Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allചേരാനല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് നൽകിയ അപ്പീലിൽ ഇന്ന് വിധി
- law-point
- November 5, 2026
- 0
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന് ജാമ്യം നൽകിയ ജുവനയിൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപ്പീലിൽ ഇന്ന് വിധി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. അപകടദിവസം ഉണ്ടായ കാര്യങ്ങൾ ചോദിച്ചറിയണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു പതിനേഴുകാരൻ സ്ഥിരമായി…
ചിദംബരം നടരാജ ക്ഷേത്ര ഭരണം ബോര്‍ഡിന് കീഴിലാക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
- law-point
- November 5, 2026
- 0
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ ചിദംബരം നടരാജ ക്ഷേത്രത്തിന്റെ ഭരണം അഞ്ചംഗ മാനേജ്മെന്റ് ബോര്‍ഡിന് കീഴിലാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിന്റെ പരമ്പരാഗത അവകാശികളായ ‘പൊതു ദീക്ഷിതര്‍’ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.ക്ഷേത്രഭരണത്തില്‍ അപാകതകള്‍ ആരോപിച്ചും പുരാതനമായ പൈതൃക ഘടനശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് ഭരണത്തിനായി അഞ്ചംഗ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍…
ബിജെപി പ്രവർത്തകർ ‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിക്കില്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
- law-point
- November 5, 2026
- 0
ബംഗളൂരു: പ്രതിഷേധത്തിനിടെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ബിജെപി പ്രവർത്തകർ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കുമെന്ന് വിശ്വസിക്കാൻ കഴിയുകയില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വി. ശ്രീഷാനന്ദ നിരീക്ഷിച്ചു. 'പാകിസ്ഥാൻ മുർദാബാദ്' എന്ന് വിളിക്കേണ്ടതിന് പകരം നാക്കുപിഴ കാരണം 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് മാറിപ്പോയതാണെന്ന ഹർജിക്കാരന്റെ വാദം…
സംവരണ മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ ഉറപ്പാക്കണം:ഹര്‍ജി സുപ്രീം കോടതി തള്ളി, പരിഗണിക്കേണ്ടത് നിയമനിര്‍മാണ സഭകളെന്ന് നിരീക്ഷണം
- law-point
- November 4, 2026
- 0
ന്യൂഡൽഹി:പാർലമെന്റ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം നയപരമായ തീരുമാനങ്ങൾ നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിലുള്ള കാര്യങ്ങളാണെന്ന് വിശദമാക്കി. ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി…
Supreme Court
View Allസംവരണ മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ ഉറപ്പാക്കണം:ഹര്‍ജി സുപ്രീം കോടതി തള്ളി, പരിഗണിക്കേണ്ടത് നിയമനിര്‍മാണ സഭകളെന്ന് നിരീക്ഷണം
- law-point
- November 4, 2026
- 0
ന്യൂഡൽഹി:പാർലമെന്റ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള…
അധിക വില്പന നികുതിയും സര്‍ചാര്‍ജും തുടരാം: വിധി ശരിവെച്ച് സുപ്രീം കോടതി
- law-point
- November 4, 2026
- 0
ന്യൂഡൽഹി:സംസ്ഥാനങ്ങൾക്ക് നിലവിലുള്ള വിൽപന നികുതിയുടെ നിശ്ചിത ശതമാനം അധിക നികുതിയായോ സര്ചാര്ജായോ ഈടാക്കാനുള്ള അധികാരത്തെ ശരിവെച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്…
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ അസാധാരണ സംരക്ഷണ വ്യവസ്ഥ ചേര്‍ത്തത് ആസൂത്രിതമോ; ഹര്‍ജിയിൽ സുപ്രീം കോടതി വിശദീകരണം തേടി
- law-point
- November 4, 2026
- 0
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതിക്ക് പോലുമില്ലാത്ത സംരക്ഷണ വ്യവസ്ഥ തെരഞ്ഞുടുപ്പ് കമ്മീഷന് നൽകിക്കൊണ്ടുള്ള 2023 ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം…
കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ: ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും; അടിയന്തരവാദം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല
- law-point
- November 4, 2026
- 0
കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹർജിയില്‍ ഇന്ന് അടിയന്തരവാദമില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ഇന്ന് പരീക്ഷ…
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍
- law-point
- November 4, 2026
- 0
സെമസ്റ്റർ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതിനെ തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലുള്ള 16 വിദ്യാർഥികള്‍ സുപ്രീം കോടതിയെ…
ഭാര്യയെ ‘സ്റ്റുപ്പിഡ്’, ‘യൂസ്ലെസ്’ എന്ന് വിളിച്ചത് മാത്രം ക്രൂരതയായി കാണാനാവില്ല; സുപ്രിംകോടതി
- law-point
- November 3, 2026
- 0
ന്യൂഡല്‍ഹി: ഭാര്യയെ 'സ്റ്റുപ്പിഡ്' എന്നോ 'യൂസ്ലെസ്' എന്നോ വിളിച്ചുവെന്നത് മാത്രം നിയമപരമായി ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…
High Court
View Allബിജെപി പ്രവർത്തകർ ‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിക്കില്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
- law-point
- November 5, 2026
- 0
ബംഗളൂരു: പ്രതിഷേധത്തിനിടെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ബിജെപി…
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി
- law-point
- November 4, 2026
- 0
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുത്. മോട്ടോര്‍…
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജി
- law-point
- November 4, 2026
- 0
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം.വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനി ഹൈക്കോടതിയില്‍ നൽകിയ…
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
- law-point
- November 4, 2026
- 0
മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടിയില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ്…
കൊയിലാണ്ടി പോക്സോ കേസ്; വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി, ജാമ്യ ഉത്തരവില്‍ സ്റ്റേ ഇല്ല
- law-point
- November 4, 2026
- 0
കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുല്‍ റഫീഖിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പുറപ്പെടുവിച്ച…
പരീക്ഷ എഴുതാൻ അനുമതിയില്ല; കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി
- law-point
- November 3, 2026
- 0
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർഥികൾക്ക് പരീക്ഷ…
