Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allമൂന്നര വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും
- law-point
- October 4, 2026
- 0
മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.ചേമഞ്ചേരി വെങ്ങളം പരപ്പാംവയല് വീട്ടില്‍ മുഹമ്മദിനെയാണ് (53) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്.2022ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡനം…
കൊല്ലം ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു: പ്രതി കസ്റ്റഡിയില്‍
- law-point
- October 4, 2026
- 0
കൊല്ലം ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശിയായ മുഹമ്മദ് ബിലാല്‍ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി വരികയാണെന്നും കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് അറിയാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും, സര്‍ക്കാര്‍ എൻജിനീയര്‍മാരും വിജിലൻസ് സംഘവും ഫ്ളാറ്റ് സന്ദര്‍ശിക്കും
- law-point
- October 4, 2026
- 0
മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു.വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎല്‍സിയില്‍നിന്നും ജിസിഡിഎയില്‍നിന്നും വിജിലൻസ് രേഖകള്‍ തേടും.മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ്…
ഇന്ത്യയില്‍ സോഷ്യൽ മീഡിയ വിലക്ക് വരുന്നു
- law-point
- October 3, 2026
- 0
കുട്ടികളുടെ സുരക്ഷ മുൻനിർത്തി രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. 18 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നത് നിയന്ത്രിക്കുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങളിൽ പുതിയ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്…
Supreme Court
View Allഇ-ചെലാൻ പിഴ അടച്ചില്ലെങ്കിൽ വാഹന സേവനങ്ങൾ മരവിപ്പിക്കണം; നിർദേശവുമായി സുപ്രീംകോടതി
- law-point
- October 1, 2026
- 0
ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച ഇ-ചെലാനുകളിലെ പിഴ അടക്കാത്ത വാഹനങ്ങളുടെ മോട്ടോർ വാഹന സേവനങ്ങൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും…
ബാര്‍ കൗൺസിലുകളിലെ അംഗസംഖ്യ വര്‍ധിപ്പിക്കൽ;തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീം കോടതി
- law-point
- October 1, 2026
- 0
ന്യൂഡൽഹി:ബാര്‍കൗൺസിലുകളുടെ പരമാവധി അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരെന്ന് സുപ്രീം കോടതി. സ്റ്റേറ്റ് ബാര്‍ കൗൺസിലുകളിലെ അംഗ സംഖ്യ…
‘എൻ ഇനിയ പൊൻ നിലാവേ’; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി
- law-point
- October 1, 2026
- 0
ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'മൂടുപനി' എന്ന ചിത്രത്തിലെ 'എൻ ഇനിയ പൊൻ നിലാവേ' എന്ന…
മമതയ്ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി; 4 അക്കൗണ്ടിലായുള്ളത് 440 കോടി
- law-point
- October 1, 2026
- 0
ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ടിഎംസിയുടെ മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന്…
പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുപ്രീംകോടതിയില്‍
- law-point
- October 1, 2026
- 0
പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വി.കെ.നിഷാദ് സുപ്രീംകോടതിയെ…
ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നല്‍കണോ? മലയാളി ദമ്പതിമാരുടെ തര്‍ക്കം സുപ്രീംകോടതിയില്‍; ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ഭര്‍ത്താവിനെതിരേ കോടതിയലക്ഷ്യനടപടി
- law-point
- October 1, 2026
- 0
വിവാഹമോചനക്കേസില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമോ എന്ന തർക്കം സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിമാർക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ മറ്റൊരു നിയമനടപടിക്ക് വഴിതുറക്കുന്നു.മലപ്പുറം സ്വദേശി…
High Court
View Allബോഡിഷെയ്മിങ്മാത്രം സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന കുറ്റകൃത്യമാവില്ല-കർണാടക ഹൈക്കോടതി
- law-point
- October 4, 2026
- 0
ബെംഗളൂരു: ശരീരപ്രകൃതിയെ പരിഹസിക്കുകയോ(ബോഡി ഷെയ്മിങ്) വാക്കാലുള്ള അധിക്ഷേപമോമാത്രം ഇന്ത്യൻ ശിക്ഷാനിയമം 509 വകുപ്പ് പ്രകാരം ഒരു സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന…
അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ച നടപടി റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
- law-point
- October 3, 2026
- 0
കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില (ഫെയർ വാല്യു) കുറച്ച റവന്യൂ ഡിവിഷനൽ ഓഫിസറുടെ (ആർഡിഒ) ഉത്തരവ്…
കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി
- law-point
- October 3, 2026
- 0
ചെന്നൈ: ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തത് ഭാര്യയുടെ കുഴപ്പമായോ ഭര്‍ത്താവിനോടുള്ള ക്രൂരതയായോ കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ്…
നേര്യമംഗലത്തെ ദേശീയപാത വീതികൂട്ടല്‍: റവന്യൂ-വനം വകുപ്പുകള്‍ സ്ഥലം തിട്ടപ്പെടുത്തിയ ശേഷം മതി; ഹൈക്കോടതി
- law-point
- October 3, 2026
- 0
കൊച്ചി: ദേശീയപാത 85ലെ നേര്യമംഗലം ഭാഗം വീതികൂട്ടുന്നതിനുള്ള ജോലികള്‍, നേരത്തെയുള്ള ഉത്തരവ് പ്രകാരം റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത സംഘം…
പ്രായപൂർത്തിയായ മകനെ നിയന്ത്രിച്ചില്ലെന്ന പേരിൽ ഭർതൃപിതാവിനെതിരെ ഗാർഹിക പീഡനക്കുറ്റം ചുമത്താനാകില്ല; കേസ് തള്ളി ഡൽഹി ഹൈക്കോടതി
- law-point
- October 2, 2026
- 0
ന്യൂഡൽഹി: പ്രായപൂർത്തിയായ മകന്റെ പ്രവൃത്തികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിച്ചില്ലെന്ന കാരണത്താൽ മാത്രം ഒരു ഭർതൃപിതാവിനെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനാക്കാൻ…
ലിവിങ് ടുഗെതർ ബന്ധത്തിൽ കുട്ടി പിറന്നു;ജനന രജിസ്റ്ററിൽ ആദ്യ ഭർത്താവിന്റെ പേര്, തിരുത്തി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി
- law-point
- October 2, 2026
- 0
കൊച്ചി: നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന (ലിവിംഗ് ടുഗെതർ) ദമ്പതികൾക്ക് പിറന്ന കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി…
Articles
View AllSection To Sense
View AllCity Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
