Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allഅണലി’ വെബ് സീരീസ് തടയാതെ ഹൈക്കോടതി
- law-point
- March 25, 2026
- 0
കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ജീവിതം പ്രമേയമാക്കിയതെന്ന് പറയപ്പെടുന്ന 'അണലി' വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ഐ.ടി നിയമപ്രകാരം മറ്റുസംവിധാനങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.ജിയോ ഹോട്ട്സ്റ്റാർ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സീരീസ് പുറത്തിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്, കണ്ണൂർ സെൻട്രൽ…
രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി
- law-point
- March 25, 2026
- 0
ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാൻ തങ്ങള്‍ താല്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.ബലാത്സംഗക്കേസില്‍ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം.ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്ക്കെതിരായ പരാമർശങ്ങള്‍…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കി സുപ്രീം കോടതി
- law-point
- March 25, 2026
- 0
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങള്‍ നീക്കി സുപ്രീം കോടതി.വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി.
ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം: ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
- law-point
- March 25, 2026
- 0
ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു.സംസ്ഥാന ചീഫ് സെക്രടറി എസ് ജയതിലകാണ് ട്രൈബ്യൂണല്‍ ഇടപെടലിനെതിരെ ഹർജി നല്‍കിയത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളില്‍ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് ഹർജിയില്‍ വ്യക്തമാക്കുന്നത്.വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നും…
Supreme Court
View Allചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം: ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
- law-point
- March 25, 2026
- 0
ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു.സംസ്ഥാന ചീഫ്…
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- law-point
- March 25, 2026
- 0
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസിലെ ആദ്യ പരാതിക്കാരി…
പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുത്-മുസ്‌ലിം വ്യക്തിനിയമ ബോർഡ്
- law-point
- March 24, 2026
- 0
ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ…
മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പരിരക്ഷയില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
- law-point
- March 24, 2026
- 0
ക്രിസ്തുമതം ഉൾപ്പെടുന്ന മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം…
ഹാര്‍പ്പിക്കിൻ്റെയും ഗോദ്‌റെജ് സ്പിക്കിൻ്റെയും കുപ്പി ഒരുപോലെ; തര്‍ക്കം കേസായി, ഇടപെടാനില്ലെന്ന് സുപ്രിം കോടതി
- law-point
- March 24, 2026
- 0
ന്യൂഡല്‍ഹി: ടോയ്‌ലെറ്റ് ക്ലീനര്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പിയുടെ രൂപഘടനയുടെ പേരില്‍ ഹാര്‍പ്പിക് നിര്‍മാതാക്കളായ റെക്കിറ്റ് ബെന്‍കീസറും സ്പികിന്റെ നിര്‍മാതാക്കളായ ഗോദ്‌റെജും തമ്മില്‍…
അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്
- law-point
- March 23, 2026
- 0
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ…
High Court
View Allശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
- law-point
- March 26, 2026
- 0
കൊച്ചി: ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തുടർ നടപടികൾ…
ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ കുറ്റപത്രം തെരഞ്ഞെടുപ്പിന് ശേഷം; കൂടുതല്‍ സമയം തേടി എസ്‌ഐടി
- law-point
- March 26, 2026
- 0
ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്‌ഐടി.ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകള്‍…
ക്നാനായ സഭയ്ക്ക് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ല: ഹൈക്കോടതി
- law-point
- March 25, 2026
- 0
സ്വവംശ വിവാഹ രീതി പാലിക്കാത്തവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സമുദായത്തിന്…
അണലി’ വെബ് സീരീസ് തടയാതെ ഹൈക്കോടതി
- law-point
- March 25, 2026
- 0
കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ജീവിതം പ്രമേയമാക്കിയതെന്ന് പറയപ്പെടുന്ന 'അണലി' വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം…
റിപ്പോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
- law-point
- March 25, 2026
- 0
മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ (Reporter TV) സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു.ചാനലിന്റെ സംപ്രേഷണ ലൈസൻസ്…
ജില്ലാ ജഡ്ജിമാരുടെ സുരക്ഷ: കേന്ദ്ര, സംസ്ഥാന സർക്കാരുകളും പൊലീസും സംയുക്ത യോഗം ചേരണമെന്ന് ഡൽഹി ഹൈക്കോടതി
- law-point
- March 24, 2026
- 0
ന്യൂഡൽഹി: ഡൽഹിയിലെ ജില്ലാ ജഡ്ജിമാരുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ഡൽഹി പൊലീസും അടിയന്തരമായി…
Articles
View AllSection To Sense
View AllScientists Discover Promising Treatment for Rare Genetic Disorder
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
