Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allഅട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി
- law-point
- May 25, 2026
- 0
അട്ടപ്പാടി മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് പ്രതികളുടെ ശിക്ഷ കോടതി ശരി വെക്കുകയും ചെയ്തു.കേസിലെ മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ രണ്ട് പ്രതികളെ മണ്ണാർക്കാട് കോടതി വെറുതെവിട്ടിരുന്നു, ഈ കീഴ്ക്കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു. ഐപിസി 304, പാർട്ട് 2 മനപ്പൂർവം അല്ലാത്ത നരഹത്യ…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ; സുപ്രീം കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും
- law-point
- May 25, 2026
- 0
നീറ്റ് യു ജി ചോദ്യപ്പേപ്പർ ചോർച്ചയില്‍ സുപ്രീം കോടതി ഇന്ന് ഹർജികള്‍ പരിഗണിക്കും. ദേശീയ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവിട്ട് സി ബി ഐ അന്വേഷണം വേണമെന്ന ഹർജികള്‍ ആണ് പരിഗണിക്കുന്നത്.ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് കേള്‍ക്കുക.എൻ ടി എയുടെ കെടുകാര്യസ്ഥതയാണ് ചോർച്ചയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടി യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട്, ഓള്…
അട്ടപ്പാടി മധു വധക്കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
- law-point
- May 25, 2026
- 0
അട്ടപ്പാടി മധു വധക്കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്.ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.2018 ഫെബ്രുവരി 22 നായിരുന്നു സംഭവം.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാർക്കാട്…
രാജ്യത്തെ ഐ.സി.യു സൗകര്യങ്ങളിൽ അടിയന്തര പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവ്
- law-point
- May 24, 2026
- 0
രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ (ICU) ഗുണനിലവാരവും സൗകര്യങ്ങളും വിലയിരുത്തുന്നതിനായി രണ്ടു മാസത്തിനകം രാജ്യവ്യാപകമായി ഓഡിറ്റ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഐ.സി.യുകളിൽ ആവശ്യത്തിന് ജീവനക്കാരുണ്ടോ, ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുണ്ടോ, അടിസ്ഥാന സൗകര്യങ്ങളിൽ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് കൃത്യമായി കണ്ടെത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി തന്നെ മുൻപ്…
Supreme Court
View Allനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ; സുപ്രീം കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും
- law-point
- May 25, 2026
- 0
നീറ്റ് യു ജി ചോദ്യപ്പേപ്പർ ചോർച്ചയില്‍ സുപ്രീം കോടതി ഇന്ന് ഹർജികള്‍ പരിഗണിക്കും. ദേശീയ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവിട്ട് സി…
രാജ്യത്തെ ഐ.സി.യു സൗകര്യങ്ങളിൽ അടിയന്തര പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവ്
- law-point
- May 24, 2026
- 0
രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ (ICU) ഗുണനിലവാരവും സൗകര്യങ്ങളും വിലയിരുത്തുന്നതിനായി രണ്ടു മാസത്തിനകം രാജ്യവ്യാപകമായി ഓഡിറ്റ് നടത്താൻ സുപ്രീം കോടതി…
“സ്വകാര്യ ദൃശ്യം ഫേസ്ബുക്കിലിടും”; യുവതിയെ ഭീഷണിപ്പെടുത്തിയ കാമുകൻ്റെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു
- law-point
- May 24, 2026
- 0
ഡല്‍ഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് സാധാരണ കാര്യമല്ലെന്നും അത് ഗുരുതരമായ ക്രിമിനല്‍ ഭീഷണിയാണെന്നും സുപ്രീം…
ട്വിഷ ശർമ്മയുടെ മരണം; സുപ്രീം കോടതി നാളെ വാദം കേൾക്കും
- law-point
- May 24, 2026
- 0
ന്യൂഡൽഹി: നോയിഡ സ്വദേശിനി ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ്…
വ്യാജ സുപ്രീം കോടതി ഉത്തരവ് കാട്ടി ജീവപര്യന്തം തടവുകാരൻ ജയിൽ ചാടി; ഞെട്ടൽ മാറാതെ ബെംഗളൂരു പരപ്പന അഗ്രഹാര അധികൃതർ
- law-point
- May 24, 2026
- 0
ബംഗളൂരു: എട്ട് വര്‍ഷം മുന്‍പ് വ്യാജ സുപ്രീം കോടതി രേഖകള്‍ ചമച്ച് ജീവപര്യന്തം തടവുകാരന്‍ ജയില്‍ മോചിതനായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍…
ഒമ്പതാം ക്ലാസിലെ ഭാഷാ പരിഷ്കാരം; സി.ബി.എസ്.ഇയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
- law-point
- May 23, 2026
- 0
രാജ്യത്തെ ലക്ഷക്കണക്കിന് സിബിഎസ്ഇ വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന പുതിയ ത്രിഭാഷ നയം (three-language policy) സുപ്രീം കോടതിയിൽ. വരാനിരിക്കുന്ന അധ്യയന…
High Court
View Allഎൻ ഇനിയ പൊൻനിലാവേ’; ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി
- law-point
- May 23, 2026
- 0
ഡൽഹി: തമിഴിലെ ഹിറ്റ് ഗാനമായ 'എൻ ഇനിയ പൊൻനിലാവേ' യുടെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ സംഗീത സംവിധായകൻ ഇളയരാജയ്ക്കു പകർപ്പവകാശമില്ലെന്നു…
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഹർജി തിങ്കളാഴ്ച പരിഗണിക്കും
- law-point
- May 23, 2026
- 0
കൊച്ചി ∙ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇവിടുത്തെ…
നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി
- law-point
- May 23, 2026
- 0
കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും…
സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്, വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയില്ല
- law-point
- May 23, 2026
- 0
കോതമംഗലം സഹകരണ ബാങ്കിന്‍റെ നേതൃത്തില്‍ നേര്യമംഗലത്ത് നിര്‍മിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നതില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ട് പൂഴ്ത്തി.സഹകരണ ഇന്‍സ്പെക്ടര്‍…
ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാൻ പറയുന്നത് ക്രൂരതയല്ല; ബോംബൈ ഹൈക്കോടതി
- law-point
- May 22, 2026
- 0
ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാൻ പറയുന്നത് ക്രൂരതയല്ലെന്ന് ബോംബൈ ഹൈക്കോടതി. ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാൻ ആവശ്യപ്പെടുന്നത്…
മാതാവിന് ശസ്ത്രക്രിയ; ഉമര്‍ ഖാലിദിന് ഇടക്കാലജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
- law-point
- May 22, 2026
- 0
ചികിത്സയിലുള്ള അമ്മയെ കാണാനായി ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് പ്രതിയും ആക്റ്റിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് മൂന്നുദിവസത്തെ ഇടക്കാല…
Articles
View AllSection To Sense
View AllMayor Announces Plans to Improve Public Transit System
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Experts Warn of Possible Severe Weather This Weekend
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
New Restaurant Brings International Flavors to Downtown Area
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Local High School Robotics Team Wins National Championship
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Scientists Discover Promising Treatment for Rare Genetic Disorder
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
