Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
ഡൽഹിയിൽ വായുമലിനീകരണം തടയാൻ കർശന നീക്കവുമായി സുപ്രീം കോടതി
- law-point
- November 24, 2026
- 0
പോക്സോ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്; 50,000 രൂപ പിഴയും
- law-point
- November 23, 2026
- 0
Breaking
Articles
Section To Sense
Trending
View Allആലപ്പുഴ ശിവൻകുട്ടി ചെട്ടിയാര് കൊലക്കേസ്: പ്രായപൂര്ത്തിയാകാത്ത പ്രതിയുടെ ഹര്ജി തള്ളി സുപ്രീംകോടതി
- law-point
- November 24, 2026
- 0
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസില് പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നല്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനല്കിയ സാഹചര്യത്തില് നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി…
കളിയാക്കിയതിന് അയല്വാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വര്ഷം തടവുശിക്ഷ
- law-point
- November 24, 2026
- 0
കളിയാക്കിയതിന് അയല്വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ.ചടയമംഗലം കുരിയോട് സ്വദേശി സാബുവിനെ (46) ആണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ ഷാനവാസ് ശിക്ഷിച്ചത്. 2019 മാർച്ച് 17-ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈല് ഫോണില്…
വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധിയിൽ മാറ്റം; പുതിയ നിയമം പ്രാബല്യത്തിൽ
- law-point
- November 23, 2026
- 0
വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റായ പി.യു.സി (PUC) യുടെ കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വാഹനത്തിന്റെ പഴക്കവും എൻജിൻ നിലവാരവും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിക്കുന്ന പുതിയ വ്യവസ്ഥയാണ് നിലവിൽ വന്നത്. ബി.എസ് നിലവാരത്തിനനുസരിച്ച് വ്യത്യസ്ത കാലാവധികൾ നിശ്ചയിച്ചതോടെ വാഹന ഉടമകൾക്ക് പുതിയ നിയമം നിർണായകമാകും. പുതിയ വ്യവസ്ഥ പ്രകാരം ആറ് വർഷം വരെ…
പോക്സോ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്; 50,000 രൂപ പിഴയും
- law-point
- November 23, 2026
- 0
തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് കോടതി നടപടി. തടവുശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും സ്പെഷ്യൽ ജഡ്ജി വിധിച്ചിട്ടുണ്ട്.2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന്…
Supreme Court
View All‘നിയമം അറിയാതെ ബാഹുബലിയാകാൻ നോക്കരുത്’: ബിഹാർ ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
- law-point
- November 23, 2026
- 0
ന്യൂഡൽഹി: മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്ത ബിഹാർ സെഷൻസ് ജഡ്ജിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം…
ഗോധ്ര ട്രെയിന് കത്തിക്കല് കേസ്; ഇര്ഫാന് സിറാജിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി
- law-point
- November 23, 2026
- 0
ന്യൂഡല്ഹി: ഗോധ്ര ട്രെയിന് കത്തിക്കല് കേസില് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇര്ഫാന് സിറാജിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ആനാരോഗ്യം…
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
- law-point
- November 23, 2026
- 0
ന്യൂഡൽഹി : പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പുനഃക്രമീകരണം…
തിരുപ്പരന്കുണ്ട്രം ദീപം തെളിക്കല് അനുമതി പുനഃപരിശോധിക്കണം; തമിഴ്നാട് സര്ക്കാര് സുപ്രീംകോടതിയില്
- law-point
- November 22, 2026
- 0
ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുൺട്രം കുന്നിന് മുകളിലെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി. ഈ…
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കുന്നതിന് നിയമം: കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി
- law-point
- November 21, 2026
- 0
ന്യൂഡൽഹി: രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിന് നിയമനിർമാണം കൊണ്ടുവരണമോ എന്ന വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ മറുപടി തേടി സുപ്രീം കോടതി.…
അടുത്ത ബന്ധുക്കള് തമ്മിലുള്ള വിവാഹം; നിയമനിര്മാണം ആലോചിക്കണമെന്ന് കേന്ദ്രസര്ക്കാരിനോട് സുപ്രീംകോടതി
- law-point
- November 21, 2026
- 0
ഉറ്റബന്ധമുള്ളവര് തമ്മിലുള്ള വിവാഹം തടയാന് നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസര്ക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ…
High Court
View All‘ആചാരങ്ങള്ക്ക് മുകളിലാണ് നിയമം’: നിര്ണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി; കന്യാസ്ത്രീക്ക് പിതൃസ്വത്തില് അനന്തരാവകാശം നിഷേധിക്കാനാവില്ല
- law-point
- November 24, 2026
- 0
സന്യാസിനിയായതിന്റെ പേരില് അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവ്. മതപരമായ സന്യാസജീവിതം സ്വീകരിച്ച ഒരാള്ക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശം…
ഐ.ഒ.എ. വോട്ടർപട്ടികയിൽ പി.ടി. ഉഷയെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
- law-point
- November 23, 2026
- 0
ന്യൂഡൽഹി: ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി. ഉഷയെ നാമനിർദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐസ്…
കാലടി സര്വകലാശാലയിലെ വിദ്യാര്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; പ്രത്യേക പരീക്ഷ നടത്താനും നിര്ദേശം
- law-point
- November 23, 2026
- 0
കാലടി സർവകാലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി.പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു. 84…
കാലടി സര്വകലാശാല വിദ്യാര്ഥികളുടെ ഹർജിയില് ഹൈക്കോടതി വിധി ഇന്ന്
- law-point
- November 23, 2026
- 0
പരീക്ഷ എഴുതാൻ അനുമതി ആവശ്യപ്പെട്ടുള്ള കാലടി സർവകലാശാല വിദ്യാർഥികളുടെ ഹരജിയില് ഹൈക്കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ്…
കോടതി നടപടികൾ മൊബൈലിൽ പകർത്തിയ യുവാവിനെ ജയിലിലടച്ച് അലഹബാദ് ഹൈക്കോടതി;
- law-point
- November 22, 2026
- 0
പ്രയാഗ്രാജ്: കോടതി നടപടികൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. സംഭവത്തെത്തുടർന്ന് കക്ഷികൾ…
ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കും; കാടുകടത്തൽ ഹൈക്കോടതി അനുമതിയോടെ മാത്രം
- law-point
- November 22, 2026
- 0
ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ.…
