Supreme Court

View All

പിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച…

‘സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം’; ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ‘പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെ’ന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. കൂടുതൽ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും…

നിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ്…

നിയന്ത്രണങ്ങൾ മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ല; ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീം കോടതി

ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്…

ഒബിസി ക്രീമിലെയര്‍ വിധി: നടപ്പാക്കാന്‍ രണ്ട് വര്‍ഷം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഒബിസി ക്രീമിലെയര്‍ (മേല്‍ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്‍ച്ച് 11ലെ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര…

‘രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം’; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച്…

High Court

View All

വ്യാജ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത സംഭവം: ടെലകോം രേഖകള്‍ തേടി പോലിസ്

ന്യൂഡല്‍ഹി: വ്യാജ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ടെലികോം മന്ത്രാലയം ഉദ്യോഗസ്ഥര്‍ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. റോയിട്ടേഴ്സ്…

അൻബിൽ മഹേഷിന്റെ ജാമ്യാപേക്ഷ; നവംബർ 17നകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് നവംബർ 17…

അസുഖങ്ങള്‍ ഉള്ളയാള്‍ എങ്ങനെയാണ് വിദേശയാത്ര പോവുക; രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കൊച്ചി: വിദേശത്തുപോകാന്‍ ഇളവുതേടി മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച ഹരജിയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. ഇത്രയും അസുഖങ്ങള്‍ ഉള്ളയാള്‍…

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സര്‍ക്കാരിന് ആശ്വാസം, സിംഗിള്‍ ബെഞ്ച് നടപടി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തില്‍ സർക്കാരിന് ഹൈക്കോടതിയില്‍ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി ഹൈക്കോടതി…

വിമാനക്കമ്പനികള്‍ക്ക് പ്രത്യേക ചട്ടം വേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന്‍…

300ലധികം മാതളനാരങ്ങ ചെടികൾ വെട്ടിനശിപ്പിച്ചു; ഇടപെട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: തഹസിൽദാർ 300ലധികം മാതളനാരങ്ങ തൈകൾ വെട്ടിനശിപ്പിച്ച കോലാറിലെ തർക്കഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതിനും കർണാടക…

സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മമത ബാനർജി; ഹർജി സ്വീകരിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: ഭവാനീപൂരിലെ തെരെഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് […]

ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി […]

അതിർത്തിയിലെ തെങ്ങ്; ബൈബിൾ വചനം ഉദ്ധരിച്ച് ഈഗോ ഉപേക്ഷിക്കാൻ നിർദ്ദേശവുമായി കോടതി

കൊച്ചി: അതിർത്തിയിൽ നിൽക്കുന്ന ഒരു തെങ്ങിനെച്ചൊല്ലി വർഷങ്ങളായി തുടരുന്ന അയൽവാസികളുടെ തർക്കം ഹൈക്കോടതിയിലെത്തിയപ്പോൾ […]

ബലൂചിസ്ഥാന്റെ സിംഹി’ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പാക് കോടതി

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ മഹ്‌രംഗ് ബലൂചിനും […]

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. പ്രാഥമിക […]

നടൻ പ്രകാശ് രാജിന് മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡി, 3 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല: ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച്‌ കോടതി

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസില്‍, നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു […]

കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി […]

കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച് വ്യാജ പ്രചാരണം; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദീകരണം […]