Supreme Court

View All

ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:ക്ഷേത്രങ്ങളിലും മറ്റ് മതപരമായ ചടങ്ങുകളിലും മൃഗബലി നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥ്,…

‘റീല്‍ നിര്‍മാതാക്കള്‍ മാധ്യമപ്രവര്‍ത്തകരല്ല’; സുപ്രിംകോടതിയില്‍ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: പ്രതിഷേധ സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരിക്കുന്ന സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ക്ക് അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ നിയമസംരക്ഷണം ലഭിക്കില്ലെന്ന് സുപ്രിംകോടതിയില്‍ ഡല്‍ഹി പൊലീസ്.…

ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം; അഭിഭാഷകന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കോടതിമുറിയിൽ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അഭിഭാഷകന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബർ…

ആസാം ഖാന് ഇടക്കാല ജാമ്യം: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇ.ഡി

സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

ഡൽഹി: പാലത്തായി പീഡനക്കേസില്‍ ഒന്നാം പ്രതി പത്മരാജന് സുപ്രിംകോടതി വീണ്ടും നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ…

‘ഈ 48 ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം’, അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച്‌ ഇന്ത്യാ സഖ്യ നേതാക്കൾ

തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങള്‍ ഉന്നയിക്കാൻ അനുമതി തേടി രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും.തെരഞ്ഞെടുപ്പ് കമ്മീഷണർ നല്‍കിയ സത്യവാങ്മൂലം…

High Court

View All

കെഎം ഷാജിക്ക് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് റദ്ദാക്കി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി കെ എം ഷാജിക്ക് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. എഫ് ഐആറും തുടര്‍…

രേഖകളിൽ ദത്തുപുത്രി, പുത്രൻ വേണ്ട; മകന്‍ അല്ലെങ്കില്‍ മകള്‍; നിർദേശവുമായി ഹൈക്കോടതി

കൊച്ചി: സർക്കാർ രേഖകളിൽ 'ദത്തുപുത്രൻ', 'ദത്തുപുത്രി' എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി പകരം 'മകൻ' അല്ലെങ്കിൽ 'മകൾ' എന്ന് മാത്രം രേഖപ്പെടുത്തണമെന്ന…

ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം തിരുത്താന്‍ അതേ അതോറിറ്റിക്ക് അധികാരമില്ല; ഹൈക്കോടതി

ലഖ്‌നോ: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നിശ്ചയിച്ച നഷ്ടപരിഹാരത്തുക അതേ അതോറിറ്റിക്ക് വീണ്ടും പരിശോധിച്ച് തിരുത്താനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.…

ചരിത്ര സ്മാരകങ്ങള്‍ക്ക് സമീപം ശൗചാലയം നിര്‍മിക്കാം; ഉത്തരവുമായി കോടതി

സംരക്ഷിത സ്മാരകങ്ങൾക്ക് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ബോംബെ കോടതി. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതുപോലെ തന്നെ…

കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ വായ്പാ തുക തിരിച്ചടച്ചതുകൊണ്ടുമാത്രം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ 23-ാം പ്രതിയായ എ.ജെ. പോൾസൺ…

യുഎപിഎ ആരോപണം കൊണ്ടുമാത്രം വിദേശയാത്ര തടയാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: യുഎപിഎ കേസുകളിലെ കുറ്റങ്ങളുടെ ഗൗരവം മാത്രം കണക്കിലെടുത്ത് ഒരാളുടെ വിദേശയാത്രയ്ക്കുള്ള മൗലികാവകാശത്തിന്മേല്‍ പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി…