Supreme Court

View All

പെട്രോൾ പമ്പുകളിലെ എഥനോളിന്‍റെ അളവ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി, സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇ20 നയത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടയിൽ പെട്രോൾ പമ്പുകളിലെ എഥനോളിന്‍റെ അളവ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി…

ട്രാൻസ്ജെൻഡർ സൈനികരെ പിരിച്ചുവിടണം; സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ ഡിസി: അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സൈനികരെ പിരിച്ചുവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം യുഎസ് സുപ്രീം…

സ്ത്രീധന കേസുകൾ വേഗത്തിൽ തീർപ്പാക്കണം; കീഴ്‌ക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെടുകയും നൽകുകയും ചെയ്യുന്ന പലരും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ…

സുപ്രീംകോടതിയുടെ ശകാരം ഫലം കണ്ടു: പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളില്‍ മുൻവശത്തുണ്ടാകും ഇനി മുന്നറിയിപ്പ്

പാക്കേജ്ഡ് ഫുഡില്‍ പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്,സോഡിയം തുടങ്ങിയവ ഉയർന്ന തോതില്‍ ഉണ്ടെങ്കില്‍ അതിന്റെ മുന്നറിയിപ്പ് പാക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്താൻ…

അപ്പീൽ ഇല്ലേല്‍ കോടതിക്ക് സ്വമേധയാ ശിക്ഷ വർധിപ്പിക്കാനാവില്ല;സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാരോ ഇരയോ പരാതിക്കാരോ ശിക്ഷാ വർധനവ് ആവശ്യപ്പെട്ട് അപ്പീൽ നൽകിയിട്ടില്ലെങ്കിൽ, അപ്പീൽ കോടതിക്ക് സ്വന്തം നിലയിൽ പ്രതിയുടെ…

കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റ് തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ,…

High Court

View All

ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ; പത്ത് ദിവസത്തിനകം രേഖകൾ ഹാജരാക്കണം

കൊച്ചി: ഡിജിപി എസ്. ശ്രീത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ രേഖകൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. പത്ത് ദിവസത്തിനകം…

എസ്. ശ്രീജിത്തിന്റെ വിദേശയാത്ര വിവാദം: ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

എഡിജിപി എസ്. ശ്രീജിത്തിന്റെ വിവാദ വിദേശയാത്രയുമായി ബന്ധപ്പെട്ട ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര…

ആചാരത്തിന്റെ പേരിൽ മുടി വളർത്തുന്ന തടവുകാരെ മുണ്ഡനത്തിനു നിർബന്ധിക്കരുത് -മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരമായ ആചാരങ്ങളുടെ പേരിൽ മുടിവളർത്തുന്ന തടവുകാരുടെ തല മുണ്ഡനം ചെയ്യാൻ നിർബന്ധിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.…

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; മമതാ ബാനർജിക്കെതിരേ കേസ്

കോൽക്കത്ത: ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ കോൽക്കത്ത പൊലീസ് സ്വമേധയാ കേസെടുത്തു.…

അനുമതികളില്ല; ആനക്കട്ടിയിലെ 8 റിസോർട്ടുകൾ പൂട്ടാൻ കലക്ടർക്ക് ഹൈക്കോടതി നിർദേശം

കോയമ്പത്തൂർ ∙ കേരള - തമിഴ്നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിലെ 8 റിസോർട്ടുകൾ അടച്ചു പൂട്ടാൻ മദ്രാസ് ഹൈക്കോടതി ജില്ലാ കലക്ടർക്ക്…

ഡിഎംകെ ഐടി വിഭാഗത്തിൽ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയിൽ

ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മേധാവിയും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഡിഎംകെയുടെ…