Supreme Court

View All

‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’; ഡൽഹി അടച്ചിടരുതെന്ന് സുപ്രീം കോടതി

കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ…

മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്നത് തടയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര…

ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്താൻ സുപ്രീംകോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയ്യതി മാറ്റാനുള്ള ദേവസ്വം ബോർഡ് നീക്കത്തിന് തിരിച്ചടി. ഈ…

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം സംബന്ധിച്ച കേസിലെ ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.കമ്മീഷനെ നിയമിക്കുന്ന…

‘നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം’; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ന്യൂഡൽഹി: ദീർഘകാലമായി തുടരുന്ന ചെക്ക് കേസുകളിൽ കുടുങ്ങി തടവുശിക്ഷയുടെ വക്കിലെത്തിയ പ്രശസ്ത ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയുടെ…

High Court

View All

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ഹരജിയിലാണ് ഉത്തരവ്.ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കോടതി. ബാലഭാസ്കരന്റെ…

പിണറായിക്കും റിയാസിനും നിർണായകം; മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി നാളെ…

പാല്‍ക്കുപ്പി കരാറില്‍ മില്‍മക്ക് തിരിച്ചടി; തമിഴ്‌നാട് കമ്പനിയുമായുള്ള ടെന്‍ഡര്‍ വിലക്കി ഹൈക്കോടതി

കൊച്ചി: പാല്‍ക്കുപ്പി കരാറില്‍ മില്‍മക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ആദ്യ ടെന്‍ഡര്‍ റദ്ദാക്കി രണ്ടാം ടെന്‍ഡറുമായി മുന്നോട്ടു പോയ മില്‍മയുടെ…

വിജയ്‌യുടെ വിജയത്തിനെതിരായ ഹർജിയിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ:പെരമ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയുള്ള ഹർജികളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഉയർന്ന സ്വത്ത് വിവര മറച്ചുവെക്കൽ ആരോപണത്തിൽ…

ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്ക് മുൻഗണന; കേരളത്തിന് എയിംസ് ഉടനുണ്ടാകില്ലെന്ന് സൂചനയുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന് എയിംസ് ഉടൻ ഉണ്ടാകില്ലെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ…

ലിവ് ഇൻ റിലേഷൻഷിപ്പും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ചുള്ള വിവാഹം കുറ്റകൃത്യം: ഹൈക്കോടതി

ലിവ് ഇൻ ബന്ധവും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ച്‌ മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നത് കുറ്റകൃത്യമെന്ന് ഹൈക്കോടതി.ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. പ്രതിയുടെ…

കസ്റ്റംസ്: സാധനങ്ങള്‍ കണ്ടുകെട്ടിയാല്‍ ഷോ-കോസ് നോട്ടീസിനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി

2018-ലെ ഭേദഗതിക്ക് മുമ്ബുള്ള കേസുകളില്‍, കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കുന്നത് ഷോ-കോസ് […]

മൈസൂര്‍ ദസറ ഉത്സവത്തില്‍ മുഖ്യാതിഥിയായി ബാനു മുഷ്താഖ് ; കര്‍ണാടക സര്‍ക്കാരിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കർണാടകയിലെ ലോകപ്രശസ്തമായ മൈസൂർ ദസറ ഉത്സവവുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ ശക്തമാകുന്നു. ഈ […]

ശ്രീപദ്മനാഭസ്വാമിക്ഷേത്രം പുനരുദ്ധാരണം: തന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാകണം – ഹൈക്കോടതി

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹവും ശ്രീകോവിലിന്റെ ഭാഗങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ […]

പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കൾക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് […]

‘കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രത നിര്‍ദ്ദേശമില്ല’;അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവര്‍പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍പേജിലെ പുകവലി […]

ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്തവരുടെ അവകാശമല്ല: സുപ്രീം കോടതി

ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി.വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണത്തെ തീര്‍പ്പാക്കലിന് […]

പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി, അതുവരെ വിലക്ക് തുടരും

പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ടോള്‍ വിലക്ക് അതുവരെ […]

‘ശിവഗിരിയില്‍ പൊലീസ് അതിക്രമം നടന്നിട്ടില്ല’; എ.കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോര്‍ട്ട് നിയമസഭാ വെബ്സൈറ്റില്‍

എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റില്‍. ഈ […]

വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് സഭയിൽ

തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള […]