Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allവണ്ടിചെക്ക് കേസിൽ രാജ്പാൽ യാദവിന് പാസ്പോർട്ട് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവ്
- law-point
- October 15, 2026
- 0
ന്യൂഡൽഹി: വർഷങ്ങളായി തുടരുന്ന വണ്ടിചെക്ക് കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. കേസിൽ ഇരു കക്ഷികളോടും മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പിലെത്താൻ കോടതി നിർദേശിച്ചു. ഇതിനായി കോടതി ഒരു മീഡിയേറ്ററെ നിയമിക്കുകയും ഇരുപക്ഷത്തോടും നിശ്ചയിച്ച തീയതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. യാദവിനെതിരെ കേസെടുത്തിരുന്ന മുരളി പ്രൊജക്ട്സ് എന്ന കമ്പനിയുടെ അഭിഭാഷകനും ഈ നിർദേശം…
സിജെപി സമരം നാളെ; തടയാന് സാധിക്കില്ലെന്ന് ഡല്ഹി ഹൈക്കോടതി, നിയന്ത്രിക്കുമെന്ന് പോലീസ്
- law-point
- October 15, 2026
- 0
ഡല്ഹി കൊണോട്ട് പ്ലേസ് സെന്ട്രല് പാര്ക്കില് സിജെപി നാളെ നടത്തുന്ന സമരം തടയാന് വിസമ്മതിച്ച് ഹൈക്കോടതി. അഭിജീത് ദീപ്കെ പ്രഖ്യാപിച്ച സിജെപി സമരം തടയണം എന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്സവ സീസണില് സമരം കാരണം കച്ചവടം മുടങ്ങുന്നത് വലിയ നഷ്ടമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജി.എന്നാല് ഒക്ടോബര് 16ന് നടക്കുന്ന സമരം തടയാന് ഹൈക്കോടതി…
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് കുരുക്ക്; സുപ്രീം കോടതി നോട്ടീസയച്ചു
- law-point
- October 15, 2026
- 0
കൊച്ചി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ…
ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതി നോട്ടിസ്
- law-point
- October 15, 2026
- 0
ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ ഇന്ത്യസഖ്യം നൽകിയ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടിസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ ആരോപിച്ച് ഒക്ടോബർ 12ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. ഡൽഹിയിലെ പ്രതിഷേധവുമായി…
Supreme Court
View Allചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് കുരുക്ക്; സുപ്രീം കോടതി നോട്ടീസയച്ചു
- law-point
- October 15, 2026
- 0
കൊച്ചി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ…
ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതി നോട്ടിസ്
- law-point
- October 15, 2026
- 0
ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ ഇന്ത്യസഖ്യം നൽകിയ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിനും…
ജന്തർ മന്തറിലെ സമരവിലക്ക്; കേന്ദ്രത്തിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ച് സുപ്രീം കോടതി
- law-point
- October 15, 2026
- 0
ജന്തർ മന്തറിനെ പ്രക്ഷോഭ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡൽഹി പൊലീസിനോടും…
‘ഹിന്ദുമതത്തില് നിന്ന് പരിവര്ത്തനം ചെയ്തവര്ക്ക് മുൻ ജാതിയുടെ അടിസ്ഥാനത്തില് സംവരണം അവകാശപ്പെടാനാകില്ല’: സുപ്രീം കോടതി
- law-point
- October 15, 2026
- 0
ഇസ്ലാം ഉള്പ്പെടെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വ്യക്തികള്ക്ക് തങ്ങളുടെ പൂർവ്വ ജാതിയുടെയോ സാമൂഹിക പിന്നാക്കാവസ്ഥയുടെയോ അടിസ്ഥാനത്തില് മാത്രം പിന്നാക്ക വിഭാഗ…
‘കോടതി ഉത്തരവ് ലംഘിച്ചിട്ടില്ല’: സുപ്രിം കോടതിയിൽ കേന്ദ്രത്തിന്റെ മാപ്പപേക്ഷ
- law-point
- October 15, 2026
- 0
ന്യൂഡല്ഹി: ഡൽഹിയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവ് ലംഘിച്ചുവെന്ന കോടതിയലക്ഷ്യ നോട്ടീസിൽ ഉപാധികളില്ലാത്ത മാപ്പ് അപേക്ഷിച്ച് കേന്ദ്രം. ഒക്ടോബർ 9ലെ…
SIRനെതിരെ ഇന്ത്യ മുന്നണി നല്കിയ ഹര്ജി ഇന്ന് സുപ്രീംകോടതിയില്
- law-point
- October 15, 2026
- 0
രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നല്കിയ ഹർജി ഇന്ന് സുപ്രീംകോടതിയില്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികള്…
High Court
View Allസിജെപി സമരം നാളെ; തടയാന് സാധിക്കില്ലെന്ന് ഡല്ഹി ഹൈക്കോടതി, നിയന്ത്രിക്കുമെന്ന് പോലീസ്
- law-point
- October 15, 2026
- 0
ഡല്ഹി കൊണോട്ട് പ്ലേസ് സെന്ട്രല് പാര്ക്കില് സിജെപി നാളെ നടത്തുന്ന സമരം തടയാന് വിസമ്മതിച്ച് ഹൈക്കോടതി. അഭിജീത് ദീപ്കെ പ്രഖ്യാപിച്ച…
റോഡപകടങ്ങള്: വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങള് ഇ-ഡീറ്റൈല്ഡ് ആക്സിഡൻ്റ് പോര്ട്ടലില് രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി
- law-point
- October 15, 2026
- 0
അപകടങ്ങളില്പ്പെടുന്ന വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങള്, കൃത്രിമത്വങ്ങള് എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇ-ഡീറ്റൈല്ഡ് ആക്സിഡൻ്റ് പോർട്ടലില് നിർബന്ധമായും അപ്ലോഡ്…
‘കശ്മീരിൽ ആകാമെങ്കിൽ തമിഴ്നാട്ടിൽ എന്തുകൊണ്ട് പാടില്ല’; ആർഎസ്എസ് റൂട്ട് മാർച്ച് തടഞ്ഞതിൽ മദ്രാസ് ഹൈക്കോടതി
- law-point
- October 14, 2026
- 0
ചെന്നൈ: സംസ്ഥാനത്ത് ആര് അധികാരത്തിലിരുന്നാലും ആർഎസ്എസിന്റെ വാർഷിക റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് മദ്രാസ് ഹൈക്കോടതി. ജമ്മു കശ്മീരിൽ…
ദമ്പതികളുടെ കൊലപാതകം: വിരലടയാളത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറണം, യുഐഡിഎഐക്ക് ഹൈക്കോടതി നിർദേശം
- law-point
- October 14, 2026
- 0
കൊച്ചി ∙ പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ, സംശയിക്കപ്പെടുന്നവരുടെ വിരലടയാളങ്ങൾ ആധാർ ഡേറ്റാബേസുമായി ഒത്തുനോക്കി…
നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി
- law-point
- October 14, 2026
- 0
കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. ടോൾ പിരിവ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച…
വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്ഹി ഹൈക്കോടതി
- law-point
- October 14, 2026
- 0
ന്യൂഡല്ഹി: പ്രായമായെന്ന പേരില് ഒരാള് കുടുംബ വരുമാനത്തില് പങ്കുവഹിക്കുന്നില്ലെന്ന അനുമാനത്തില് എത്താനാവില്ലെന്ന് ഡല്ഹി ഹൈക്കോടതി. പ്രായമായ വീട്ടമ്മയുട അപകട നഷ്ടപരിഹാരത്തുക…
Articles
View AllSection To Sense
View AllScientists Discover Promising Treatment for Rare Genetic Disorder
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
