കണ്ണൂർ പാലത്തായിയില്‍ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ തലശ്ശേരി അതിവേഗ പോക്സോ […]
Tag: News
ട്രെയിനപകടം; എന്‍ജിനീയര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ജൂണ്‍ ഒന്‍പതിന് മുംബ്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് യാത്രക്കാര്‍ കൊല്ലപ്പെട്ട […]
സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന […]
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അഹമ്മദാബാദ് കോടതി
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് […]
ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ […]
‘കൊതുകുകളെ വളർത്തി’; വാഹന ആക്രിവ്യാപാരിക്ക് 6000 രൂപ പിഴയിട്ട് കോടതി
മൂലമറ്റം: പൊതുജനാരോഗ്യനിയമം ലംഘിച്ച വാഹന ആക്രിവ്യാപാരിക്ക് കോടതി ആറായിരം രൂപ ശിക്ഷ വിധിച്ചു. […]
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റില്‍
ശബരിമല സ്വർണപ്പാളി കടത്തുകേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു […]
ബലാത്സംഗക്കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കും
ബലാത്സംഗക്കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ പെരുമ്ബാവൂര്‍ അതിവേഗകോടതി വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.മോന്‍സന്റെ […]
‘വിധി എതിരായാല്‍ ജഡ്ജിമാരെ വേട്ടയാടുന്നു’; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
തെലങ്കാന ഹൈക്കോടതി ജഡ്ജിക്കെതിരെ മോശം പരാമർശം നടത്തിയ കേസില്‍ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. […]
ഭൂമിക്ക് വേണ്ടിയുള്ള ജോലി അഴിമതി: ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി കോടതി മാറ്റിവച്ചു
ഭൂമിക്ക് വേണ്ടിയുള്ള ജോലി അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് റൗസ് […]
