Supreme Court

View All

ഡിജിപി നിയമനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കുന്ന പാനലില്‍ നിന്നാവുന്നത് ഉചിതമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോലീസ് ഡയറക്ടര്‍ ജനറല്‍മാരെ (ഡിജിപി) തിരഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കുന്ന പാനലില്‍ നിന്ന് ആവുന്നത് നന്നാവുമെന്ന്…

‘ഒരു ഷോപ്പിംഗ് മാൾ പോലെയുള്ള ഹർജി’; അധികൃതരുടെ അശ്രദ്ധ തടയാൻ നിർദേശം നൽകണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

പൊതു അധികാരികളുടെ അശ്രദ്ധ മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ എല്ലാവിധ നിർദ്ദേശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി…

‘നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ ആരും സ്ത്രീകള്‍ക്ക് ജോലി നല്‍കില്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി തൊഴിലുടമകളുടെ മനോഭാവം മാറണം

രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത്…

‘പൊതുജനാരോഗ്യം പ്രധാനം’;സ്വവര്‍ഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡര്‍, ലൈംഗിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള രക്തദാന നിരോധനം തുടരുമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

സ്വവർഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡർ വ്യക്തികള്‍, ലൈംഗികത്തൊഴിലാളികള്‍ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.വിദഗ്ധ സമിതി…

സിദ്ധു മൂസ്വാല കൊലപാതകം: പവൻ കുമാർ ബിഷ്‌ണോയിക്കും ജഗ്താർ സിങ്ങിനും സുപ്രീം കോടതി ജാമ്യം അനുവദിച്ചു

2022-ലെ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകക്കേസിൽ പവൻ കുമാർ ബിഷ്‌ണോയി, ജഗ്താർ സിംഗ് എന്നീ രണ്ട് പ്രതികൾക്ക് സുപ്രീം…

പൊതുജന ധാരണകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന കേസുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

അമിതമായ ആവേശത്തോടെയുള്ള അന്വേഷണം അലസതപോലെ തന്നെ ദോഷകരമാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ ധാരണകളിലും അന്വേഷകരുടെ വ്യക്തിപരമായ അഭിനിവേശങ്ങളിലും…

High Court

View All

കേരളത്തിൽ സി‌എഫ്‌എസ്‌എൽ സ്ഥാപിക്കുന്നതിൽ കേന്ദ്ര സർക്കാറിൻ്റെ നിലപാട് തേടി ഹൈക്കോടതി

കേരളത്തിൽ ഒരു സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) സ്ഥാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കേരള ഹൈക്കോടതി അടുത്തിടെ കേന്ദ്ര…

300 വർഷം പഴക്കമുള്ള ഗണപതി ക്ഷേത്രം പുനരുദ്ധരിക്കാൻ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി

മധുര : 300 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനെതിരെ തമിഴ്നാട്ടിൽ മുസ്ലീം വിശ്വാസികളുടെ പ്രതിഷേധം . തമിഴ്‌നാട്ടിലെ മധുര…

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍.ഹൈക്കോടതിയിലാണ് എസ്‌ഐടി അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി പരാമർശം നീക്കണമെന്ന്…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി; എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ…

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബൈ ഹൈകോടതി

പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബൈ ഹൈകോടതി.നാഗ്പൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കോണ്‍ഫിഡൻസ്…

ഉത്തംനഗറിലെ മുസ്ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണം : ഡല്‍ഹി ഹൈക്കോാടതി

ഡല്‍ഹി മുൻസിപ്പല്‍ കോർപറേഷനിലെ ഉത്തംനഗറിലെ മുസ് ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിർത്തിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോാടതി.ഉത്തം നഗറില്‍ 26…

കേരളത്തില്‍ പോക്സോ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ […]

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബൈ ഹൈകോടതി

പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ […]

‘പൊതുജനാരോഗ്യം പ്രധാനം’;സ്വവര്‍ഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡര്‍, ലൈംഗിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള രക്തദാന നിരോധനം തുടരുമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

സ്വവർഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡർ വ്യക്തികള്‍, ലൈംഗികത്തൊഴിലാളികള്‍ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുമെന്ന് […]

ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിര്‍ണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ […]

ഉത്തംനഗറിലെ മുസ്ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണം : ഡല്‍ഹി ഹൈക്കോാടതി

ഡല്‍ഹി മുൻസിപ്പല്‍ കോർപറേഷനിലെ ഉത്തംനഗറിലെ മുസ് ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ […]

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെഎസ് യു […]

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ […]

സിദ്ധു മൂസ്വാല കൊലപാതകം: പവൻ കുമാർ ബിഷ്‌ണോയിക്കും ജഗ്താർ സിങ്ങിനും സുപ്രീം കോടതി ജാമ്യം അനുവദിച്ചു

2022-ലെ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകക്കേസിൽ പവൻ കുമാർ ബിഷ്‌ണോയി, ജഗ്താർ […]

പിആർഡി പരസ്യത്തിനെതിരായ ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: പിആർഡിയുടെ പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. ആവശ്യം […]

സവര്‍ക്കര്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് കോടതി റദ്ദാക്കി

മുംബൈ: ഹിന്ദുത്വ നേതാവായ വി.ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ലോക്‌സഭ […]