പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 51 വര്‍ഷം കഠിനതടവ്. മലപ്പുറം അരീക്കോട് സ്വദേശിയായ 20കാരനെതിരെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.2024ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 51 വര്‍ഷം കഠിനതടവ്
