Supreme Court

View All

ഡോക്ടര്‍മാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ കസ്റ്റഡിയിലെടുക്കാം : സുപ്രീം കോടതി

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വർധിച്ചുവരുന്നതില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.ഇത്തരം രാഷ്ട്രീയക്കാരെ ഉടൻ കസ്റ്റഡിയിലെടുക്കാൻ…

പ്രിയ വര്‍ഗീസിന്റെ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം സുപ്രീംകോടതിയില്‍. പ്രിയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട ഹർജികള്‍…

വൃദ്ധസദനങ്ങളെക്കുറിച്ചും വയോധികർക്ക് ലഭിക്കുന്ന സൗകര്യങ്ങളെകുറിച്ചും റിപ്പോർട്ട് സമർപ്പിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി: വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, വയോധികർക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങൾ എന്നിവയെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീം കോടതി.…

പ്രിയാവർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ കണ്ണൂർ സർവകലാശാലയുടെ നിർണായക നീക്കം.…

ശമ്പള സ്കെയിലിലെ യുജിസി നിയന്ത്രണങ്ങളിൽ നിന്ന് വ്യതിചലിക്കാൻ കഴിയില്ല;സുപ്രീം കോടതി

അധ്യാപക ജീവനക്കാരുടെ ശമ്പള സ്കെയിലിനെ നിയന്ത്രിക്കുന്ന നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും സർവകലാശാലകൾക്ക് വ്യതിചലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി…

യുഎസ് തെരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിലെ മാറ്റങ്ങൾക്ക് അനുമതി തേടി ട്രംപ് സുപ്രീം കോടതിയിൽ

വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ അനുമതി തേടി ഡോണൾഡ്…

High Court

View All

2 കോടി ആവശ്യപ്പെട്ട് ബിജെപി നേതാവിന്‍റെ മാനനഷ്ടക്കേസ്; സിജെപി നേതാക്കള്‍ക്ക് ദില്ലി ഹൈക്കോടതി നിര്‍ദേശം

ബിജെപി നേതാവ് ഗൗരവ് ഭാട്ടിയക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ സിജെപി നേതാക്കള്‍ക്ക് ദില്ലി ഹൈക്കോടതി നിർദേശം.സിജെപി നേതാക്കളായ…

മൈക്രോ ഫിനാൻസ് കേസ്: അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി; നാളെ ഹാജരാകാൻ നിര്‍ദ്ദേശം

എസ് .എൻ.ഡി.പി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷൻ അനുമതി നല്‍കുന്നതിലെ തീരുമാനം നേരിട്ട് അറിയിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി…

മരുമകള്‍ക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല; ജീവനാംശ ഹര്‍ജി തള്ളി ഹൈക്കോടതി

മരുമകളില്‍ നിന്നും പേരക്കുട്ടിയില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെൻഷൻകാരി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.നിയമപരമായി മരുമകള്‍ക്ക് മുത്തശ്ശിയെ…

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.പ്രതികളായ കുട്ടികള്‍ക്ക്…

പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതികളുടെ കോടതിയലക്ഷ്യ ഹർജി തള്ളി ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി.പ്രതികളായ ജിജിന്‍,…

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകളില്‍ നടപടികള്‍ വൈകുന്നു; സംസ്ഥാനത്ത് എംപി, എംഎല്‍എമാര്‍ക്കെതിരെ തീര്‍പ്പാകാതെ 652 ക്രിമിനല്‍ കേസുകള്‍

സംസ്ഥാനത്തെ എംപിമാർക്കും എംഎല്‍എമാർക്കുമെതിരായ 652 ക്രിമിനല്‍ കേസുകള്‍ നിലവില്‍ തീർപ്പാകാതെ തുടരുന്നതായി ഹൈക്കോടതിയില്‍ സമർപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.ജില്ലാ ജുഡീഷ്യറി രജിസ്ട്രാറും…