ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ ഐഡിന്റിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി.ഇതു സംബന്ധിച്ച് കോടതി ഇലക്ഷൻ കമ്മിഷന് നിർദേശം നല്കി.നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന 11 രേഖകളാണ് വോട്ടർ ഐഡിന്റിറ്റി തെളിയിക്കാനായി സമർപ്പിക്കാനാവുക. ഇതില്‍ ആധാർ ഉള്‍പ്പെട്ടിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ആധാർ യഥാർഥമാണോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കേസെടുക്കാം
- law-point
- March 21, 2025
- 0
ന്യൂഡല്‍ഹി: കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നിർബന്ധമില്ലെന്ന് സുപ്രീംകോടതി. […]
സര്‍ക്കാര്‍ ഭൂമി കയ്യേറ്റവും മണ്ണ് കടത്തും: അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
- law-point
- June 27, 2026
- 0
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ പുതിയ […]
കേന്ദ്രമന്ത്രിയുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന് ചേർത്തില്ല; യുപി സർക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി
- law-point
- April 4, 2026
- 0
പ്രയാഗ്രാജ്: എഫ്ഐആറിൽ കേന്ദ്രമന്ത്രിയുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന പദവി ചേർക്കാത്തതിൽ ഉത്തർപ്രദേശ് സർക്കാരിനോട് […]
