Supreme Court

View All

സംവരണ മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ ഉറപ്പാക്കണം:ഹര്‍ജി സുപ്രീം കോടതി തള്ളി, പരിഗണിക്കേണ്ടത് നിയമനിര്‍മാണ സഭകളെന്ന് നിരീക്ഷണം

ന്യൂഡൽഹി:പാർലമെന്റ് സംസ്ഥാന നിയമസഭാ തെര‍ഞ്ഞെടുപ്പുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങളിൽ നിര്‍ബന്ധിത റൊട്ടേഷൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള…

അധിക വില്പന നികുതിയും സര്‍ചാര്‍ജും തുടരാം: വിധി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്ക് നിലവിലുള്ള വിൽപന നികുതിയുടെ നിശ്ചിത ശതമാനം അധിക നികുതിയായോ സര്‍ചാര്‍ജായോ ഈടാക്കാനുള്ള അധികാരത്തെ ശരിവെച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്…

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ അസാധാരണ സംരക്ഷണ വ്യവസ്ഥ ചേര്‍ത്തത് ആസൂത്രിതമോ; ഹര്‍ജിയിൽ സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതിക്ക് പോലുമില്ലാത്ത സംരക്ഷണ വ്യവസ്ഥ തെരഞ്ഞുടുപ്പ് കമ്മീഷന് നൽകിക്കൊണ്ടുള്ള 2023 ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം…

കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ: ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും; അടിയന്തരവാദം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹർജിയില്‍ ഇന്ന് അടിയന്തരവാദമില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ഇന്ന് പരീക്ഷ…

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍

സെമസ്റ്റർ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതിനെ തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷനിലുള്ള 16 വിദ്യാർഥികള്‍ സുപ്രീം കോടതിയെ…

ഭാര്യയെ ‘സ്റ്റുപ്പിഡ്’, ‘യൂസ്‌ലെസ്’ എന്ന് വിളിച്ചത് മാത്രം ക്രൂരതയായി കാണാനാവില്ല; സുപ്രിംകോടതി

ന്യൂഡല്‍ഹി: ഭാര്യയെ 'സ്റ്റുപ്പിഡ്' എന്നോ 'യൂസ്‌ലെസ്' എന്നോ വിളിച്ചുവെന്നത് മാത്രം നിയമപരമായി ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…

High Court

View All

ബിജെപി പ്രവർത്തകർ ‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിക്കില്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബംഗളൂരു: പ്രതിഷേധത്തിനിടെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ബിജെപി…

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുത്. മോട്ടോര്‍…

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജി

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം.വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനി ഹൈക്കോടതിയില്‍ നൽകിയ…

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടിയില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ്…

കൊയിലാണ്ടി പോക്സോ കേസ്; വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി, ജാമ്യ ഉത്തരവില്‍ സ്റ്റേ ഇല്ല

കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുല്‍ റഫീഖിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പുറപ്പെടുവിച്ച…

പരീക്ഷ എഴുതാൻ അനുമതിയില്ല; കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർഥികൾക്ക് പരീക്ഷ…