Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allകാലടി സര്വകലാശാലാ പരീക്ഷാ വിവാദം: സര്വകലാശാലയുടെ ഹാജര് വാദം തള്ളി വിദ്യാര്ത്ഥികള്; ഭേദഗതി ചെയ്ത സത്യവാങ്മൂലം ഹൈക്കോടതിയില്
- law-point
- November 10, 2026
- 0
കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തില് തങ്ങള്ക്ക് ആവശ്യത്തിന് ഹാജരില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികള് രംഗത്ത്.അച്ചടക്കനടപടിയുടെ ഭാഗമായി നടപ്പാക്കിയ സസ്പെൻഷനാണ് ഹാജർ നില കുറയാൻ കാരണമായതെന്ന് വിദ്യാർത്ഥികള് ഹൈക്കോടതിയില് നല്കിയ സത്യവാങ്മൂലത്തില് വ്യക്തമാക്കുന്നു.സസ്പെൻഷന് മുൻപ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികള്ക്കെല്ലാം 60 ശതമാനത്തോളം ഹാജരുണ്ടായിരുന്നു. ബാക്കി 15 ശതമാനം മാപ്പപേക്ഷ നല്കിയാല് അനുവദിച്ചു കിട്ടുമായിരുന്നുവെങ്കിലും ക്യാമ്പസില് പ്രവേശിക്കുന്നതില്…
ചെങ്കോട്ട സ്ഫോടനത്തിന് ഇന്ന് ഒരു വര്ഷം: വിചാരണ നടപടികളിലേക്ക് കടന്ന് എൻ.ഐ.എ കോടതി
- law-point
- November 10, 2026
- 0
രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ചെങ്കോട്ട ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 നവംബർ 10-നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറില് വൻ സ്ഫോടനമുണ്ടായത്.ദുരന്തത്തില് 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി വാഹനങ്ങള്ക്കും സമീപത്തെ കെട്ടിടങ്ങള്ക്കും കനത്ത നാശനഷ്ടങ്ങള് സംഭവിക്കുകയും ചെയ്തിരുന്നു.ആദ്യം ഡല്ഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കുകയായിരുന്നു.…
സ്റ്റീഫൻ ദേവസ്സിക്കെതിരായ വ്യാജ സര്ട്ടിഫിക്കറ്റ് കേസ്: എഫ്ഐആര് ഇട്ട് അന്വേഷിക്കണമെന്ന് കോടതി
- law-point
- November 9, 2026
- 0
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസില് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി.കളമശ്ശേരി ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.കളമശ്ശേരിയിലെ ഓഡിയോ വിഷ്വല് കേന്ദ്രത്തിലെ വൈദ്യുതി ജോലികളുടെ പേരില് വ്യാജ പൂർത്തീകരണ സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്നും, ഇത് ഉപയോഗിച്ച് കെഎസ്ഇബി കണക്ഷൻ കരസ്ഥമാക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി.
48 മണിക്കൂറിലധികം ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന സര്ക്കാര് ജീവനക്കാരന് സസ്പെഷനിലാണെന്ന് കണക്കാക്കാം: സുപ്രീം കോടതി
- law-point
- November 9, 2026
- 0
അറസ്റ്റിലായതിന് പിറകെ 48 മണിക്കൂറിലധികം ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന സര്ക്കാര് ജീവനക്കാരന് സസ്പെന്ഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി.ഇതിനായി പ്രത്യേക ഉത്തരവുകളുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് ജെബി പര്ദിവാല, ജസ്റ്റിസ് മന്മോഹന് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില് പ്രതിയായ ബിഹാര് സദര് ആശുപത്രി മാനേജറുടെ ജാമ്യം റദ്ദാക്കിയ പട്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല് പരിഗണിക്കുന്നതിനിടയിലാണ്…
Supreme Court
View Allനിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ
- law-point
- November 7, 2026
- 0
ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ്…
നിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി
- law-point
- November 6, 2026
- 0
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…
