കത്ത ഹൈക്കോടതി.മുർഷിദാബാദില് നിന്നുള്ള…
എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
- law-point
- October 6, 2026
- 0
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ 2025–26 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയതിൽ ഹൈക്കോടതി…
‘പൗരന്മാരെ വോട്ടര്പട്ടികയില് നിന്ന് വെട്ടിമാറ്റുകയാണെങ്കില് പിന്നെ എസ്ഐആറിന്റെ ഉദ്ദേശ്യമെന്താണ്’?;ബോംബെ ഹൈക്കോടതി
- law-point
- October 6, 2026
- 0
മുംബൈ: വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി. വിലാസം മാറ്റിയ വോട്ടർമാർ കൃത്യമായ…
