Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allകെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി
- law-point
- October 1, 2026
- 0
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി.സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാല്‍ നിയമിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചു. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്കി.2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന്…
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന രീതിക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്
- law-point
- October 1, 2026
- 0
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യം സുപ്രീം കോടതിയെ സമീപിക്കുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കുക.നിലവില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള പൊതുതാല്പര്യ ഹർജിക്കൊപ്പമായിരിക്കും ഈ വിഷയവും പ്രതിപക്ഷം…
ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നല്‍കണോ? മലയാളി ദമ്പതിമാരുടെ തര്‍ക്കം സുപ്രീംകോടതിയില്‍; ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ഭര്‍ത്താവിനെതിരേ കോടതിയലക്ഷ്യനടപടി
- law-point
- October 1, 2026
- 0
വിവാഹമോചനക്കേസില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമോ എന്ന തർക്കം സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിമാർക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ മറ്റൊരു നിയമനടപടിക്ക് വഴിതുറക്കുന്നു.മലപ്പുറം സ്വദേശി ഇ പി ജയപ്രകാശിനെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്. നവംബറില്‍ ഇയാളോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിക്കെതിരേയും ജഡ്ജിമാർക്കെതിരേയും ഇയാള്‍ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.മലപ്പുറം…
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
- law-point
- October 1, 2026
- 0
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഇടപ്പള്ളി സ്വദേശിയായ പി ജി സജുവിനെയാണ് പറവൂർ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.2018 ഒക്ടോബർ 11ന് കളമശ്ശേരി മഞ്ഞുമ്മല്‍ റോഡിന് സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യയെ സംശയത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്.…
Supreme Court
View Allജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നല്‍കണോ? മലയാളി ദമ്പതിമാരുടെ തര്‍ക്കം സുപ്രീംകോടതിയില്‍; ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ഭര്‍ത്താവിനെതിരേ കോടതിയലക്ഷ്യനടപടി
- law-point
- October 1, 2026
- 0
വിവാഹമോചനക്കേസില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമോ എന്ന തർക്കം സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിമാർക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ മറ്റൊരു നിയമനടപടിക്ക് വഴിതുറക്കുന്നു.മലപ്പുറം സ്വദേശി…
‘ഇങ്ങനെയാണെങ്കിൽ കേസുകളെല്ലാം സി.ബി.ഐക്ക് കൈമാറേണ്ടിവരും’; യു.പി പൊലീസിനെതിരെ സുപ്രീം കോടതി
- law-point
- September 30, 2026
- 0
ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കേസ് അന്വേഷണ രീതികളിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊലീസ് ഈ രീതിയിലാണ് കേസുകൾ അന്വേഷിക്കുന്നതെങ്കിൽ…
‘ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് പൂർണ നിരോധനമില്ല, സമയപരിധി നിശ്ചയിക്കുമെന്ന് സുപ്രീം കോടതി
- law-point
- September 30, 2026
- 0
ന്യൂഡൽഹി: ദീപാവലി വേളയിൽ ചില തരം പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കുമെന്നും എന്നാൽ അതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുമെന്നും സുപ്രീം കോടതി…
ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ വെറുതെവിട്ടതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
- law-point
- September 30, 2026
- 0
ലൈംഗികാതിക്രമ കേസില്‍ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെവിട്ട ഉത്തരവ് ശരിവച്ച് സുപ്രീം കോടതി.പരാതിക്കാരിയായ വനം വകുപ്പ് മുൻ ചീഫ്…
ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാം; കർശന നടപടിക്ക് സുപ്രീം കോടതി നിർദേശം
- law-point
- September 29, 2026
- 0
ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ ഇ-ചെല്ലാനുകളിൽ പിഴയായി ലഭിക്കാനുള്ള 20,000 കോടി രൂപ ഈടാക്കാൻ പുതിയ നിർദേശവുമായി സുപ്രീം കോടതി.…
രാജ്യത്തെ 9% വിദ്യാർഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീം കോടതി ടാസ്‌ക് ഫോഴ്‌സ് സർവേ
- law-point
- September 29, 2026
- 0
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളിൽ പത്തില്‍ ഒരാള്‍ വീതം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആത്മഹത്യാ ചിന്തകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്‌തെന്ന്…
High Court
View Allമരക്കൊമ്പു തകർത്ത ജീവിതം, ഒടുവിൽ തേടിയെത്തി തണൽ; യുവാവിന് 2.82 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി
- law-point
- September 30, 2026
- 0
ബെംഗളൂരു: ഒരു മരക്കൊമ്പ് തകർത്തെറിഞ്ഞ ആരോഗ്യം അതുപോലെ തിരിച്ചുപിടിക്കാനാവില്ലെങ്കിലും ജി. ചന്ദന്റെ (38) ആത്മവിശ്വാസത്തിന് കരുത്തേകാൻപോന്നതാണ് ആ കോടതിവിധി. കുടുംബനാഥൻ…
റെഡ് ബുള്ളിന് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി വിധി; എഫ്.എസ്.എസ്.എ.ഐയുടെ എനര്‍ജി ഡ്രിങ്ക് നിരോധന ഉത്തരവ് റദ്ദാക്കി
- law-point
- September 30, 2026
- 0
ടിന്നുകളില്‍ 'എനർജി ഡ്രിങ്ക്' എന്ന പദം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച…
ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്
- law-point
- September 29, 2026
- 0
കൊച്ചി: ബാറുകൾക്ക് ആദ്യ തവണ അനുമതി നൽകുമ്പോൾ മാത്രം സ്റ്റാർ പദവി നിബന്ധന ബാധകമെന്ന് ഹൈക്കോടതിയിൽ നികുതി വകുപ്പിന്റെ സത്യവാങ്മൂലം.…
മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി
- law-point
- September 29, 2026
- 0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തളളി. വിചാരണ തലശ്ശേരി സെഷന്‍സ്…
സര്‍ക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി
- law-point
- September 29, 2026
- 0
സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തില്‍ സർക്കാരിന് തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊലീസ് സംഘടനകള്‍…
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം
- law-point
- September 29, 2026
- 0
യൂട്യൂബ് ലൈവില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍…
Articles
View AllSection To Sense
View AllCity Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
