സ്റ്റീഫൻ ദേവസ്സിക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണമെന്ന് കോടതി

കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി.കളമശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.കളമശ്ശേരിയിലെ ഓഡിയോ വിഷ്വല്‍ കേന്ദ്രത്തിലെ വൈദ്യുതി ജോലികളുടെ പേരില്‍ വ്യാജ പൂർത്തീകരണ സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്നും, ഇത് ഉപയോഗിച്ച്‌ കെഎസ്‌ഇബി കണക്ഷൻ കരസ്ഥമാക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *