Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allഡി.ജി.പി. എസ്. ശ്രീജിത്തിന്റെപേരിൽ വിജിലൻസ് അന്വേഷണമില്ലെന്ന് സർക്കാർ; ഹൈക്കോടതി ഹർജി തീർപ്പാക്കി
- law-point
- August 21, 2026
- 0
കൊച്ചി: ഡി.ജി.പി. എസ്. ശ്രീജിത്ത് എ.ഡി.ജി.പി.യായിരുന്നപ്പോൾ അനുമതിയില്ലാതെ വിദേശത്തെ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നേരിട്ടു ഹാജരായ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം ആണ് ഇക്കാര്യം അറിയിച്ചത്.ഇപ്പോൾ അന്വേഷണം ആവശ്യമില്ലെന്നതിന്റെ അർത്ഥം പിന്നീട് ഉണ്ടാകുമോ എന്നാണോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഉറച്ചതീരുമാനമില്ലല്ലോയെന്നും…
വ്യവസായത്തിന് പുതിയ നിർവചനമേകി ഭരണഘടനാബെഞ്ച്
- law-point
- August 21, 2026
- 0
ന്യൂഡൽഹി∙ തൊഴിലാളികൾക്കു വ്യാപകമായ നിയമപരിരക്ഷ നൽകിക്കൊണ്ടു വ്യവസായത്തെ നിർവചിച്ച 1978-ലെ വിധി പുതിയ സാഹചര്യത്തിൽ ബാധകമാകില്ലെന്നു സുപ്രീം കോടതി. പുതിയ ലേബർ കോഡുകളുടെ ഭാഗമായ വ്യവസായ ബന്ധ ചട്ടത്തിന് ഇതു ബാധകമാകില്ലെന്നാണ് 9 അംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കിയത്. അരനൂറ്റാണ്ടു മുൻപു സുപ്രീം കോടതി നൽകിയ നിർവചനം നിലനിൽക്കുമെങ്കിലും ലേബർ കോഡുകൾ വരുന്നതിനു…
ഒടുവില്‍ സുപ്രീം കോടതി കനിഞ്ഞു; ഇമ്രാന് ഖാനെ ആശുപത്രിയിലേക്ക് മാറ്റി
- law-point
- August 21, 2026
- 0
കോടതി ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യം വഷളായ ഖാനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധത്തിലായിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഡിയാല ജയിലില്‍ കഴിയുകയായിരുന്ന ഇമ്രാന് ഖാനെ റാവല്‍പിണ്ടിയില്‍ നിന്ന് ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഷിഫാ ആശുപത്രിയിലേക്കാണ് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന് തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) വക്താവ് സുല്‍ഫിക്കര്‍ ബുഖാരി സ്ഥിരീകരിച്ചു.കോടതി…
വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപീകരിച്ച് സുപ്രീം കോടതി
- law-point
- August 20, 2026
- 0
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ നടന്ന പൊലീസ് അതിക്രമം അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മുന്‍ സുപ്രീം കോടതി ജഡ്ജി ആര് സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.പഞ്ചാബ് - ഹരിയാന…
Supreme Court
View All‘എൻടിഎ പാഠം പഠിച്ചില്ല’; ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി സുപ്രീംകോടതി
- law-point
- August 19, 2026
- 0
ന്യൂഡൽഹി : ചോദ്യപേപ്പർ ചോർന്നതിൽ എൻടിഎ യാതൊരു പാഠവും പഠിച്ചില്ലെന്ന് സുപ്രീംകോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന്…
‘കേസുകൾ റദ്ദാക്കാം,കുറ്റവാളികളുടേതൊഴികെ’; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി
- law-point
- August 19, 2026
- 0
ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള കേസുകൾ റദ്ദാക്കാമെന്ന് സുപ്രീംകോടതി. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമാണിത്.…
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീം കോടതി ഇടപെടല്‍
- law-point
- August 19, 2026
- 0
വിമാന നിരക്കിലെ പ്രവചനാതീതമായ വര്‍ധനയും സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധിക നിരക്കുകളും നിയന്ത്രിക്കുന്നതിനുള്ള സുപ്രീം കോടതി ഇടപെടലില്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ.…
