തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ […]
Breaking News
പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി
പാനൂരിലെ വടിവാള്‍ ആക്രമണത്തില്‍ അമ്ബതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയത് […]
ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ ചോദ്യം ചെയ്യില്ല, ഹൈക്കോടതി വിധി കാത്ത് എസ്‌ഐടി
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല.ഉടൻ ചോദ്യം ചെയ്യേണ്ടതില്ല […]
ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ഒരു റിട്ട് ഹര്‍ജിയും നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: 2009 ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്ന് […]
തിരുപ്പറംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നത്തിൽ എന്താണ് പ്രശ്നമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മദ്രാസ് ഹൈക്കോടതി […]
വിദ്യാഭ്യാസ അവകാശ നിയമം; ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കിയതിനെതിരായ ഹര്‍ജിക്ക് ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളില്‍നിന്നു ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കിയ മുൻ ഉത്തരവിനെതിരായ ഹർജിയില്‍ […]
ബൈജുസിനെതിരായ 100 കോടി ഡോളര്‍ നഷ്ടപരിഹാര വിധി റദ്ദാക്കി ഡെലവെയര്‍ കോടതി
പ്രതിസന്ധിയില്‍ ഉഴലുന്ന എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് താല്‍ക്കാലിക ആശ്വാസം.ബൈജൂസിനെതിരെ […]
വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ദില്ലി: നീണ്ട കാലത്തെ ദാമ്പത്യ തർക്കത്തിൽ അസാധാരണമായ ഒത്തുതീർപ്പ് പ്രഖ്യാപിച്ചതിന് ഭാര്യയെ പ്രശംസിച്ച് […]
അയ്യപ്പൻവിളക്കിന് അനുമതി നിഷേധിച്ചത് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പറവൂർ തിരുവാലൂർ ആലങ്ങാട് ഇരവിപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് […]
രാഹുൽ ഈശ്വറിന്റെ റിമാൻഡ്: ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി
തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ കസ്റ്റഡി നീളുന്നതിൽ നീതി നിഷേധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനും […]
