കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലകൊച്ചി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കാൻ മാറ്റി.
കാലടി സർവകലാശാലയിലെ പ്രതിഷേധം: 17 എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
