Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
ഗൂഗിളിന് വൻ തിരിച്ചടി; ലൊക്കേഷൻ ചോര്‍ത്തലില്‍ 4,300 കോടി രൂപ പിഴ ചുമത്തി
- law-point
- September 30, 2026
- 0
Breaking
Articles
Section To Sense
Trending
View Allഗൂഗിളിന് വൻ തിരിച്ചടി; ലൊക്കേഷൻ ചോര്‍ത്തലില്‍ 4,300 കോടി രൂപ പിഴ ചുമത്തി
- law-point
- September 30, 2026
- 0
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് പ്രമുഖ ടെക് ഭീമനായ ഗൂഗിളിന് 403 മില്യണ്‍ യൂറോ (ഏകദേശം 4,300 കോടി രൂപ) പിഴ ചുമത്തി അയർലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ.വെബ് & ആപ്പ് ആക്ടിവിറ്റി, ലൊക്കേഷൻ ഹിസ്റ്ററി, ലൊക്കേഷൻ കൃത്യത തുടങ്ങിയ സേവനങ്ങളിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ യൂറോപ്യൻ യൂണിയന്റെ ജനറല്‍…
റെഡ് ബുള്ളിന് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി വിധി; എഫ്.എസ്.എസ്.എ.ഐയുടെ എനര്‍ജി ഡ്രിങ്ക് നിരോധന ഉത്തരവ് റദ്ദാക്കി
- law-point
- September 30, 2026
- 0
ടിന്നുകളില്‍ 'എനർജി ഡ്രിങ്ക്' എന്ന പദം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.തീരുമാനം എടുക്കുന്നതിന് മുമ്പ് കമ്പനിക്ക് അവരുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാൻ അവസരം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ് അസാധുവാക്കിയത്. കമ്പനിക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാൻ “ഒരു അവസരവും നല്‍കാതെ” റെഗുലേറ്റർ ഏകപക്ഷീയമായി…
സംസ്ഥാന വഖഫ് ബോര്‍ഡില്‍ അമുസ്ലിം നിയമനം: ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- law-point
- September 30, 2026
- 0
സംസ്ഥാന വഖഫ് ബോർഡില്‍ അമുസ്ലിംകളെ നിയമിക്കാത്ത നടപടി ചോദ്യം ചെയ്ത് നല്കിയ ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്.ബോർഡിലെ ഒഴിവുകള്‍ നികത്തുന്നതിലും പുനഃസംഘടിപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. സുപ്രിംകോടതി വിധിക്ക് ശേഷം മാത്രമേ അമുസ്ലിംകളെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് സർക്കാരിന്റെ…
മഞ്ജു വാര്യര്‍ നല്കിയ അപകീര്‍ത്തി കേസ് ഇന്ന് കോടതിയില്‍
- law-point
- September 30, 2026
- 0
നടി മഞ്ജു വാര്യർ നല്കിയ അപകീർത്തി കേസ് എറണാകുളം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ സനല്‍ കുമാർ ശശിധരൻ, വിദ്വേഷ യൂട്യൂബർ ഷാജൻ സ്കറിയ എന്നിവർക്ക് എതിരെ ആരംഭിച്ച നിയമ നടപടി ആണ് കോടതി പരിഗണിക്കുന്നത്.അപകീർത്തികരമായ ഉള്ളടക്കം നീക്കണം എന്ന ആവശ്യത്തില്‍ മുൻസിഫ് കോടതി വാദം കേള്‍ക്കും.ഹരജിയില്‍ സനല്‍ കുമാർ ശശിധരനും യൂട്യൂബർ ഷാജൻ…
Supreme Court
View All‘ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് പൂർണ നിരോധനമില്ല, സമയപരിധി നിശ്ചയിക്കുമെന്ന് സുപ്രീം കോടതി
- law-point
- September 30, 2026
- 0
ന്യൂഡൽഹി: ദീപാവലി വേളയിൽ ചില തരം പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കുമെന്നും എന്നാൽ അതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുമെന്നും സുപ്രീം കോടതി…
ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ വെറുതെവിട്ടതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
- law-point
- September 30, 2026
- 0
ലൈംഗികാതിക്രമ കേസില്‍ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെവിട്ട ഉത്തരവ് ശരിവച്ച് സുപ്രീം കോടതി.പരാതിക്കാരിയായ വനം വകുപ്പ് മുൻ ചീഫ്…
ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാം; കർശന നടപടിക്ക് സുപ്രീം കോടതി നിർദേശം
- law-point
- September 29, 2026
- 0
ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ ഇ-ചെല്ലാനുകളിൽ പിഴയായി ലഭിക്കാനുള്ള 20,000 കോടി രൂപ ഈടാക്കാൻ പുതിയ നിർദേശവുമായി സുപ്രീം കോടതി.…
രാജ്യത്തെ 9% വിദ്യാർഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീം കോടതി ടാസ്ക് ഫോഴ്സ് സർവേ
- law-point
- September 29, 2026
- 0
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളിൽ പത്തില്‍ ഒരാള്‍ വീതം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആത്മഹത്യാ ചിന്തകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തെന്ന്…
പിഎംഎല്‍എ കേസിൽ ഭൂപേഷ് അറോറയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; രോഹിത് വിജയ്യുടെ ഹർജിയും തള്ളി
- law-point
- September 29, 2026
- 0
ന്യൂഡൽഹി : ചൈനീസ് നിക്ഷേപ ആപ്പുകൾ വഴിയുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി ഭൂപേഷ് അറോറയ്ക്ക് ഡൽഹി…
ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ സംശയം: ഹർജി പരിഗണിക്കാൻ സമ്മതിച്ച് സുപ്രീം കോടതി
- law-point
- September 29, 2026
- 0
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളിൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർജി അടുത്ത ആഴ്ച…
High Court
View Allബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്
- law-point
- September 29, 2026
- 0
കൊച്ചി: ബാറുകൾക്ക് ആദ്യ തവണ അനുമതി നൽകുമ്പോൾ മാത്രം സ്റ്റാർ പദവി നിബന്ധന ബാധകമെന്ന് ഹൈക്കോടതിയിൽ നികുതി വകുപ്പിന്റെ സത്യവാങ്മൂലം.…
മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി
- law-point
- September 29, 2026
- 0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തളളി. വിചാരണ തലശ്ശേരി സെഷന്‍സ്…
സര്‍ക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി
- law-point
- September 29, 2026
- 0
സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തില്‍ സർക്കാരിന് തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊലീസ് സംഘടനകള്‍…
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം
- law-point
- September 29, 2026
- 0
യൂട്യൂബ് ലൈവില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍…
ഇഡി റിപ്പോര്‍ട്ടില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ സര്‍ക്കാരിനെ ചോദ്യങ്ങളുമായി ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
- law-point
- September 29, 2026
- 0
മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന…
കരുവാറ്റ കൊലപാതകം: മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം; പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി
- law-point
- September 28, 2026
- 0
ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം. ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം…
