Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allപിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം
- law-point
- November 9, 2026
- 0
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി. നിയമത്തിൽ കാലയളവിനിടെ നിരവധി ഭേദഗതികൾ വന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, വിഷയത്തിൽ പുതിയ ഹർജി സമർപ്പിക്കാൻ ഹർജിക്കാർക്കും മറ്റ് കക്ഷികൾക്കും കോടതി അനുമതി നൽകി. വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ്…
എന്.എം.സി. ഹെല്ത്ത് കെയര് തട്ടിപ്പ് കേസ്; ബി.ആര്. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് അബൂദബി കോടതി
- law-point
- November 9, 2026
- 0
അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരംഭങ്ങളിലൊന്നായ എന്.എം.സി. ഹെല്ത്ത് കെയറിന്റെ തകര്ച്ചക്ക് കാരണമായ കോടികളുടെ സാമ്പത്തിക തട്ടിപ്പില് സ്ഥാപകന് ഡോ. ബി.ആര്. ഷെട്ടിയും മുന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരാണെന്ന് അബൂദബി കോടതി കണ്ടെത്തി. യു.എ.ഇയിലെ പ്രമുഖ ആരോഗ്യ ശൃംഖലയുടെ തകര്ച്ചയിലേക്ക് നയിച്ച വഞ്ചനാപരമായ പ്രവര്ത്തനങ്ങളില് ഇരുവരും ബോധപൂര്വം പങ്കാളികളായതായി…
കുട്ടിയുടെ സംരക്ഷണം ബലമായി ഏറ്റെടുക്കാന് പിതാവിന് അധികാരമില്ല: മദ്രാസ് ഹൈക്കോടതി
- law-point
- November 8, 2026
- 0
ചെന്നൈ: രക്ഷിതാവെങ്കിലും ഒരു കുട്ടിയുടെ നിര്ബന്ധിത സംരക്ഷണം ഏറ്റെടുക്കാന് പിതാവിന് സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പുതുച്ചേരിയില് രണ്ടര വയസുള്ള കുഞ്ഞിനെ പിതാവ് അമ്മയ്ക്ക് തിരികെ നല്കണമെന്ന് ഉത്തവിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എ ഡി ജഗദീഷ് ചന്ദ്ര, ബി കാര്ത്തികേയന് എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് നിരീക്ഷണം. ചെന്നൈയില് ഡോക്ടറായ കുഞ്ഞിന്റെ അമ്മ സമര്പ്പിച്ച ഹേബിയസ്…
‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി
- law-point
- November 8, 2026
- 0
ബംഗളൂരു: ഒരു സ്ത്രീയെയോ പെൺകുട്ടിയെയോ മോശമായ രീതിയിൽ നോക്കുന്നത് ലൈംഗിക പീഡനമോ ലൈംഗികച്ചുവയോടെയുള്ള ആവശ്യപ്പെടലോ ആയി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 75(1)(ii) പ്രകാരം തനിക്കെതിരെ എടുത്ത ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ സുപ്രധാന നിരീക്ഷണം. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് പ്രതിയുടെ…
Supreme Court
View Allനിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി
- law-point
- November 6, 2026
- 0
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…
ഒബിസി ക്രീമിലെയര് വിധി: നടപ്പാക്കാന് രണ്ട് വര്ഷം അനുവദിക്കണമെന്ന കേന്ദ്ര സര്ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി
- law-point
- November 6, 2026
- 0
ന്യൂഡല്ഹി: ഒബിസി ക്രീമിലെയര് (മേല്ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്ച്ച് 11ലെ വിധി നടപ്പാക്കാന് രണ്ട് വര്ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…
‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
- law-point
- November 6, 2026
- 0
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…
വേഗത്തിലുള്ള വിചാരണ മൗലികാവകാശം, ലംഘിക്കുന്നത് ജാമ്യം അനുവദിക്കുന്നതിന് കാരണമാകും: സുപ്രീം കോടതി
- law-point
- November 6, 2026
- 0
ഡൽഹി: വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും അതിന്റെ ലംഘനം ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും സുപ്രീം കോടതി. സുഖ്വീന്ദർ സിങ് കേസിൽ രണ്ടംഗ ബെഞ്ച്…
ഒരാളെ കസ്റ്റഡിയിലെടുത്താല് 24 മണിക്കൂറിനുള്ളില് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കണം: നിര്ണായക ഉത്തരവുമായി സുപ്രീം കോടതി
- law-point
- November 5, 2026
- 0
പ്രതികളെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്നും സുപ്രീംകോടതി…
കാലടി സര്വകലാശാലയിലെ വിദ്യാര്ഥികളുടെ സസ്പെൻഷൻ; ഇടപെടാതെ സുപ്രിംകോടതി
- law-point
- November 5, 2026
- 0
ഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി. സസ്പെൻഷൻ ചോദ്യം ചെയ്ത് വിദ്യാർഥികൾ…
High Court
View All‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി
- law-point
- November 8, 2026
- 0
ബംഗളൂരു: ഒരു സ്ത്രീയെയോ പെൺകുട്ടിയെയോ മോശമായ രീതിയിൽ നോക്കുന്നത് ലൈംഗിക പീഡനമോ ലൈംഗികച്ചുവയോടെയുള്ള ആവശ്യപ്പെടലോ ആയി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി.…
നേരിട്ട് കേസെടുക്കാൻ ഇ.ഡി.ക്ക് അധികാരമില്ല, സൂപ്പർ പോലീസല്ലെന്ന് കർണാടക ഹൈക്കോടതി
- law-point
- November 8, 2026
- 0
ബെംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി.) സൂപ്പർ പോലീസല്ലെന്ന് കർണാടക ഹൈക്കോടതി. പ്രാഥമിക നിയമനിർവഹണ ഏജൻസി രജിസ്റ്റർചെയ്ത കേസിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തംനിലയിൽ…
പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ അഭിഭാഷകർക്ക് ഇളവ് നൽകി ഡൽഹി ഹൈക്കോടതി
- law-point
- November 8, 2026
- 0
ന്യൂഡൽഹി: ഡൽഹിയിൽ വർധിച്ചുവരുന്ന വായുമലിനീകരണം തടയുന്നതിൻ്റെ ഭാഗമായി പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് അനുവദിച്ച് ഡൽഹി ഹൈക്കോടതി. ബിഎസ്-6…
17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂര് അപകടത്തില് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
- law-point
- November 8, 2026
- 0
ചേരാനല്ലൂർ അപകടത്തില് 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷൻ പെറ്റീഷനുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.ജുവനൈല് ജസ്റ്റിസ് ബോർഡ് നടപടികള്…
ബിഎല്എം കേസില് പൊലീസിന് ഹൈക്കോടതിയുടെ കര്ശന നിര്ദേശം; പ്രതികളെ ഭീഷണിപ്പെടുത്തരുത്
- law-point
- November 7, 2026
- 0
ബിഎല്എം കേസില് പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും കേരള പൊലീസിനും…
‘അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും ഇനി അനുമതിയില്ലാതെ ഉപയോഗിക്കരുത്’: ഡല്ഹി ഹൈക്കോടതി
- law-point
- November 7, 2026
- 0
ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ വ്യക്തിത്വവും പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഡല്ഹി ഹൈക്കോടതി.അമിതാഭ് ബച്ചന്റെ പേരും…
