Supreme Court

View All

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക; അറ്റോര്‍ണി ജനറലിന് കത്ത് നല്‍കി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്‍റെ പേരില്‍ കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി…

നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കണം: സുപ്രീംകോടതി

ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് ജെ.ബി.…

യുവാക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ബെംഗളൂരു: യുവാക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതലമുറ കേവലം രാജ്യത്തിന്റെ ഭാവി മാത്രമല്ല,…

കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം; സുപ്രീം കോടതിയുടെ സുപ്രധാന വിധി

ന്യൂഡൽഹി: ഇന്റർനെറ്റ് ലഭ്യതയും ഉപയോഗിക്കാനുള്ള അവകാശവും മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന പ്രഖ്യാപനം. കുട്ടികൾ ഉൾപ്പെടെ ഓരോ വ്യക്തിക്കും…

പൂര്‍ണ നിയന്ത്രണം വേണ്ടാ, കുട്ടികളുടെ ഇന്റര്‍നെറ്റ് ലഭ്യത മൗലികാവകാശം: സുപ്രീംകോടതി

കുട്ടികള്‍ക്ക് പ്രായഭേദമെന്യേ ഇന്റർനെറ്റ് ലഭ്യമാക്കുന്നത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി. പ്രായം മുൻനിർത്തി കുട്ടികള്‍ക്ക് ഇന്റർനെറ്റ് നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.ഭരണഘടനയുടെ 21, 19…

സി.ജെ.പിയുടെ സമരം നിയമവിരുദ്ധമെങ്കിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: സുപ്രീം കോടതി

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത തിരംഗ പ്രതിഷേധം മൂലം വ്യാപാര സ്ഥാപനങ്ങൾ അന്യായമായി അടച്ചിടേണ്ടി വന്നിട്ടുണ്ടെങ്കിൽ…

High Court

View All

പുളിങ്കുടി കടൽത്തീര പ്രവർത്തനങ്ങൾക്ക് താത്‌കാലിക വിലക്ക്; പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിയില്ലെന്ന് ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന പുളിങ്കുടി കടൽത്തീരത്തെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിവയ്‌ക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.…

നാട് വിടണമെന്ന നോട്ടീസ്: നടൻ ഇമ്രാൻ ഖാൻ്റെ ഹർജിയിൽ ഒക്ടോബർ 26ന് ബോംബെ ഹൈക്കോടതി വാദം കേൾക്കും

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകണമെന്ന പോലീസിന്റെ നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ നൽകിയ ഹർജിയിൽ ബോംബെ…

പോക്‌സോ കേസുകൾ; പ്രത്യേക പബ്ലിക്‌ പ്രോസിക്യൂട്ടർമാരെ നിയമിക്കണം: ഹൈക്കോടതി

കൊച്ചി : പോക്സോ കേസുകളിൽ ഹാജരാകാൻ മാത്രമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി. മറ്റ് കേസുകളുടെ ചുമതല ഇവർക്ക്…

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുഃനസംഘടനയിൽ സ്റ്റേയില്ല. വഖഫ് ബോർഡ് പൂർണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപവത്കരിച്ച സർക്കാർ നടപടി…

നവരാത്രി ഭക്തിപരമായ ആചാരം; ആഘോഷങ്ങളിൽ സിനിമാ ഗാനങ്ങൾ അവതരിപ്പിച്ചാൽ നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നവരാത്രി ആഘോഷവേളകളിൽ സിനിമാ ഗാനങ്ങൾ അവതരിപ്പിക്കുകയും അതിനനുസരിച്ച് നൃത്തം ചെയ്യുന്നതുമായ സാഹചര്യം ഉണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന്…

അഭിജീത് ദീപ്‌കെക്ക് ജാമ്യം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത്…