മുംബൈയില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് സംവിധായകൻ ഷകീല്‍ നൂറാനി (72) അറസ്റ്റില്‍. 40 ദിവസമായി ഒളിവിലായിരുന്ന നൂറാനി മഹാബലേശ്വറില്‍ വച്ചാണ് പിടിയിലായത്.നടിയെ കഴിഞ്ഞ നാലു വർഷമായി നൂറാനി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
യുവനടിയെ പീഡിപ്പിച്ച കേസ് ബോളിവുഡ് സംവിധായകൻ ഷകീല്‍ നൂറാനി അറസ്റ്റില്‍