ഹോർമുസിൽ കാണാതായ ക്യാപ്റ്റൻ ജീവിച്ചിരിപ്പുണ്ടെന്ന് ഭാര്യ; റിപ്പോർട്ട് തേടി സുപ്രീംകോടതി
- law-point
- August 18, 2026
- 0
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ മിസൈൽ-ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ നിന്ന് കാണാതായ മർച്ചന്റ് നേവി ക്യാപ്റ്റൻ ആശിഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്നും വിദേശശക്തികളുടെ…
വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’; ഹർജി തള്ളി; സുപ്രീംകോടതി
- law-point
- August 18, 2026
- 0
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാരിന്…
വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; സുപ്രീം കോടതി
- law-point
- August 18, 2026
- 0
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനയിൽ വിമാനക്കമ്പനികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട്…
High Court
View Allസ്തനാർബുദ ചികിത്സയ്ക്ക് മരുന്ന്: ആശുപത്രികളുടെ നിലപാട് തേടി കോടതി
- law-point
- August 22, 2026
- 0
കൊച്ചി: സ്തനാർബുദ ചികിത്സയ്ക്ക് കുറഞ്ഞ വിലയുള്ള പാൽബൊസിക്ലിബ് എന്ന മരുന്ന് ഉപയോഗിക്കാനാകുമോയെന്ന് അറിയിക്കാൻ ഡൽഹി എയിംസിലെ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്,…
അഭിമന്യു വധക്കേസ്; സാക്ഷിവിസ്താരം ഒക്ടോബറിൽ തുടങ്ങും; ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
- law-point
- August 21, 2026
- 0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു വധക്കേസിലെ സാക്ഷിവിസ്താരം ഒക്ടോബറിൽ തുടങ്ങും. ഒക്ടോബർ 15 മുതൽ 17 ദിവസമാകും സാക്ഷി…
DGP എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി: സർക്കാരിനും ശ്രീജിത്തിനും നോട്ടീസയച്ച് ഹൈക്കോടതി
- law-point
- August 21, 2026
- 0
കൊച്ചി: ഡി.ജി.പി എസ്. ശ്രീജിത്തിനെതിരായ പരാതിയിലെ സർക്കാർ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുതിയ ഹർജി. വിജിലൻസ്…
മുത്തങ്ങ വധശ്രമ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
- law-point
- August 21, 2026
- 0
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥർക്കുനേരേയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാനേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി…
സിബിഎസ്ഇയുടെ ത്രിഭാഷാ നയം; പോരായ്മ ചൂണ്ടിക്കാട്ടി സുപ്രീം കോടതി
- law-point
- August 21, 2026
- 0
ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി വിവിധ വിഷയങ്ങൾ പുനഃപരിശോധിക്കാൻ നിർദേശിച്ചു. ത്രിഭാഷാ നയത്തിൽ…
ഡി.ജി.പി. എസ്. ശ്രീജിത്തിന്റെപേരിൽ വിജിലൻസ് അന്വേഷണമില്ലെന്ന് സർക്കാർ; ഹൈക്കോടതി ഹർജി തീർപ്പാക്കി
- law-point
- August 21, 2026
- 0
കൊച്ചി: ഡി.ജി.പി. എസ്. ശ്രീജിത്ത് എ.ഡി.ജി.പി.യായിരുന്നപ്പോൾ അനുമതിയില്ലാതെ വിദേശത്തെ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ്…
Articles
View AllDeath Penality V/s Life Imprisonment; Article by Anasooya P Raju
- law-point
- November 2, 2025
- 0
RASH DRIVING; Article By Titty Ann Jacob
- law-point
- October 21, 2025
- 0
Section To Sense
View AllDeath Penality V/s Life Imprisonment; Article by Anasooya P Raju
- law-point
- November 2, 2025
- 0
RASH DRIVING; Article By Titty Ann Jacob
- law-point
- October 21, 2025
- 0
