Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allസൽമാൻ ഖാന്റെ സിനിമയ്ക്കെതിരായ ഹർജി ചോദ്യം ചെയ്ത് നിർമാതാവ്; ഹൈക്കോടതി നോട്ടീസ്
- law-point
- October 9, 2026
- 0
ന്യൂഡൽഹി: നടൻ സൽമാൻ ഖാന്റെ ഹർജി മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ‘കാലാ ഹിരൺ – ദി ബാറ്റിൽ ഫോർ ലെഗസി’ എന്ന നിർദിഷ്ട സിനിമയുടെ നിർമാതാവ് സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സൽമാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് പ്രദേശിക അധികാരപരിധിയില്ലെന്നാണ് നിർമാതാവിന്റെ വാദം.നിർമാതാവ്…
ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി
- law-point
- October 9, 2026
- 0
പട്യാല: പഞ്ചാബിലെ പട്യാല, മോഗ ജില്ലകളിലെ 50 മുനിസിപ്പല്‍ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കി. 6 ആഴ്ചയ്ക്കുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിലടക്കം ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിരമിച്ച ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന കമ്മിറ്റി പുതിയ തിരഞ്ഞെടുപ്പു പ്രക്രിയ…
ബിഎംഎസ് പ്രവര്ത്തകന് വിനയൻ കൊലക്കേസ്; സിപിഎം പ്രവര്‍ത്തകനായ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി, മറ്റു ഏഴു പ്രതികളേയും വെറുതേ വിട്ടു
- law-point
- October 9, 2026
- 0
ബിഎംഎസ് പ്രവര്ത്തകന് വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി.സിപിഎം പ്രവര്ത്തകന് ജമീന്റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 12ന് വിധിക്കും. കേസില്‍ മറ്റ് ഏഴു പ്രതികളേയും വെറുതേ വിട്ടു. ടിപി വധക്കേസ് പ്രതി ടികെ രജീഷുള്പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. 2009 മാര്‍ച്ച് 12നാണ്…
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
- law-point
- October 9, 2026
- 0
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ഹരജിയിലാണ് ഉത്തരവ്.ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കോടതി. ബാലഭാസ്കരന്റെ മരണത്തില്‍ സിബിഐ വാദങ്ങള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പം യാത്ര ചെയ്തിരുന്ന…
Supreme Court
View All‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’; ഡൽഹി അടച്ചിടരുതെന്ന് സുപ്രീം കോടതി
- law-point
- October 9, 2026
- 0
കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ…
മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്നത് തടയണമെന്ന് സുപ്രീംകോടതി
- law-point
- October 8, 2026
- 0
ന്യൂഡൽഹി: മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര…
ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്താൻ സുപ്രീംകോടതിയുടെ ഉത്തരവ്
- law-point
- October 8, 2026
- 0
ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയ്യതി മാറ്റാനുള്ള ദേവസ്വം ബോർഡ് നീക്കത്തിന് തിരിച്ചടി. ഈ…
ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി
- law-point
- October 8, 2026
- 0
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി…
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും
- law-point
- October 7, 2026
- 0
ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം സംബന്ധിച്ച കേസിലെ ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.കമ്മീഷനെ നിയമിക്കുന്ന…
‘നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം’; രാജ്പാൽ യാദവിനോട് സുപ്രീം കോടതി
- law-point
- October 7, 2026
- 0
ന്യൂഡൽഹി: ദീർഘകാലമായി തുടരുന്ന ചെക്ക് കേസുകളിൽ കുടുങ്ങി തടവുശിക്ഷയുടെ വക്കിലെത്തിയ പ്രശസ്ത ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയുടെ…
High Court
View Allവയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
- law-point
- October 9, 2026
- 0
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ഹരജിയിലാണ് ഉത്തരവ്.ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കോടതി. ബാലഭാസ്കരന്റെ…
പിണറായിക്കും റിയാസിനും നിർണായകം; മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ
- law-point
- October 8, 2026
- 0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി നാളെ…
പാല്‍ക്കുപ്പി കരാറില്‍ മില്‍മക്ക് തിരിച്ചടി; തമിഴ്‌നാട് കമ്പനിയുമായുള്ള ടെന്‍ഡര്‍ വിലക്കി ഹൈക്കോടതി
- law-point
- October 8, 2026
- 0
കൊച്ചി: പാല്‍ക്കുപ്പി കരാറില്‍ മില്‍മക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ആദ്യ ടെന്‍ഡര്‍ റദ്ദാക്കി രണ്ടാം ടെന്‍ഡറുമായി മുന്നോട്ടു പോയ മില്‍മയുടെ…
വിജയ്‌യുടെ വിജയത്തിനെതിരായ ഹർജിയിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- law-point
- October 7, 2026
- 0
ചെന്നൈ:പെരമ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയുള്ള ഹർജികളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഉയർന്ന സ്വത്ത് വിവര മറച്ചുവെക്കൽ ആരോപണത്തിൽ…
ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്ക് മുൻഗണന; കേരളത്തിന് എയിംസ് ഉടനുണ്ടാകില്ലെന്ന് സൂചനയുമായി കേന്ദ്രസർക്കാർ
- law-point
- October 7, 2026
- 0
തിരുവനന്തപുരം: കേരളത്തിന് എയിംസ് ഉടൻ ഉണ്ടാകില്ലെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ…
ലിവ് ഇൻ റിലേഷൻഷിപ്പും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ചുള്ള വിവാഹം കുറ്റകൃത്യം: ഹൈക്കോടതി
- law-point
- October 7, 2026
- 0
ലിവ് ഇൻ ബന്ധവും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നത് കുറ്റകൃത്യമെന്ന് ഹൈക്കോടതി.ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. പ്രതിയുടെ…
Articles
View AllSection To Sense
View AllMayor Announces Plans to Improve Public Transit System
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Experts Warn of Possible Severe Weather This Weekend
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
New Restaurant Brings International Flavors to Downtown Area
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Local High School Robotics Team Wins National Championship
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Scientists Discover Promising Treatment for Rare Genetic Disorder
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
