Supreme Court

View All

ബിഎസ്പി നേതാവ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ബിഎസ്പി നേതാവ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകക്കേസിൽ പ്രതികളായ 12 പേരുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി…

നിഷ്‌ക്രിയദയാവധം; ഹരീഷ് റാണയുടെ ‘ചികിത്സ പിന്‍വലിക്കലിന്’ അനുമതി നേടിയ മലയാളി അഭിഭാഷക, പ്രശംസിച്ച്‌ സുപ്രീംകോടതി

രാജ്യത്താദ്യമായി നിഷ്‌ക്രിയദയാവധത്തിന് അനുമതി നല്‍കി ചരിത്ര വിധി പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി.13 വര്‍ഷമായി കോമയില്‍ കഴിയുന്ന മുപ്പത്തിരണ്ടുകാരന്‍ ഹരീഷ് റാണയുടെ ദയാവധത്തിനാണ്…

ഗൂഢാലോചന തെളിയിക്കാത്തതിന് കൂട്ടുപ്രതിയെ വെറുതെവിട്ടു എന്നതുകൊണ്ട് മാത്രം കൈക്കൂലിക്ക് ശിക്ഷിക്കപ്പെട്ട പൊതു പ്രവർത്തകനെ കുറ്റവിമുക്കനാക്കാൻ കഴിയില്ല: സുപ്രീം കോടതി

ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെടുകയും കൂട്ടുപ്രതി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്താലും, 1988 ലെ അഴിമതി നിരോധന നിയമപ്രകാരം, വ്യക്തിപരമായി കൈക്കൂലി ആവശ്യപ്പെടുകയും…

ബംഗളൂരു സ്ഫോടന കേസ്; വിചാരണ നാല് മാസം കൊണ്ട് പൂർത്തീകരിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസിൽ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക…

മധ്യപ്രദേശിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

മധ്യപ്രദേശിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അതുൽ നിഹാലെയുടെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ സ്റ്റേ…

എവിഡൻസ് ആക്ട്ട് സർട്ടിഫിക്കറ്റ് ഇല്ലാതെ കോൾ വിശദാംശ രേഖകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ഇന്ത്യൻ എവിഡൻസ് ആക്ട്ടിലെ സെക്ഷൻ 65-ബി പ്രകാരം നിർബന്ധമായ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കിയില്ലെങ്കിൽ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (CDR) തെളിവുകളായി…

High Court

View All

സ്വന്തം വീട്ടിൽ നമസ്‌കാരം തടയുന്നത് മൗലികാവകാശ ലംഘനം; സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: സ്വന്തം വീട്ടിൽ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാൻ അലഹബാദ്…

സംസ്ഥാന സർക്കാരിന്റെ പത്ര പരസ്യങ്ങൾക്കായി പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

രാഷ്ട്രീയ സന്ദേശങ്ങൾക്കായി പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച്, കേരള സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (ഐ…

ആഭ്യന്തര മന്ത്രാലയത്തിന്റെ 2019 ലെ നോട്ടീസിന്റെ പൂർണ്ണ രേഖകൾ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് അലഹബാദ് ഹൈക്കോടതി

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നൽകിയ 2019 ലെ നോട്ടീസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അലഹബാദ്…

മുലയൂട്ടുന്ന കുഞ്ഞിന്‍റെ സംരക്ഷണം അമ്മയ്‌ക്കെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മുലയൂട്ടുന്ന കുഞ്ഞിന്‍റെ സംരക്ഷണം അമ്മയുടെ കൈകളിലായിരിക്കണമെന്ന് ബോംബൈ ഹൈക്കോടതി. കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുകൊടുക്കാന്‍ ഭര്‍ത്താവിനോട് കോടതി ഉത്തരവിട്ടു. മകളെ…

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മൊബൈൽ ഫോൺ പാസ്‌കോഡുകൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ പാസ്‌കോഡ് സമർപ്പിക്കാൻ…

എയിംസ്: കേന്ദ്രത്തിന്റെ ഉറപ്പുകൾ പാഴ്‌വാക്കുകളോ?; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പുകൾ വെറും പാഴ്‌വാക്കുകൾ…

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി: സുപ്രീം കോടതിയിൽ വാദം ഇന്ന്

ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ ഇന്നുമുതൽ […]

ബലാത്സംഗക്കേസ്, റാപ്പർ വേടന്റെ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് […]

സ്ത്രീ കരഞ്ഞതുകൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സ്ത്രീ കരഞ്ഞതു കൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. […]

ബലാത്സംഗ കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

എറണാകുളം: ബലാത്സംഗ കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. […]

12 മണിക്കൂര്‍ ബ്ലോക്കിന് 150 രൂപ ടോള്‍; പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

പാലിയേക്കര ടോള്‍ കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. കഴിഞ്ഞ ദിവസത്തെ പത്രം […]

തിരഞ്ഞടുപ്പു കമ്മീഷണറെ ഇംപീച്ച്‌ ചെയ്യാൻ പ്രമേയവുമായി കോണ്‍ഗ്രസ്

ചീഫ് ഇലക്ഷന്‍ കമ്മീഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ട് മോഷണത്തെ […]

പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ്; നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ […]

അഖില്‍ പി ധര്‍മജനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി.യുവ […]

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണം; കോടതിയെ സമീപിച്ച്‌ മാതാപിതാക്കള്‍

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സിബിഐ […]