ഒബിസി ക്രീമിലെയര് വിധി: നടപ്പാക്കാന് രണ്ട് വര്ഷം അനുവദിക്കണമെന്ന കേന്ദ്ര സര്ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി
- law-point
- November 6, 2026
- 0
ന്യൂഡല്ഹി: ഒബിസി ക്രീമിലെയര് (മേല്ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്ച്ച് 11ലെ വിധി നടപ്പാക്കാന് രണ്ട് വര്ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…
‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
- law-point
- November 6, 2026
- 0
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…
വേഗത്തിലുള്ള വിചാരണ മൗലികാവകാശം, ലംഘിക്കുന്നത് ജാമ്യം അനുവദിക്കുന്നതിന് കാരണമാകും: സുപ്രീം കോടതി
- law-point
- November 6, 2026
- 0
ഡൽഹി: വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും അതിന്റെ ലംഘനം ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും സുപ്രീം കോടതി. സുഖ്വീന്ദർ സിങ് കേസിൽ രണ്ടംഗ ബെഞ്ച്…
ഒരാളെ കസ്റ്റഡിയിലെടുത്താല് 24 മണിക്കൂറിനുള്ളില് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കണം: നിര്ണായക ഉത്തരവുമായി സുപ്രീം കോടതി
- law-point
- November 5, 2026
- 0
പ്രതികളെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്നും സുപ്രീംകോടതി…
High Court
View Allഅധ്യാപകർക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാം; ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി
- law-point
- November 10, 2026
- 0
ലഖ്നൗ: അധ്യാപകരെ ബൂത്ത് ലെവൽ ഓഫീസർമാരായോ (ബി.എൽ.ഒ.) എസ്.ഐ.ആർ. ഉൾപ്പെടെയുള്ള മറ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കോ നിയോഗിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ…
മണിപ്പൂരിൽ ജനസംഖ്യാ കണക്കെടുപ്പ് 2027 ഏപ്രിൽ 30 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്
- law-point
- November 10, 2026
- 0
ഇംഫാൽ: വംശീയ കലാപത്തെ തുടർന്ന് നിരവധി പേർ ഭവനരഹിതരായ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ജനസംഖ്യാ കണക്കെടുപ്പ് 2027 ഏപ്രിൽ 30 വരെ…
കാലടി സര്വകലാശാലാ പരീക്ഷാ വിവാദം: സര്വകലാശാലയുടെ ഹാജര് വാദം തള്ളി വിദ്യാര്ത്ഥികള്; ഭേദഗതി ചെയ്ത സത്യവാങ്മൂലം ഹൈക്കോടതിയില്
- law-point
- November 10, 2026
- 0
കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തില് തങ്ങള്ക്ക് ആവശ്യത്തിന് ഹാജരില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികള് രംഗത്ത്.അച്ചടക്കനടപടിയുടെ ഭാഗമായി നടപ്പാക്കിയ സസ്പെൻഷനാണ്…
എന്.എം.സി. ഹെല്ത്ത് കെയര് തട്ടിപ്പ് കേസ്; ബി.ആര്. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് അബൂദബി കോടതി
- law-point
- November 9, 2026
- 0
അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരംഭങ്ങളിലൊന്നായ എന്.എം.സി. ഹെല്ത്ത് കെയറിന്റെ തകര്ച്ചക്ക് കാരണമായ കോടികളുടെ സാമ്പത്തിക തട്ടിപ്പില്…
കുട്ടിയുടെ സംരക്ഷണം ബലമായി ഏറ്റെടുക്കാന് പിതാവിന് അധികാരമില്ല: മദ്രാസ് ഹൈക്കോടതി
- law-point
- November 8, 2026
- 0
ചെന്നൈ: രക്ഷിതാവെങ്കിലും ഒരു കുട്ടിയുടെ നിര്ബന്ധിത സംരക്ഷണം ഏറ്റെടുക്കാന് പിതാവിന് സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പുതുച്ചേരിയില് രണ്ടര വയസുള്ള കുഞ്ഞിനെ…
‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി
- law-point
- November 8, 2026
- 0
ബംഗളൂരു: ഒരു സ്ത്രീയെയോ പെൺകുട്ടിയെയോ മോശമായ രീതിയിൽ നോക്കുന്നത് ലൈംഗിക പീഡനമോ ലൈംഗികച്ചുവയോടെയുള്ള ആവശ്യപ്പെടലോ ആയി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി.…
