Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allട്രംപിന്റെ ജന്മാവകാശ പൗരത്വ നീക്കത്തിന് വീണ്ടും തിരിച്ചടി; പുതിയ ഉത്തരവ് കോടതി തടഞ്ഞു
- law-point
- September 3, 2026
- 0
അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു.ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനാണ് കോടതി ഇടപെടലിലൂടെ തിരിച്ചടി നേരിട്ടത്.കുട്ടികളുടെ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖകളോ കുടിയേറ്റ പദവിയുമായി ബന്ധപ്പെട്ട വിവരങ്ങളോ സമർപ്പിക്കണമെന്നായിരുന്നു പുതിയ നിർദേശം. കുട്ടികളുടെ പാസ്പോർട്ട്…
മെസിയുടെ പേരിലെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി സര്‍ക്കാര്‍
- law-point
- September 3, 2026
- 0
മെസിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്.എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്‌ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്‌ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.ഇന്നലെ തന്നെ എസ്‌ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര…
ആരോപണത്തിന് പിന്നില്‍ തെളിവില്ല, രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
- law-point
- September 3, 2026
- 0
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.ലഖ്നൗവിലുള്ള അഭിഭാഷകനായ അശോക് പാണ്ഡെ, രജനീഷ് കുമാർ സിംഗ് എന്നിവർ ചേർന്ന് സമർപ്പിച്ച റിട്ട് ഹർജിയാണ് ജസ്റ്റിസ് ശേഖർ ബി. സറാഫ്, ജസ്റ്റിസ്…
ജയിലിനകത്ത് ദളിത് തടവുകാര്‍ക്ക് നിര്‍ബന്ധിത തോട്ടിപ്പണി; അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
- law-point
- September 2, 2026
- 0
മധുര: തടവറകളിലെ ജാതി വിവേചനം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തവ്. ദളിത് തടവുകാരെ പ്രത്യേകമായി പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് തോട്ടിപണികൾ എടുപ്പിക്കയും ചെയ്യുന്നു എന്ന പരാതിയിലാണ് കോടതി ഇടപെടൽ.മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി ജയിലുകളിലെ ജാതി പീഡനങ്ങളെയും വിവേചനത്തെയും കുറിച്ചായിരുന്നു പരാതി. അഭിഭാഷകനും ഗ്ലോബൽ നെറ്റ്വര്‍ക്ക് ഫോര്‍ ഇക്വാലിറ്റി സഹ സ്ഥാപകനുമായ കെ ആര് രാജയാണ് കോടതിയെ സമീപിച്ചത്.…
Supreme Court
View Allസിജെപി സമരത്തിലെടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി
- law-point
- September 1, 2026
- 0
ദില്ലി: സിജെപി സമരത്തിലെടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കാനാണ് തീരുമാനം. നീതി…
മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു
- law-point
- September 1, 2026
- 0
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ…
നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീം കോടതിയെ സമീപിച്ചു
- law-point
- August 31, 2026
- 0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം…
സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജി; ഇടപെടാതെ സുപ്രീം കോടതി
- law-point
- August 31, 2026
- 0
ന്യൂഡല്‍ഹി: സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ശനിയാഴ്ചത്തെ മാര്‍ച്ച് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ടില്ല. ക്രമസമാധാനം പൊലീസിന്റെ പരിധിയില്‍…
സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം;സുകേഷ് ചന്ദ്രശേഖറിന് എട്ട് വർഷം തടവ്
- law-point
- August 31, 2026
- 0
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയെന്ന വ്യാജേന ആൾമാറാട്ടം നടത്തി ക്രിമിനൽ കേസിലെ ജാമ്യാപേക്ഷയിൽ ഇടപെടാൻ ശ്രമിച്ച കേസിൽ തട്ടിപ്പുകാരൻ സുകേഷ്…
പെട്രോളില്‍ കലര്‍ത്തിയ എഥനോളിൻ്റെ ശതമാനം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യം; ഹര്‍ജി തള്ളി സുപ്രീംകോടതി
- law-point
- August 31, 2026
- 0
എഥനോള്‍ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹർജി സുപ്രീംകോടതി തള്ളി. പെട്രോള്‍ പമ്പുകളില്‍ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദർശിപ്പിക്കണമെന്ന…
High Court
View Allമാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം; സ്ഥിതി തുടരാനാവില്ലെന്ന് ഹൈക്കോടതി
- law-point
- September 3, 2026
- 0
കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി. രോഗികള്‍ തടവറയിലെന്ന പോലെയാണ് കഴിയുന്നത്. ഈ സ്ഥിതി തുടരാനാവില്ല,…
ബ്രിട്ടീഷ് പൗരത്വ ആരോപണം; രാഹുൽ ഗാന്ധിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
- law-point
- September 3, 2026
- 0
രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ…
ശബരിമല സ്വര്‍ണക്കൊള്ള: സെപ്റ്റംബര്‍ 25നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍
- law-point
- September 3, 2026
- 0
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസില്‍ ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയില്‍ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക…
‘ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല’; വിവാഹമോചന കേസില്‍ മദ്രാസ് ഹൈക്കോടതി
- law-point
- September 3, 2026
- 0
വോഡഫോണ്‍ പരസ്യത്തിലെ നായയെ പോലെ ഭാര്യ ഭർത്താവിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി.ഭർത്താവിന്റെ ജോലിസ്ഥലത്ത് എല്ലാം ഭാര്യയെ ഒപ്പം കൊണ്ട്…
ആരോപണത്തിന് പിന്നില്‍ തെളിവില്ല, രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
- law-point
- September 3, 2026
- 0
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം…
ജയിലിനകത്ത് ദളിത് തടവുകാര്‍ക്ക് നിര്‍ബന്ധിത തോട്ടിപ്പണി; അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
- law-point
- September 2, 2026
- 0
മധുര: തടവറകളിലെ ജാതി വിവേചനം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തവ്. ദളിത് തടവുകാരെ പ്രത്യേകമായി പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് തോട്ടിപണികൾ എടുപ്പിക്കയും…
Articles
View AllDeath Penality V/s Life Imprisonment; Article by Anasooya P Raju
- law-point
- November 2, 2025
- 0
RASH DRIVING; Article By Titty Ann Jacob
- law-point
- October 21, 2025
- 0
Section To Sense
View AllDeath Penality V/s Life Imprisonment; Article by Anasooya P Raju
- law-point
- November 2, 2025
- 0
RASH DRIVING; Article By Titty Ann Jacob
- law-point
- October 21, 2025
- 0
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
