മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു.ഒരു വർഷത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിട്ടുള്ളത്. ഒരു വർഷത്തിനുള്ളില്‍ പുനരധിവാസം പൂർത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ. ഈ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്നാണ് ധാരണ.
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: പെരുമ്പാവൂര്‍ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി
