Supreme Court

View All

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍; ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച്‌ സുപ്രീംകോടതി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച്‌ സുപ്രീം കോടതി. തീരുമാനം സുപ്രിംകോടതി ജെപിസിയെ അറിയിച്ചു.ഭാവിയില്‍ സുപ്രിംകോടതിയില്‍…

ഇ-ചെലാൻ പിഴ അടച്ചില്ലെങ്കിൽ വാഹന സേവനങ്ങൾ മരവിപ്പിക്കണം; നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച ഇ-ചെലാനുകളിലെ പിഴ അടക്കാത്ത വാഹനങ്ങളുടെ മോട്ടോർ വാഹന സേവനങ്ങൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും…

ബാര്‍ കൗൺസിലുകളിലെ അംഗസംഖ്യ വര്‍ധിപ്പിക്കൽ;തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീം കോടതി

ന്യൂഡൽഹി:ബാര്‍കൗൺസിലുകളുടെ പരമാവധി അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരെന്ന് സുപ്രീം കോടതി. സ്റ്റേറ്റ് ബാര്‍ കൗൺസിലുകളിലെ അംഗ സംഖ്യ…

‘എൻ ഇനിയ പൊൻ നിലാവേ’; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'മൂടുപനി' എന്ന ചിത്രത്തിലെ 'എൻ ഇനിയ പൊൻ നിലാവേ' എന്ന…

മമതയ്ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി; 4 അക്കൗണ്ടിലായുള്ളത് 440 കോടി

ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ടിഎംസിയുടെ മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന്…

പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുപ്രീംകോടതിയില്‍

പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വി.കെ.നിഷാദ് സുപ്രീംകോടതിയെ…

High Court

View All

ബോഡിഷെയ്‌മിങ്മാത്രം സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന കുറ്റകൃത്യമാവില്ല-കർണാടക ഹൈക്കോടതി

ബെംഗളൂരു: ശരീരപ്രകൃതിയെ പരിഹസിക്കുകയോ(ബോഡി ഷെയ്‌മിങ്) വാക്കാലുള്ള അധിക്ഷേപമോമാത്രം ഇന്ത്യൻ ശിക്ഷാനിയമം 509 വകുപ്പ് പ്രകാരം ഒരു സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന…

അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ച നടപടി റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില (ഫെയർ വാല്യു) കുറച്ച റവന്യൂ ഡിവിഷനൽ ഓഫിസറുടെ (ആർഡിഒ) ഉത്തരവ്…

കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തത് ഭാര്യയുടെ കുഴപ്പമായോ ഭര്‍ത്താവിനോടുള്ള ക്രൂരതയായോ കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ്…

നേര്യമംഗലത്തെ ദേശീയപാത വീതികൂട്ടല്‍: റവന്യൂ-വനം വകുപ്പുകള്‍ സ്ഥലം തിട്ടപ്പെടുത്തിയ ശേഷം മതി; ഹൈക്കോടതി

കൊച്ചി: ദേശീയപാത 85ലെ നേര്യമംഗലം ഭാഗം വീതികൂട്ടുന്നതിനുള്ള ജോലികള്‍, നേരത്തെയുള്ള ഉത്തരവ് പ്രകാരം റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത സംഘം…

പ്രായപൂർത്തിയായ മകനെ നിയന്ത്രിച്ചില്ലെന്ന പേരിൽ ഭർതൃപിതാവിനെതിരെ ഗാർഹിക പീഡനക്കുറ്റം ചുമത്താനാകില്ല; കേസ് തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ മകന്‍റെ പ്രവൃത്തികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിച്ചില്ലെന്ന കാരണത്താൽ മാത്രം ഒരു ഭർതൃപിതാവിനെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനാക്കാൻ…

ലിവിങ് ടുഗെതർ ബന്ധത്തിൽ കുട്ടി പിറന്നു;ജനന രജിസ്റ്ററിൽ ആദ്യ ഭർത്താവിന്റെ പേര്, തിരുത്തി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന (ലിവിംഗ് ടുഗെതർ) ദമ്പതികൾക്ക് പിറന്ന കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി…

നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറേറ്റും രണ്ടേക്കർ വളപ്പും കോടതി ജപ്തി ചെയ്തു

കൊല്ലം: ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരം സർക്കാർ നൽകാഞ്ഞതിനെ തുടർന്ന് കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന […]

വ്യവസായം’ എന്നതിൻ്റെ നിർവചനത്തെക്കുറിച്ചുള്ള പരാമർശം സുപ്രീം കോടതി 9 അംഗ ബെഞ്ച് മാർച്ച് 17 ന് കേൾക്കും

1947 ലെ വ്യാവസായിക തർക്ക നിയമത്തിലെ സെക്ഷൻ 2(j) പ്രകാരം നിർവചിച്ചിരിക്കുന്ന ‘വ്യവസായം’ […]

ഭക്ഷണപ്പൊതികളിൽ ‘റെഡ് സിഗ്നൽ’; സുപ്രീം കോടതിയുടെ കർശന നിർദേശം

വിപണിയിലെത്തുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന ഫ്രണ്ട്-ഓഫ്-പാക്ക് […]

ശബരിമല യുവതി പ്രവേശനം; കേസ് 9 അംഗ ഭരണഘടനാ ബെഞ്ചിന്, വാദം ഏപ്രില്‍ 7 മുതല്‍, ഹര്‍ജിക്കാര്‍ക്ക് മൂന്ന് ദിവസം വാദിക്കാം, 22ന് വാദം പൂര്‍ത്തിയാകും

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളില്‍ ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഹർജികള്‍ […]

തടവുകാരുടെ വേതന വര്‍ധന: കേരള സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

കേരളത്തിലെ ജയില്‍ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം […]

ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികള്‍ സുപ്രീംകോടതി ഇന്ന് […]

തൊണ്ടിമുതല്‍ കേസ്: ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയില്‍ കോടതിയുടെ […]

ദീർഘകാല ബന്ധത്തിലെ വിവാഹ വാഗ്ദാനം പരാജയപ്പെട്ടത് ബലാത്സംഗമല്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി

പ്രായപൂർത്തിയായ രണ്ട് പേർ തമ്മിൽ ദീർഘകാല സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെടുമ്പോൾ, വിവാഹ വാഗ്ദാനം […]

മേഘാലയ കൽക്കരി ഖനി സ്ഫോടനം; വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം

ഷില്ലോങ് : മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ […]