പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി മലനിരകളുടെ പുനർനിർവചനം അടങ്ങിയ റിപ്പോർട്ട് കോടതി നിയോഗിച്ച വിദഗ്ധ […]
Category: News
ഇന്ധന പ്രതിസന്ധിമൂലം പ്രവർത്തന രീതിയിൽ മാറ്റംവരുത്തി സുപ്രീം കോടതി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായിരിക്കെ, പ്രവർത്തന രീതിയിൽ നിർണായക […]
സരസ്വതി ക്ഷേത്രം എന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഭോജ്ശാലയിൽ പൂജ നടത്തി വിശ്വാസികൾ
ഭോജ്ശാല-കമാൽ മൗല മസ്ജിദ് തർക്കത്തിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച നിർണയക വിധിക്ക് പിന്നാലെ […]
ലോക്കപ്പില് അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ […]
ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീം കോടതി
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സുപ്രീം കോടതിയും.സുപ്രീം […]
രേണുക സ്വാമി വധക്കേസ്; നടന് ദര്ശന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
ബെംഗളൂരു:ചിത്രദുർഗ രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതി നടൻ ദർശന് ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. […]
സ്ഥിരം നിയമനം നേടിയവരെ കരാർ ജോലിക്കാരാക്കാനാകില്ല; സുപ്രീം കോടതി
ന്യൂഡൽഹി ∙ സ്ഥിരം നിയമനത്തിനായി പരസ്യം നൽകി തിരഞ്ഞെടുത്ത ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ […]
പിതാവിന്റെ ജോലിസമയം പരിഗണിച്ചില്ല; സന്ദർശനാനുമതി ഉത്തരവിൽ ഭേദഗതി വരുത്തി ദുബായ് കോടതി
ദുബായ്∙ കുട്ടികളെ കാണുന്നതിനും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതിനും രക്ഷിതാക്കൾക്കുള്ള അവകാശം പ്രായോഗികമായി നടപ്പിലാക്കാൻ […]
ലോ കോളേജുകളിലെ ഹാജർ നില: ഡൽഹി ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി കേൾക്കും
ഡല്ഹി: കുറഞ്ഞ ഹാജര് നിലയുടെ പേരില് നിയമ വിദ്യാര്ത്ഥികളെ പരീക്ഷ എഴുതുന്നതില് നിന്ന് […]
കാമുകിയെ പ്രണയിച്ച 20കാരനെ കൊലപ്പെടുത്തി; 19കാരന് ഒടുവില് ജാമ്യം
തന്റെ പെണ്സുഹൃത്തിനെ പ്രേമിച്ച 20 വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചെന്ന കേസില് 19 […]
