Supreme Court

View All

ബംഗാള്‍ എസ്‌ഐആര്‍; 37 ലക്ഷം അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

കൊല്‍ക്കത്ത: എസ്‌ഐആറിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഒഴിവാക്കുന്നതിനോ ഉള്‍പ്പെടുത്തുന്നതിനോ എതിരായ 37 ലക്ഷത്തിലധികം അപ്പീലുകള്‍ തീര്‍പ്പാകാതെ…

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎ ആസ്ഥാനം നേരിട്ടെത്തി പരിശോധിക്കാന്‍ സുപ്രിംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ടിഎ ആസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ച് സുപ്രിംകോടതി. സംവിധാനം നേരിട്ട് പരിശോധിക്കുമെന്നും നവീകരിച്ച കേന്ദ്രം…

തുല്യ ജോലിക്ക് തുല്യ വേതനം’: പ്രവൃത്തിപരിചയം വ്യത്യാസമെങ്കിൽ ശമ്പളത്തിൽ മാറ്റമാകാം-സുപ്രീം കോടതി

ന്യൂഡൽഹി: ഒരേ തസ്തികയിൽ ജോലി ചെയ്യുന്നു എന്ന കാരണത്താൽ മാത്രം 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന തത്വം യാന്ത്രികമായി…

അധ്യയന വർഷത്തിന്റെ മധ്യത്തിൽ പുതിയ നയം അടിച്ചേൽപ്പിക്കരുത്; സിബിഎസ്‌ഇയോട് സുപ്രീം കോടതി

ന്യൂഡൽഹി: അധ്യയന വർഷത്തിന്റെ മധ്യത്തിൽ പുതിയ മൂന്നാം ഭാഷാ നയം അടിച്ചേൽപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കരുതെന്ന് സുപ്രീം കോടതി. ആറാം…

‘ഹിന്ദി ഭാഷയെ തമിഴ്‌നാട്ടിൽ നിന്നും അകറ്റി നിർത്താനാകില്ല’; നവോദയ വിദ്യാലയങ്ങൾക്കെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി ∙ തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തണമെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ…

ബെംഗളൂരു സ്ഫോടനക്കേസ്; വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ…

High Court

View All

കാലതാമസം ചൂണ്ടിക്കാട്ടി ഗാർഹിക പീഡന കേസ് റദ്ദാക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ഗാർഹിക പീഡന കേസുകളിൽ മജിസ്ട്രേറ്റിനെ സമീപിക്കുന്നതിലെ കാലതാമസം മാത്രം അടിസ്ഥാനമാക്കി കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ഗാർഹിക പീഡന കേസുകളിൽ…

‘കൊവിഡ് മഹാമാരി വരെ അവസാനിച്ചു, കസ്റ്റഡി മരണമെന്ന പ്ലേഗ് തുടരുന്നു’; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: കൊവിഡ് 19 മാഹാമാരി വരെ അവസാനിച്ചിട്ടും കസ്റ്റഡി മരണമെന്ന മഹാവിപത്ത് അവസാനിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗോണ്ട സ്വദേശിയായ വ്യക്തിയുടെ…

ബംഗാളിലെ പ്രതിഷേധത്തിനിടെ മുട്ടയേറ്; ഹൈക്കോടതിയെ സമീപിക്കാൻ മഹുവ മൊയ്ത്ര

പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിലെ തെഹട്ടയിൽ നടന്ന പാർട്ടി യോഗത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും…

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു.…

ഗർഭിണിയായതുകൊണ്ട് മാത്രം ‘അമ്മ’യായി കണക്കാക്കാനാവില്ല; 15കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : 15 വയസ്സുള്ള ബലാത്സംഗ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി.…

മരിച്ച ഭര്‍ത്താവിന്റെ ശീതീകരിച്ച ബീജം ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മരിച്ച ഭര്‍ത്താവിന്റെ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ ഭാര്യക്ക് കേരള ഹൈക്കോടതി അനുമതി നല്‍കി.…