‘ശബ്ദം ക്ലോണ്‍ ചെയ്യുന്നു, എഐ ഉപയോഗിച്ച്‌ വ്യാജ വീഡിയോ നിര്‍മിക്കുന്നു’; ഗുരുതര സാഹചര്യമെന്ന് മോഹൻലാല്‍ ദില്ലി ഹൈക്കോടതിയില്‍

തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യുകയാണെന്ന് നടൻ മോഹൻലാല്‍ ദില്ലി ഹൈക്കോടതിയില്‍‌. എഐ അടക്കം ഉപയോഗിച്ച്‌ തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു.ഇത് ഗുരുതരസാഹചര്യമാണെന്നും മോഹൻലാല്‍ ഹർജിയില്‍ പറയുന്നു. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *