ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ ഐഡിന്റിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി.ഇതു സംബന്ധിച്ച് കോടതി ഇലക്ഷൻ കമ്മിഷന് നിർദേശം നല്കി.നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന 11 രേഖകളാണ് വോട്ടർ ഐഡിന്റിറ്റി തെളിയിക്കാനായി സമർപ്പിക്കാനാവുക. ഇതില്‍ ആധാർ ഉള്‍പ്പെട്ടിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ആധാർ യഥാർഥമാണോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
20 വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി
- law-point
- August 31, 2026
- 0
ന്യൂഡല്‍ഹി: കുറ്റം ചെയ്ത വ്യക്തിയെ അയാളുടെ ഏറ്റവും മോശം പ്രവൃത്തിയിലൂടെ മാത്രം വിലയിരുത്തരുതെന്നും […]
സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി
- law-point
- April 2, 2026
- 0
അലഹബാദ് ; സ്വകാര്യ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിസ്ക്കരിക്കുന്നത് വിലക്കി അലഹബാദ് […]
ചാര സിനിമകൾക്ക് പ്രത്യേക നയം രൂപീകരിക്കാൻ കേന്ദ്രത്തോട് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
- law-point
- May 21, 2026
- 0
രാജ്യസുരക്ഷയെയും സായുധ സേനകളുടെ രഹസ്യ സ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള സ്പൈ കഥകളും മിലിട്ടറി […]
