വിവാഹ വാഗ്ദാനം തുടക്കം മുതൽ തന്നെ വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുടെ അഭാവത്തിൽ, രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള ദീർഘകാലത്തെ പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാത്രം ബലാത്സംഗ കുറ്റമായി മാറില്ലെന്ന് കോടതി വ്യക്തമാക്കി.വിവാഹ വാഗ്ദാനം പാലിച്ച് തുടക്കത്തിൽ തന്നെ വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്ന് തെളിയിക്കപ്പെടാത്ത പക്ഷം, ഏഴു വർഷത്തിലേറെയായി രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ വ്യാജ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതായി കണക്കാക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി.
വിവാഹ വാഗ്ദാനം ലംഘിച്ചാല്‍ ഏഴ് വര്‍ഷത്തെ ഉഭയസമ്മതലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് ഹൈക്കോടതി
